tag:blogger.com,1999:blog-6243195765737416067.post1721436415107707190..comments2023-05-28T02:11:45.058-07:00Comments on ഖുര്‍ ആന്‍: സ്ത്രീ ഖുര്‍ ആനില്‍ 1ea jabbarhttp://www.blogger.com/profile/04377545034467212301noreply@blogger.comBlogger6125tag:blogger.com,1999:blog-6243195765737416067.post-7650139041210148222008-12-27T09:58:00.000-08:002008-12-27T09:58:00.000-08:00പൊസ്റ്റില്‍ കുറച്ചു കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്ത...പൊസ്റ്റില്‍ കുറച്ചു കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തി എഡിറ്റ് ചെയ്തിട്ടുണ്ട്..ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-7356397349644195122008-12-27T09:42:00.000-08:002008-12-27T09:42:00.000-08:00ശരി തന്നെ ബാബുമാഷെ.മൂന്നാം ക്ളാസ്സില്‍ രസകരമായി കണ...ശരി തന്നെ ബാബുമാഷെ.

മൂന്നാം ക്ളാസ്സില്‍ രസകരമായി കണക്കു പഠിപ്പിച്ച ജമീലടീച്ചറു മുതല്‍ എന്റെ ഡിപ്പാര്ട്ട്മെന്റു് ഡയറക്റ്റര്‍ ജമാല്‍ നജീം വരെയുള്ള സ്ത്രീകളെയൊക്കെ ജോലിയില്‍ നിന്ന് തിരിച്ചു വിളിച്ച്, വേണ്ടപ്പോള്‍ കയറിച്ചെല്ലാവുന്ന കൃഷിസ്ഥലങ്ങളാക്കി അടുക്കളയിലടച്ച്, പകരം അബ്ദുറഹിമാനെപ്പോലുള്ള എമ്പോക്കികളെ നിയമിക്കണമെന്ന്!

അല്ലാഹു എന്തിനാണോ ഇവര്‍ക്കൊക്കെ പിന്നെ കഴിവുകള്‍ കൊടുത്തിരിക്കുന്നത്. ബാബുമാഷ് പറഞ്ഞപോലെ തലയില്ലാത്ത ജീവനുള്ള ഒരു ഉടല് മാത്രമായി സൃഷ്ടിച്ചാല്‍ പോരായിരുന്നോ സ്ത്രീയെ?പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-5210367784402614032008-12-27T08:17:00.000-08:002008-12-27T08:17:00.000-08:00ഒരു യോനിയും, ഒരു ഗര്‍ഭപാത്രവും, കുഞ്ഞിനു് കുടിക്കാ...ഒരു യോനിയും, ഒരു ഗര്‍ഭപാത്രവും, കുഞ്ഞിനു് കുടിക്കാന്‍ ഒരു മുലയും, ജോലി ചെയ്യാന്‍ പത്തു് വിരലുകളും മാത്രമുള്ള ഒരു ജീവിയെ സൃഷ്ടിച്ചു് അതിനു് സ്ത്രീ എന്നു് പേരു് നല്കിയിരുന്നെങ്കില് കാര്യം എത്ര എളുപ്പമായിരുന്നേനെ! അത്തരം പത്തോ ഇരുപതോ എണ്ണത്തിനെ വീട്ടില്‍ സൂക്ഷിച്ചാല്‍ ലൈംഗികാവശ്യത്തിനും വീട്ടുപണിക്കും മാറിമാറി ഉപയോഗിക്കാം. ഏതു് അവസ്ഥയിലും, ഏതു് നാഴികയിലും ഭര്‍ത്താവിന്റെ ഭാര്യമേലുള്ള ലൈംഗികമോ അല്ലാത്തതോ ആയ അവകാശങ്ങള്‍ക്കെതിരായി ഏതെങ്കിലും വിധത്തിലുള്ള ഒരു നിലപാടു് ആ ജീവികളില്‍ നിന്നും ഉണ്ടാവുമെന്ന സംശയവും വേണ്ട.

അതുപോലെതന്നെ, സ്ത്രീയുടെ ഗര്‍ഭകാലം ഒരാഴ്ചയോ ഒരുമാസമോ മറ്റോ ആക്കി ചുരുക്കിയിരുന്നെങ്കില്‍ കടല്‍ത്തീരത്തെ മണല്‍ത്തരികള്‍ പോലെ മക്കളെ ജനിപ്പിക്കുക എന്ന ദൈവകല്പന സാധിച്ചുകൊടുക്കാന്‍ സ്ത്രീകള്‍ക്കു് വളരെ എളുപ്പം കഴിയുകയും ചെയ്തേനെ!

എന്തേ, ദൈവത്തിനു് ഒരു rationalized act of creation സാദ്ധ്യമാവില്ല എന്നാണോ?

(അക്ഷരപ്പിശാചുമൂലം രണ്ടുപ്രാവ്ശ്യം കമന്റ് ഡിലീറ്റ് ചെയ്യേണ്ടിവന്നു. ഇത്തവണ എങ്കിലും തെറ്റില്ല എന്നു് കരുതുന്നു.)Anonymoushttps://www.blogger.com/profile/05819794633923092477noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-65936188570647115812008-12-27T08:09:00.000-08:002008-12-27T08:09:00.000-08:00This comment has been removed by the author.Anonymoushttps://www.blogger.com/profile/05819794633923092477noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-42754997402070886142008-12-27T08:05:00.000-08:002008-12-27T08:05:00.000-08:00This comment has been removed by the author.Anonymoushttps://www.blogger.com/profile/05819794633923092477noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-7360062682393175402008-12-27T07:29:00.000-08:002008-12-27T07:29:00.000-08:00മാഷെ; ദത്തിനെക്കുറിച്ച് ഇസ്ലാം എന്താണ് പറഞ്ഞിട്ടുള...മാഷെ; ദത്തിനെക്കുറിച്ച് ഇസ്ലാം എന്താണ് പറഞ്ഞിട്ടുള്ളതെന്നു അറിയാമൊ.ക്കുഞ്ഞില്ലാത്തവര്ക്ക് ദത്ത് അനുവദിക്കുന്നുണ്ടോ ഖുര്‍ ആന്‍?ചാപ്പൂണ്ണിhttps://www.blogger.com/profile/02089169940596149889noreply@blogger.com