tag:blogger.com,1999:blog-6243195765737416067.post4215214163133547593..comments2023-05-28T02:11:45.058-07:00Comments on ഖുര്‍ ആന്‍: ഖുര്‍ആന്റെ ഉള്ളടക്കത്തെ കുറിച്ചുള്ള ചര്‍ച്ച ഇവിടെ തുടങ്ങുന്നു!ea jabbarhttp://www.blogger.com/profile/04377545034467212301noreply@blogger.comBlogger87125tag:blogger.com,1999:blog-6243195765737416067.post-58218822007546555692011-09-22T08:25:35.199-07:002011-09-22T08:25:35.199-07:00god is lovegod is loveAnonymoushttps://www.blogger.com/profile/11889855018752101590noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-15289476182997190122011-01-11T19:33:27.470-08:002011-01-11T19:33:27.470-08:00I am a Hindu by birth. But I do not follow Hinduis...I am a Hindu by birth. But I do not follow Hinduism the way it should be. I have Christian and Muslim friends. I have not read Quran. But I had a Bible once, from which I used to read only out of curiosity and not because it is a religious text. Also, I have read verses from Hindu religious texts from calenders and other wallposts. But the one thing I enjoy however is reading quotes on the internet just by tying a random word that pops up in my head, like, Love, hate, marriage... etc. All I have read is English and Malayalam novels and short stories, and numerous news stories because I have been a journalist for 6 years now. Sorry for the long introduction. But I have to state this background to prove my point.

I will begin with a real incident. I happened to overhear a conversation between two Muslim men during a train journey. They started with reference to a news item in a evening daily. It was about bombings in Pakistan. it then went on to attacks on Muslims in general, and that in India. One of these two men then started to talk like a fundamentalist, even saying those perpetrating against Islam and Muslims should be killed. The other man objected to that comment. He was visibly upset with the statement. He then said something that made the fundamentalist-sounding person shut up completely. This is what he said: "The problem with most Muslims is that they do not read anything other than the Quran. People have to read to be human beings." And this man had a book in his hand; I do not remember the title, though.
Let us be Humans first. There is an ocean of beautiful work written by human beings. Let us forget Gods for a while. let us read good literature. All the religious texts are thousands of years old. Why harp over them in the 21st century?
Mr Jabbar, I am happy you, someone who was born into Islam (I am not saying you ARE an Islam), are criticising Islam. I wish you were an Islam. Because it is the responsibility of a person to address the issue of his own house, before neighbors start to intervene. An outsider's view will be seen only as a propaganda.
I understand my comments do not add to the discussions here. But I thought I should comment.
Thank you.madhavanhttps://www.blogger.com/profile/07952134430143267617noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-4051746145360002012009-10-15T00:46:40.005-07:002009-10-15T00:46:40.005-07:00ഖുര്‍ആന്റെ ഉള്ളടക്കത്തെക്കുറിച്ച് ചര്‍ച ഇവിടെ തുടങ...ഖുര്‍ആന്റെ ഉള്ളടക്കത്തെക്കുറിച്ച് ചര്‍ച ഇവിടെ തുടങ്ങുന്നു എന്നതാണ് പോസ്റ്റ്. ആകാശ ഭൂമിക്കിടയിലുള്ള കാര്യത്തെക്കുറിച്ച് എന്ന് പറയുന്നത് പോലെതന്നെയാണിത്. കൃത്യമായി ഒരു വിഷയത്തില്‍ നിന്ന് ചര്ചചെയ്യുമ്പോഴെ ചര്‍ച ഒരു സമാപനത്തിലെത്തിക്കാന് സാധിക്കുകയുള്ളു. ഖുര്‍ആനിലെ വൈരുദ്ധ്യങ്ങള്‍ എന്നത് ഒരു ചര്‍ചാവിഷയമാണ്. ഖുര്‍ആനിന്റെ ഘടനയെക്കുറിച്ചും ചര്‍ചയാകാം..... ഇങ്ങനെ ഒരു പ്രത്യേക വിഷയം ചര്ചക്കെടുക്കാതെ എല്ലാ പോസറ്റിലും താങ്കള്ക്കറിയുന്നതൊക്കെ പറയുക. കൂറേ ആളുകള്‍ അവര്ക്കറിയുന്നതും പറയുക. ഒന്നും അറിയാത്തവര്‍ വെറുതെ ആരെയെങ്കിലും പരിഹസിക്കുക. നിര്‍ഭാഗ്യവശാല്‍ ഇതാണ് താങ്കളുടെ ബ്ലോഗിന്റെ രീതി. ഖുര്‍ആനിന്റെ ഘടനയെക്കുറിച്ച് ഒരു പോസ്റ്റില്‍ ഇട്ടിട്ടുണ്ട്. ഇവിടെ ഇനി ഈ നിലയില്‍ ചര്‍ചക്ക് പ്രസക്തിയില്ല എന്ന് തോന്നിയതുകൊണ്ടാണ്. മുകളില്‍ പറയപ്പെട്ട അഭിപ്രായങ്ങളിലേതിനെങ്കിലും മറുപടി പറയാതിരിക്കുന്നത്. മാത്രമല്ല ഒരു വിധം മറുപടികള്‍ രണ്ട് ഭാഗത്ത് നിന്നും നല്കപ്പെടുകയും ചെയ്തിരിക്കുന്നുCKLatheefhttps://www.blogger.com/profile/14167226566563864594noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-8950399185110187032009-04-18T22:35:00.000-07:002009-04-18T22:35:00.000-07:00മതങ്ങള്‍ പരിചയപ്പെടുത്തുന്ന ദൈവങ്ങളൊക്കെ ഈ വിധം കോ...മതങ്ങള്‍ പരിചയപ്പെടുത്തുന്ന ദൈവങ്ങളൊക്കെ ഈ വിധം കോലം കെട്ടവയാണെന്നു മനസ്സിലാക്കിയപ്പൊഴാണു യുക്തിവാദികള്‍ക്കു ദൈവം ഇല്ല എന്നു തോന്നിത്തുടങ്ങിയത്.
അല്ലാതെ ദെവം ഇല്ല എന്നാദ്യമേ തീരുമാനിച്ച് മതങ്ങളെ വിമര്ശിക്കാനൊരുങ്ങുകയല്ല ചെയ്തത്.ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-41257204122369187792009-04-18T22:32:00.000-07:002009-04-18T22:32:00.000-07:00നിത്യസാക്ഷി said...
യഥാര്‍ത്ഥ യുക്തിവാദം ശ്രദ്ധ ക...നിത്യസാക്ഷി said...
യഥാര്‍ത്ഥ യുക്തിവാദം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അവരുടെ മര്‍മ്മപ്രധാനമായ അജണ്ടയിലാണു. ദൈവമില്ലെന്ന വാദം.

എന്നു വെച്ചാല്‍ ഖുര്‍ ആന്‍, ഹദീസ് , ഇസ്ലാം ശരീ അത്ത്, .... തുടങ്ങിയ വിഷയങ്ങളൊന്നും ചര്‍ച്ച ചെയ്യാതെ ദൈവം ഇല്ല , ദൈവം ഇല്ല , ദൈവം ഇല്ല.., എന്നു മാത്രം യുക്തിവാദികള്‍ പറഞ്ഞു കൊണ്ടിരുന്നാല്‍ ഞങ്ങള്‍ക്കു പെരുത്ത് ഉപകാരമായിരുന്നു എന്ന്! ഏത്!!ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-70477988413055578872009-01-01T04:34:00.000-08:002009-01-01T04:34:00.000-08:002) മതത്തെ വ്യാഖ്യാനിക്കുമ്പോള്‍ പല മതഗ്രന്ഥങ്ങള്ക...2) മതത്തെ വ്യാഖ്യാനിക്കുമ്പോള്‍ പല മതഗ്രന്ഥങ്ങള്‍ക്കും പാളിച്ചകള്‍ പറ്റൂം. ശുദ്ധ വിഡ്ഡിത്തങ്ങളെഴുതി വെച്ച മത പണ്ഠിതരുണ്ട്. എന്നു വെച്ച് ജബ്ബാര്‍ മാഷ് സാമാന്യവല്ക്കരിക്കുന്നത് പോലെ ഇസ്ലാം ഒരു വിഡ്ഡി മതമല്ല. ഒരു പ്രാക്ര്യത മതവുമല്ല.

3) എല്ലാ നാട്ടിലും എല്ലാ സമൂഹത്തിലും തിന്മയും നന്മയുമുണ്ട്. ജബ്ബാര്‍ മാഷ് സാമാന്യവല്ക്കരിക്കുന്നത് പോലെ ഒന്നിനെയും ഒരു മതത്തോട് ചേര്‍ത്ത് കെട്ടരുത്.

4) എല്ലാ മതസമൂഹങ്ങളിലും അനാചാരങ്ങളുണ്ട്. ഇസ്ലാം മതസമൂഹത്തില്‍ ധാരാളമുണ്ട്. അവയെയൊക്കെ എതിര്‍ത്ത് തോല്‍പ്പിക്കേണ്ടതുണ്ട്. അത് സമുദായത്തിനുള്ളീല് മതപരിഷ്കരണ സംഘങ്ങള്‍ ചെയ്തു വരുന്നുമുണ്ട്. പക്ഷേ ജബ്ബാര്‍ മാഷ് സാമാന്യവല്ക്കരിക്കുന്നത് പോലെ എല്ലാ തോന്നിവാസങ്ങളുടെയും വേരു പ്രവാചകനില്‍ ബന്ധിപ്പിക്കുന്ന വ്ര്യത്തികെട്ട യുക്തിവാദി അജണ്ടയുടെ പിറകെ അനോണി പോകരുത്.

5) ഒരു മതത്തിന്റെയും പ്രവാചകനെ, വേദപുസ്തകത്തെ അപമാനിക്കരുത്. മതവികാരങ്ങളെ വ്രണപ്പെടുത്തരുത്. ഇവിടെ ജബ്ബാര്‍ മാഷിനെപ്പറ്റി എഴുതുന്നത് പോലും അദ്ദേഹം സഹിക്കില്ല. വ്യക്തിപരമായ പരാമര്‍ശങ്ങള്‍ പാടില്ലെന്നദ്ദേഹം പറയും. എന്നിട്ട് പ്രവാചകന്റെ പേരില്‍ കള്ളം ചേര്‍ത്ത് കെട്ടും. ഇത് ഇരട്ടത്താപ്പല്ലേ? ശുദ്ധ ധിക്കാരമല്ലേ? ഇതൊക്കെയാണോ പുരോഗമനം?നിത്യസാക്ഷിhttps://www.blogger.com/profile/02473385715110834912noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-84102624510839038582009-01-01T04:29:00.000-08:002009-01-01T04:29:00.000-08:00ഈ ബ്ലോഗ് പൂട്ടിക്കാനൊന്നും ആരും ശ്രമിക്കുന്നില്ല ...ഈ ബ്ലോഗ് പൂട്ടിക്കാനൊന്നും ആരും ശ്രമിക്കുന്നില്ല പൂട്ടിയാല്‍ അത്രയും നന്ന്; സാംസ്കാരിക മലിനീകരണം കുറഞ്ഞു കിട്ടും എന്നാണു പറഞ്ഞത്. ഗലീലിയോമാര്‍ ഒരു പാടൂണ്ടായി. അവര്‍ കണ്ടെത്തിയ ശാസ്ത്രീയ സത്യങ്ങള്‍ക്കൊന്നും ഖുറാനില്‍ ഒരു പൊള്ളത്തരവും കാണാന്‍ കഴിഞ്ഞിട്ടില്ല. നെഹ്റു പോലും എഴുതി വെച്ചിട്ടുണ്ട്. യൂറോപ്പ് അന്ധകാരത്തില്‍ കുളിക്കാന്‍ പോലുമറിയാതെ പകച്ചു നിന്നപ്പോള്‍ ഇസ്ലാമിക നാഗരികത സ്പെയിനില്‍ പൂത്തുലഞ്ഞു നില്‍ക്കുകയായിരുന്നു. ഈ 'പ്രാക്ര്യത ഇസ്ലാമി'ന്റെ ഭൂമീകയില് ഒരു കാലത്തും ഇബ്നു സീനമാര്ക്കും ഇബ് നു ഖല്ദൂന്മാര്ക്കും പഞ്ഞമുണ്ടായിരുന്നില്ല. പൂജ്യം കണ്ടുപിടിക്കുകയും ആള്‍ജിബ്ര കണ്ടുപിടിക്കുകയും ചെയ്തതും നിങ്ങള്‍ അപരിഷ്ക്ര്യതരെന്നു ചാപ്പകുത്തുന്ന ഈ മതവിശ്വാസികള്‍ തന്നെ. എണ്ണിപ്പറയുന്നില്ല. ഇസ്ലാം നാഗരികതയും സംസ്കാരവും ചരിത്രത്തില്‍ എമ്പാടുമുണ്ട്. ശാസ്ത്രത്തിലും കലയിലും ഏത് കൈവഴിയിലും അതിന്റെ സ്വാധീനമുണ്ട്. സത്യത്തെ പിടിച്ച് ജയിലിലടച്ച് പീഡിപ്പിക്കുകയല്ല, ആദരിച്ചും വളര്ത്തിയുമാണു ഇസ്ലാമിക സാമ്രാജ്യം വളര്‍ന്നത്.

പിന്നെ ഈ ആധുനിക ഗലീലിയോവിന്റെ കാര്യമാണെങ്കില്‍, ഇത് ഗലീലിയോ പോയിട്ട് ഒരു ഗ പോലുമല്ല. വളച്ചൊടിച്ചും കള്ളമെഴുതിച്ചേര്ത്തും ഇസ്ലാമോഫോബിയയുടെ കാലത്ത് മറ്റുള്ളവരുടെ മുമ്പില്‍ ഒരു ദര്‍ശനത്തെ അപമാനവീകരിച്ച് കൈയ്യടി നേടുന്നു വെന്നതിനപ്പുറം എന്തെങ്കിലും അകക്കാമ്പുള്ള ഒരു വാദം ഇവിടെ അവതരിപ്പിക്കപ്പെട്ടീട്ടില്ല. മതം വിശുദ്ധ പശുവാണെന്നും അതിനെ ആരും തൊടരുതെന്നും ആരുമിവിടെ പറഞ്ഞിട്ടില്ല. ക്രിസ്തുമതസമൂഹത്തില് അനാചാരമുണ്ടെങ്കില് അതിനെതിരെ എഴുതാം. പക്ഷേ അതിനു യേശു ദേവനെ കൊള്ളക്കാരനാക്കുന്ന സമീപനത്തോടാണെതിര്പ്പ്. അങ്ങിനെ ആര്‍ക്കും വളച്ചൊടിച്ച് എന്തുമെഴുതാം. പക്ഷേ ലോകം അംഗീകരിച്ച മഹാരഥന്മാരെയും പുണ്യവേദഗ്രന്ഥങ്ങളെയും ഔചിത്യബോധമില്ലാതെ തെറി വിളിക്കുന്നതിനു ശാസ്ത്രം എന്നു പറയില്ല. അങ്ങിനെ തെറി വിളിച്ച് നടക്കുന്നവന് ഗലീലിയോയും ആകില്ല. ഖുറാന് ചവറാണെന്നെഴുതി വെക്കാം. പക്ഷേ എഴുതുന്നവന് ചവറും പിന്നെ ചവറോളജിസ്റ്റും ആയി സ്വയം തരം താഴാമെന്നല്ലാതെ അത് കൊണ്ടൊരു കാര്യവുമില്ല.നിത്യസാക്ഷിhttps://www.blogger.com/profile/02473385715110834912noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-5902693514511907962009-01-01T04:26:00.000-08:002009-01-01T04:26:00.000-08:00പിന്നെ രാമായണം മുഴുവന്‍ വായിച്ചിട്ടും രാമന് സീതക്...പിന്നെ രാമായണം മുഴുവന്‍ വായിച്ചിട്ടും രാമന് സീതക്ക് എപ്പടി എന്നു ചോദിക്കുന്നവര്‍ക്കും ജബ്ബാര്‍ മാഷിന്റെ ബ്ലോഗ് മുഴുവന്‍ പഠിച്ചിട്ടൂം തെറി എന്നാല്‍ വളച്ചൊടിക്കലിന്റെ ചേട്ടനാണോ എന്നു ചോദിക്കുന്നവര്‍ക്കും കാര്യങ്ങളെ മനസ്സിലാകാത്തത് അന്ധമായ മുന്‍ വിധിയും സാമാന്യവല്‍ക്കരണവും കൊണ്ടാണു.

അത് മുന്‍ വിധി ക്ലിനിക്കില്‍ പോയി ആന്റി സാമാന്യവല്‍ക്കരണ ടാബ്ലറ്റ് കഴിക്കാതെ മാറീല്ല.
അല്ലെങ്കില്‍ ഇസ്ലാം വിരോധത്തിന്റെ ഡോസ് കുറക്കുന്ന ഏതെങ്കിലും മരുന്നു കഴിക്കണം.ജബ്ബാര്‍ മാഷിന്റെ ക്ലിനിക്കില്‍ അത് സ്റ്റോക്കില്ല.
ഇവിടെ ഈ ബ്ലോഗ് തട്ടുകടയില്‍ ഗീതാ വിരോധവും ബൈബിള്‍ വിരോധവും പൂഴ്ത്തിവെച്ച സ്റ്റോക്കിലുണ്ട്.
ഇപ്പോള്‍ തല്ക്കാലം ഖുറാന് വിരോധം മാത്രമേ സ്റ്റോക്കുള്ളൂ. അത് കഴിച്ചാല്‍ രോഗം കൂടുകയേ ഉള്ളൂ..
പിന്നെ സുവി എന്തു ചെയ്യും?നിത്യസാക്ഷിhttps://www.blogger.com/profile/02473385715110834912noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-2075016182254701692009-01-01T04:25:00.000-08:002009-01-01T04:25:00.000-08:00യഥാര്‍ത്ഥ യുക്തിവാദം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അ...യഥാര്‍ത്ഥ യുക്തിവാദം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അവരുടെ മര്‍മ്മപ്രധാനമായ അജണ്ടയിലാണു. ദൈവമില്ലെന്ന വാദം.

പക്ഷെ ദൈവമില്ലെന്ന് വലിയ വായില്‍ പറയാനല്ലാതെ ഈ പ്രപഞ്ചത്തിലെ അനസ്യൂതവും അല്‍ഭുതകരവുമായ സ്ര്യഷ്ടിപരതയുടെ പിന്നിലെ ബുദ്ധിയാരെന്ന് പറയാന്‍, അത് ക്ര്യത്യമായി ,ശാസ്ത്രീയമായി പറഞ്ഞു തരാനുള്ള ബൗദ്ധികമായ ഉള്‍ക്കരുത്ത് ജബ്ബാര്‍ മാഷിനും ഈ ബൂലോഗത്തെ ഒരു യുക്തിവാദി ശിങ്കത്തിനുമില്ല.

പിന്നെയുള്ളത് ആകെക്കൂടി മതദ്വേഷം പരത്താനുള്ള ലൊട്ടുലൊടുക്കുവിദ്യകളാണു. ഒന്നുമറിയാതെ ആരൊക്കെയോ കൈയ്യടിക്കും. വര്‍ഗ്ഗീയവാദികള്‍ കൂടെക്കൂടൂം. അത്രയെയുള്ളൂ ഈ ബ്ലോഗ്. അത് കൊണ്ടാണീ ബ്ലോഗ് അനാശാസ്യമാണെന്നും ഈ അനാശാസ്യബ്ലോഗ് അടച്ചു പൂട്ടണമെന്നും പറയുന്നത്. മാഷ് യുക്തിവാദം ബ്ലോഗട്ടെ. അതിനു പതിനായിരം ബ്ലോഗ് തുറക്കട്ടേ. സം വദിക്കട്ടെ. മറ്റുള്ളവന്റെ തലയില്‍ പാഞ്ഞുകയറി അവിടെയുമിവിടെയും മാന്തി വ്രണമൊലിപ്പിച്ച് അത് പാനീയമാക്കി ഷെയര്‍ ചെയ്താസ്വദിക്കുന്ന തരം താണ പണി നിര്‍ത്തണമെന്നേ അപേക്ഷിച്ചുള്ളൂ.

സം വേദനത്തിന്റെ തെറ്റായ കീഴ് വഴക്കമാണിത്. മാര്‍ക്സിസം നിരൂപണം ചെയ്യാം. പക്ഷേ മാര്‍ക്സിനെ ചെറ്റയാക്കി അവതരിപ്പിക്കരുതെന്നാണു പറയുന്നത്. മാര്‍ക്സ് ഒരു നല്ല മനുഷ്യനായിരുന്നു.

അതംഗീകരിക്കാനുള്ള വിശാലത പോലുമില്ലാതെ ഇതൊക്കെ മഹാ പുരോഗമനവും ഈ ഊളത്തരത്തെ എതിര്‍ക്കുന്നതൊക്കെ പ്രാക്ര്യതത്വവുമാണെന്നാണെങ്കില് അത് യുക്തിവാദിമഠത്തില് തന്നെ പോയിപ്പറയേണ്ടി വരുംനിത്യസാക്ഷിhttps://www.blogger.com/profile/02473385715110834912noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-78110561968472788032009-01-01T03:38:00.000-08:002009-01-01T03:38:00.000-08:00ea jabbar said...എന്റെ പോസ്റ്റില്‍ ആദ്യം ഉദ്ധരിച്ച ...ea jabbar said...
എന്റെ പോസ്റ്റില്‍ ആദ്യം ഉദ്ധരിച്ച `സമാധാനത്തിന്റെ` ആയത്തുകളിലാണ് അല്പം കൃത്രിമം കാണിച്ചിട്ടുള്ളത്. സന്ദര്ഭത്തില്നിന്നും അടര്‍ത്തി എടുത്തതും വാക്യങ്ങളുടെ പൂര്‍ണരൂപം കൊടുക്കാതെ ചുരുക്കി അവതരിപ്പിച്ചതും ബോധപൂര്‍വ്വമായിരുന്നു.

ഇത് തന്നെയാണു ജബ്ബാര്‍ മാസ്റ്ററുടെ ബ്ലോഗുകളുടെയും പോസ്റ്റുകളുടെയും പൊതുസ്വഭാവം. കാര്യങ്ങളെ വക്രീകരിച്ച് അവതരിപ്പിക്കുക.വളച്ചൊടിക്കുക. മതത്തെ പ്രാക്ര്യതമാക്കുക.എന്നിട്ട് പുരോഗമനക്കൊമ്പില് കയറിയിരിക്കുക.ഈ ബ്ലോഗ് എത്രയും പെട്ടെന്ന് പൂട്ടുന്നോ അത്രയും സാംസ്കാരിക മലിനീകരണം കുറഞ്ഞ് കിട്ടൂം.മതദ്വേഷം തൊഴിലാക്കരുത്.ഒരു കാര്യവുമില്ല. മനസ് ദുഷിപ്പിക്കാമെന്നല്ലാതെ .സ്വന്തം മനസും മറ്റുള്ളവരുടെ മനസും.

ജബ്ബാര്‍ മാഷിനെപ്പോലെ അസഹിഷ്ണുവല്ല വിശ്വാസി. ജബ്ബാര്‍ മാഷ് കരുതുന്നത് അയാള്‍ക്ക് ദൈവവിശ്വാസമില്ല. അത് കൊണ്ട് മറ്റുള്ളവരെല്ലാം വിശ്വസിക്കുന്നത് മോശം എന്നാണു.അതിനു വേണ്ടി എല്ലാ ദൈവങ്ങളെയും ചീത്ത വിളിക്കുന്നു. അള്ളാന്റെ വിഡ്ഡിത്തം എന്നെഴുതുന്നു. ഖുറാന്റെ പൊട്ടത്തരം എന്നെഴുതുന്ന്നു. ലോകത്തെ ബില്യന്‍ കണക്കിനു വിശ്വാസികള്‍ സ്നേഹിക്കുന്ന പ്രവാചകനെ ഭോഗനാക്കുന്നു. കൊള്ളക്കാരനാക്കുന്നു. ഇതൊന്നും ഇവിടെ ഒരു വിശ്വാസിയും ചെയ്യുന്നില്ല. ഗീതയെയോ ബൈബിളിനെയോ വിമര്‍ശിക്കാന്‍ ഇവിടെ ബ്ലോഗ് തുടങ്ങിയിട്ടില്ല ആരും.

ഈ മാത്ര്യക അനുകരിച്ച് ഓരോരുത്തനും മറ്റുള്ളവന്റെ വികാരങ്ങളെ വ്രണപ്പെടുത്താനിറങ്ങിയാല് ആശയവിനിമയത്തിന്റെ നല്ല ഒരിടം വെറുതെ മതദ്വേഷത്തിന്റെയും വേദങ്ങളെ വര്‍ഗ്ഗീയമായി സ്കാന്‍ ചെയ്ത് അവതരിപ്പിക്കുന്നതിന്റെയും ദൈവങ്ങളെ ചീത്ത പറയുന്നതിന്റെയും വ്ര്യത്തികെട്ട ഇടമായി മാറും.

ഈ 'സാംസ്കാരിക' അക്രമം ഇനിയെങ്കിലും അവസാനിപ്പിച്ചു കൂടെ?

വര്‍ഗ്ഗീയവാദികളെ ത്ര്യപ്തിപ്പെടുത്താമെന്നല്ലാതെ, സ്വന്തം മനസ്സിലെ മതദ്വേഷം പകര്ത്തിവെക്കാമെന്നല്ലാതെ ഈ ബ്ലോഗ് കൊണ്ട് എന്ത് ആനക്കാര്യമാണു സാധ്യമാകുന്നത്? കണാരന് ഗീതാസം വാദവും കുര്യന് ബൈബിള്‍ ചവര്‍ എന്ന പേരില്‍ മറ്റൊരു ബ്ലോഗും തുടങ്ങി വിഷം വമിപ്പിക്കുന്നതിന്റെ പേരല്ല പുരോഗമനം എന്നെങ്കിലും മനസ്സിലാക്കുക.

മതവികാരങ്ങളെ ക്രൂരമായി വ്രണപ്പെടുത്തിയും സാഡിസ്റ്റ് വികാരത്തോടെ മറ്റുള്ളവരെ വേദനിപ്പിച്ചും തുടരുന്ന ഈ വിനോദപരിപാടിയുടെ പേരാണു ജനാധിപത്യബോധമെങ്കില് ഒന്നും പറയാനില്ല.

ബൂലോഗത്തിന്റെ നിലവാരം കുറക്കാന്‍ ജബ്ബാര്‍ മാഷും തന്നാലായത് ചെയ്യട്ടെ.നിത്യസാക്ഷിhttps://www.blogger.com/profile/02473385715110834912noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-49400754980445657762008-10-07T02:49:00.000-07:002008-10-07T02:49:00.000-07:00If you interpret the things with your own language...If you interpret the things with your own language and understanding, then everything will be upside down. Don't see things with your language. You must know what it is actually conveys. Don't go on surface.

But one thing is so clear. Prophet was an illiterate and he have more sense than you. And that is the reason why the Islam has enormous influence on World and people.

An Explanation of Certain Terminology Used by the Orientalists
Thomas Carlyle in ‘Heroes and Hero Worship and the Heroic in History’
A. S. Tritton in ‘Islam’
De Lacy O'Leary in ‘Islam at the Crossroads’
Edward Gibbon in ‘The Decline and Fall of the Roman Empire’
Edward Gibbon in ‘History of the Saracen Empire’
Lane-Poole in 'Speeches and Table Talk of the Prophet Muhammad'
Annie Besant in 'The Life and Teachings of Mohammad'
W.C. Taylor in 'The History of Muhammadanism and its Sects'
Reverend Bosworth Smith in 'Muhammad and Muhammadanism'
Edward Montet, in 'La Propagande Chretienne et ses Adversaries Musulmans, 1890.
Dr. Gustav Weil in 'History of the Islamic Peoples'
Alphonse de LaMartaine in 'Historie de la Turquie,' 1854.
Mahatma Gandhi, statement published in ‘Young India,’ 1924.
Sir George Bernard Shaw in 'The Genuine Islam,' 1936.
Michael Hart in ‘The 100, A Ranking of the Most Influential Persons In History’
Dr. William Draper in ‘History of Intellectual Development of Europe’
J.W.H. Stab in ‘Islam and its Founder’
Washington Irving in ‘Life of Muhammad’
Arthur Glyn Leonard in ‘Islam, Her Moral and Spiritual Values’
Charles Stuart Mills in ‘History of Mohammadanism’
Philip K. Hitti in ‘History of the Arabs’
Stanley Lane-Poole in ‘Studies in a Mosque’
Rodwell in the Preface to his translation of the Holy Qur’an
W. Montgomery Watt in ‘Muhammad at Mecca’
D. G. Hogarth in ‘Arabia’
Washington Irving ‘Mahomet and His Successors’
James Michener in ‘Islam: The Misunderstood Religion’
Lawrence E. Browne in ‘The Prospects of Islam’
K. S. Ramakrishna Rao in 'Mohammed: The Prophet of Islam'
Jules Masserman in 'Who Were Histories Great Leaders?' in TIME Magazine
Full Article in the Muslim History,

for more Ref, visit site below.

Atheism is one of the man made ideocracy which is based on foolish assumption which emerges from a closed mind. The real religion makes sense of life. Sense of human is the wonderful technology by which people comprehend to disern what is right and what is wrong. That is the only thing which make human to deal with logic. If no sense, they can do anything even it hurts anyone or abuse anyone. They do not bother about what others feel. Conscience will wary in each individual as they will justify with every action as per their interest. Then what is the solution. I leave this logic question for Athiest to bring.

Anyhow, Here is great truth about what is all about, Islam, how it made the civilised society, how it made influence on our ancestors who were great scientists. More details can get for my Athiest friends, Read without bias,

Muslim contribution to humanity and Islamic Civilization. This site is dedicated to those Muslims whose multi-disciplinary contributions sparked the light of learning and productivity and without whom the European Renaissance would not have begun and come to maturity. Their contributions are rarely mentioned in formal education, and if at all mentioned their names are Latinized or changed with the effect of obscuring their identity and origin, and their association with the Islamic Civilization.

http://www.cyberistan.org/islamic/quote1.html
http://www.cyberistan.org/islamic/places1.html
http://www.cyberistan.org/islamic/islam1.html
http://www.cyberistan.org/islamic/latintr1.html
http://www.cyberistan.org/islamic/prophhs.html
http://www.cyberistan.org/islamic/prophhs.html#introhs
http://www.cyberistan.org/islamic/prophhs.html#moreprop..najhttps://www.blogger.com/profile/13344711232838843068noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-34509207492611196742007-11-22T06:09:00.000-08:002007-11-22T06:09:00.000-08:00Dear Mammu,Can you filter the list of scientists a...Dear Mammu,
Can you filter the list of scientists again?? Howmany Mujahids, Howmany Shiyas and Howmany Jamayaths etc..??Unknownhttps://www.blogger.com/profile/05417946984118054947noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-78400436594019271992007-10-07T01:47:00.000-07:002007-10-07T01:47:00.000-07:00dear rafeeq,learn arabic,approach quran through ar...dear rafeeq,
learn arabic,
approach quran through arabic language, then you will see the difference.

just for an example,
u will see about creation of heavens and earth in quran..
some places its "Khalakka-ssamavathi.."
another place "fathwiri-ssamavathi"
In malayalam , you have to use the same meaning "srishticchu" for the both "Khalaka" and "fathwiri"..
If u know Arabic, you will see difference..

And depend tafseers of quran from scholars like Ibn katheer..
The ealry generation of muslims..

then about learning a language for a purpose..
we people learned english to survive in this world..our necessity forces us to do it..

if you have the same appetite for quran, follow the same..ചിന്താവിഷ്ടന്‍https://www.blogger.com/profile/05051261942082036063noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-20793777142808101292007-10-03T06:11:00.000-07:002007-10-03T06:11:00.000-07:00മനുഷകുലത്തിനു മുഴുവനായുളള് ഒരുഖുര്ആനു മനസിലാവാണമ...മനുഷകുലത്തിനു മുഴുവനായുളള് ഒരു
ഖുര്‍ആനു
മനസിലാവാണമെങ്കില്‍....
ഒരു ഭാഷ മാത്രമൊ?Anonymoushttps://www.blogger.com/profile/16883437649248610309noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-17127201623828971522007-10-03T05:51:00.000-07:002007-10-03T05:51:00.000-07:00ശ്രീ ജബ്ബാര്‍,ചര്‍ചാ വിഷയത്തില്‍ പങ്കെടുക്കേണ്ടതു ...ശ്രീ ജബ്ബാര്‍,
ചര്‍ചാ വിഷയത്തില്‍ പങ്കെടുക്കേണ്ടതു പണ്ഡിതന്മാരാണു.ഞാന്‍ അതിനു മുതിരുന്നില്ല

താങ്കള്‍ ഒരു ഖുര്‍ ആന്‍ തര്ജമയാണൊ അവലംബം ചെയ്യുന്നതു?അറബി ഭാഷയിലുള്ള ഒരു പുസ്തകം പൂര്ണ്മായി മനസ്സിലാക്കണമെങ്കില്‍ ആ ഭാഷയെ തന്നെ ആശ്രയിക്കണം.
ഒരിക്കലും ഒരു തര്‍ജമ അതിനോളം വരില്ല.
അറബി ഭാഷ അവലംബം ചെയ്യാതെ ഖുര്‍ ആന്‍ വ്യാഖ്യാനം പൂര്‍ണമല്ല..

ഞാന്‍ ഇത്രമാത്രം പറഞ്ഞു നിര്‍ത്തുന്നു.

അല്ലാഹു എല്ലാവര്ക്കും നേര്‍മാര്‍ഗം കാണിച്ചു തരട്ടെ..ചിന്താവിഷ്ടന്‍https://www.blogger.com/profile/05051261942082036063noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-41277262867477007702007-09-30T23:06:00.000-07:002007-09-30T23:06:00.000-07:00പ്രിയ മമ്മു,വിക്കിപ്പീഡിയയിലെ ശാസ്ത്രജ്ജ്ഞരുടെ ലിസ...പ്രിയ മമ്മു,
വിക്കിപ്പീഡിയയിലെ ശാസ്ത്രജ്ജ്ഞരുടെ ലിസ്റ്റ് കണ്ടു.
അവരെല്ലാം ശാസ്ത്രജ്ഞരായതും,ജബ്ബാര്‍ മാഷ് യുക്തി വാദിയായതും ഇസ്ലാം ജനതയുടെ ഭാഗ്യമാണെന്നത് സമ്മതിച്ചു. ഇസ്ലാം മതശാസനങ്ങള്‍ക്ക് പ്രാധാന്യം നല്‍കാതെ ശാസ്ത്രത്തെ അറിയാന്‍ ശ്രമിച്ചതുകോണ്ടുമാത്രമാണ് അവര്‍ക്ക് വ്യക്തി വികാസം സംബവിച്ചതെന്ന സത്യം താങ്കള്‍ കാണാത്തതില്‍ വ്യസനിക്കുന്നു.
ശാസ്ത്രത്തെ മനസ്സിലാക്കുന്നതോടെ... അംഗീകരിക്കുന്നതോടെ അവര്‍ കേവലം മതമൌലീകവാദിയാകാതെ മനുഷ്യനായി വികസിച്ചു എന്നാണ് മനസ്സിലാക്കേണ്ടത്.
(ശാസ്ത്രം പഠിച്ചവരും നക്കാപ്പിച്ച താല്‍പ്പര്യങ്ങളുടെ പേരില്‍ മതാനുഭാവിയായി നിലകൊള്ളുന്നുണ്ടാവും. അതിന്റെ പേരില്‍ ശാസ്ത്രം മതത്തെ അംഗീകരിക്കുന്നു എന്നു തെറ്റിദ്ധരിക്കരുതേ....!!!)chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-88275068092027443892007-09-28T06:33:00.000-07:002007-09-28T06:33:00.000-07:00muslim science? christien science?hindu science?HA...muslim science?
christien science?
hindu science?
HA Ha Ha.......!!!ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-64744493007068400822007-09-28T04:38:00.000-07:002007-09-28T04:38:00.000-07:00chithrakaaranplz go through this link for muslim s...chithrakaaran
plz go through this link for muslim scientists

http://en.wikipedia.org/wiki/List_of_Muslim_scientistsUnknownhttps://www.blogger.com/profile/03613022682774887546noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-50834842052135319582007-09-27T22:17:00.000-07:002007-09-27T22:17:00.000-07:00ഒരു മൊബൈല്‍ ഫോണോ, ലാപ്ടോപ്പോ,ഒരു കാറോ, അത്യവശ്യത്...ഒരു മൊബൈല്‍ ഫോണോ, ലാപ്ടോപ്പോ,ഒരു കാറോ, അത്യവശ്യത്തിന് ഒരു ലേസര്‍ പ്രിന്റെര് പോലുമോ ഇല്ലാതിരുന്ന കൊടിയ ബുദ്ധി ദാരിദ്ദ്ര്യം അനുഭവിച്ചിരുന്ന ദൈവം ഭാവികാലത്തേക്കുവേണ്ടിയുള്ള കാര്യങ്ങള്‍ പോലും 1500 വര്‍ഷം മുന്‍പ് ഒരു പുസ്തകത്തിലെഴുതിവച്ച് കിടന്നുറങ്ങി എന്നായിരിക്കുമോ നമ്മള് മനസ്സിലാക്കേണ്ടത്!!!

ഹിന്ദു വര്‍ഗ്ഗീയ വാദികള്‍ പറയുന്നത് ഒരു പത്തായിരം കൊല്ലം മുന്‍പുതന്നെ ഇന്ത്യയിലെ മന്ദ ബുദ്ധികളായ ദൈവങ്ങള്‍ ഇന്നത്തെ ഓട്ടോറിക്ഷ പോലെ പുഷ്പ്പക വിമാനങ്ങള്‍ ഓടിച്ചിരുന്നെന്നതിന് രാമായണത്തില്‍ തെളിവുണ്ടെന്നാണ്.

ഈ ...ബലരമ-പൂംബാറ്റ കഥകളില്‍ നിന്നും പുറത്തുകടന്ന് ഒന്നു ശുദ്ധവായു ശ്വസിച്ചുകൂടേ കൂട്ടരെ?

അല്ലെങ്കില്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന മൊബൈലും,കംബ്യൂട്ടറും,ബോയിങ് വിമാനങ്ങളും ഉപേക്ഷിച്ച് പ്രാചീന കുട്ടിക്കതകളിലെ കഥാപാത്രങ്ങളെപ്പോലെ പ്രാക്രിതരായി നടക്കാനുള്ള സത്യസന്ധതയെങ്കിലും കാണിക്കുക.

മതങ്ങള്‍ വിഷം മാത്രമല്ല; അടിമത്വവും,ഭ്രാന്തുമാണ്.ഹിന്ദുവും,മുസല്‍മാനും ആധുനിക ശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ കാര്യമായ സംഭാവനയൊന്നും നല്‍കാതെ ശാസ്ത്ര ഉപകരണങ്ങളുടെ ഉപഭോക്താവു മാത്രമാകാന്‍ അവരുടെ സംകുചിത മതം തീര്‍ത്ത അടിമ ബോധം തന്നെയാണ് കാരണം.chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-2812477889650560792007-09-27T05:28:00.000-07:002007-09-27T05:28:00.000-07:00ന്യയാധിപന്‍,1400 വര്‍ഷങ്ങള്‍ക്ക് മുന്‍പണ് ഖുര്ആ...ന്യയാധിപന്‍,
1400 വര്‍ഷങ്ങള്‍ക്ക് മുന്‍പണ് ഖുര്‍ആന്‍ അവതരിക്കുന്നത്.
ഒരു ചെറിയ ചോദ്യം, എന്റെ പിതാവിന്റെ കുട്ടിക്കാലത്ത്, വിമാനത്തില്‍ ആളുകള്‍ യാത്രചെയ്യറുണ്ടെന്ന് പറഞ്ഞാല്‍ എന്താവും അവസ്ഥ, പക്ഷെ ഇന്ന് ചന്ത്രനില്‍ നാം പോയി വരുന്നു എന്ന സത്യം, നാളെ ഭൂമിക്ക് പുറത്ത് ജീവനുള്ള മനുഷ്യനെക്കാള്‍ വിവേകമുള്ള ജീവികള്‍, അങ്ങനെ ഒന്നും ഇല്ലെന്ന് പറയാന്‍ കഴിയാത്ത ഒരവസ്ഥ, കാലം തെളിയിക്കുന്ന പല സത്യങ്ങളും ഒളിഞ്ഞിരിക്കുന്ന ഒരു ഗ്രന്ഥമാണ് ഖുര്‍ആന്‍.ബീരാന് കുട്ടിhttps://www.blogger.com/profile/10078922899073563173noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-23574864153223640692007-09-27T05:24:00.000-07:002007-09-27T05:24:00.000-07:00This comment has been removed by the author.ബീരാന് കുട്ടിhttps://www.blogger.com/profile/10078922899073563173noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-78382217799709248042007-09-27T04:13:00.000-07:002007-09-27T04:13:00.000-07:00"ഏഴ് ആകശങ്ങളെക്കൊണ്ട് ഉദ്ദേശിക്കുന്നത് seven Atmos..."ഏഴ് ആകശങ്ങളെക്കൊണ്ട് ഉദ്ദേശിക്കുന്നത് seven Atmospheric layers അല്ല. ഏഴ് ആകാശങ്ങള്‍ എന്താണെന്ന കാര്യം വ്യക്തമായി നിര്‍ണ്ണയിക്കാനവില്ല. ഭൌമശാസ്ത്രം ഇനിയും ഒരുപാട് വളരേണ്ടിയിരിക്കുന്നു."

"ഈ ലോകത്തെ വ്യതസ്ത വീക്ഷണങ്ങളിലൂടേ നോക്കിക്കാണാനാണ് എന്നും മനുഷ്യന് തയ്യറായിട്ടുള്ളത്. ഒന്നുകില്‍ ഉപരിലോകത്തെ ഏഴ് പ്രബല മണ്ടലങ്ങളായി വിഭജിച്ചതാകാം. അല്ലെങ്കില്‍ ഭൂമി സ്ഥിതി ചെയ്യുന്ന പ്രപഞ്ചമണ്ഡലം ഏഴ് മണ്ഡലങ്ങളെ ഉള്‍ക്കൊള്ളുന്നതാവാം. (ദൈവമാണ് കൂടുതല്‍ അറിയുന്നവന്). "

എത്ര നിസാരമായ ഉത്തരങ്ങള്‍?... അള മുട്ടിയോ സുഹൃത്തേ..... മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാനും പിന്തുടരാനുമായി അള്ളാഹു ഇരക്കിയ ആയത്തുകളുടെ അര്‍ത്ഥം 16 നൂറ്റാണ്ട് കഴിഞ്ഞിട്ടും ആര്‍ക്കും മനസ്സിലായില്ലെങ്കില്‍ പിന്നെ അത് ഇനി എന്നാണാവോ പ്രയോജനപ്പെടുക?

“സമീപത്തുള്ള ആകാശത്തെ നാം ചില വിളക്കുകള്‍ കൊണ്ട് അലങ്കരിക്കുകയും സംരക്ഷണം ഏര്‍പെടുത്തുകയും ചെയ്തു.(41:12)

ഖുര്‍ ആന്റെ ഈ പ്രസ്താവന നമുക്ക് കാണാന്‍ സാധിക്കുന്ന വാനമാണ്. അതിലെ നക്ഷത്രങ്ങളാണ് നാം കാണുന്നത്.”

എല്ലാം അറിയുന്ന അള്ളാഹു എന്തുകൊണ്ട് നക്ഷത്രങ്ങളെ വിളക്കുകള്‍ എന്നു പറയണം? “നാം മറ്റു സൂര്യന്മാരെ ഉണ്ടാക്കി വച്ചു” എന്നെങ്കിലും പറയാമായിരുന്നല്ലോ. അപ്പോള്‍ അതില്‍ നിന്നും സാധാരണ ബുദ്ധി ഉള്ള ഒരാള്‍ക്ക് മനസ്സിലാക്കാവുന്നത് പ്രപഞ്ചത്തീനെ അനേകകോടി നക്ഷത്രങ്ങളെ പറ്റി അറിവില്ലാത്ത ഒരാള്‍ എഴുതിയ വരികള്‍ ആണിത് എന്നാണ്.

“ഖുറാന് ഒരു ശാസ്ത്രീയ ഗ്രന്ഥമല്ല. മറിച്ച് ഖുറാനില്‍ ശാസ്ത്രീയമായി ഒരു തെറ്റും കാണാന്‍ സാധിക്കുകയുമില്ല. കാരണം അത് ദൈവീകമാണ്.
ശാസ്ത്രം ഇപ്പോഴും പൂര്‍ണ്ണമല്ലല്ലോ. കണ്ടുപിടുത്തങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണല്ലൊ. നമുക്ക് കാത്തിരുന്ന് കാണാം.”

ഇത് പറയാനായിരുന്നു എങ്കില്‍ മുമ്പേ പറയാമായിരുന്നല്ലൊ...ഇനി എന്നാണു ഇരുപത്തെട്ടാം നൂറ്റാണ്ടിലോ?

തെറ്റ് ചൂണ്ടിക്കാട്ടിയാലും സമ്മതിക്കാനും തിരുത്താനും പറ്റാത്ത ഗ്രന്ഥം ആണല്ലോ ഖുറാന്.. അതിനാല്‍ ഇതില്‍ കൂടുതല്‍ ഞാന്‍ പ്രതീക്ഷിക്കുന്നില്ല.

ഞാന്‍ കൂടുതല്‍ പഠിച്ചിട്ടില്ല.... അറിയണം എന്നൊക്കെ കരുതി..പക്ഷേ ഇതാണ് ഉത്തരങ്ങളുടെ ഗതി എങ്കില്‍ ഒന്നും പറയാനില്ല..ഞാന്‍ തനിയെ പഠിച്ചോളാം..

സലാം....Anonymousnoreply@blogger.comtag:blogger.com,1999:blog-6243195765737416067.post-35896339755762973712007-09-27T04:03:00.000-07:002007-09-27T04:03:00.000-07:00വേദപുസ്തകങ്ങളിലെല്ലാം പുരുഷാധിപത്യ സ്വര്ഗങ്ങളെപ്പ...വേദപുസ്തകങ്ങളിലെല്ലാം പുരുഷാധിപത്യ സ്വര്ഗങ്ങളെപ്പറ്റിയാണ് വിവരിക്കുന്നത്, അവിടെ നിങ്ങള്‍ക്ക് രമിക്കാന്‍ ഹൂര്ലീങ്ങള് ഉണ്ട്, എന്ന് തുടങ്ങി സ്വര്‍ഗത്തിന്റെ വിവരണങ്ങള്‍ നോക്കുക.
എന്നാല്‍ സച്ചരിതയായ സ്ത്രീയൊട് പറയുന്നത് നിന്റെ ഭൂമിയിലെ ഭര്‍ത്താവിനെ നീ അവശ്യപ്പെട്ടാല്‍ അവിടെ നിന്റെ ഇണയാക്കിത്തരും എന്നാണ്.ഇല്ലെങ്കില്‍ അവള്‍ക്ക് മറ്റൊരു മാര്‍ഗമില്ല.... ചുരുക്കിപ്പറഞ്ഞാല്‍ സച്ചരിതയായ ഒരു പെണ്ണിനെ കെട്ടി, അവളെ സോപ്പിട്ട് നിര്‍ത്തുക എന്നിട്ട് ഭൂമിയിലെ എല്ലാ തെണ്ടിത്തരങ്ങളും കാണിച്ച് ജീവിക്കുക, സ്വര്‍ഗം നിങ്ങള്‍ക്ക് നഷ്ടപ്പെടില്ല. അവിടെയും, ഇവിടെയും ഖുഷി.എല്ലാ മതങ്ങളും, മത ഗ്രന്ഥങ്ങളും മനുഷ്യന് നിര്‍മിച്ചതു തന്നെ. ഓരോ ഗ്രന്ഥവും വായിച്ചാലറിയാം, അറബി നാട്ടില്‍ സുലഭമായി ലഭിക്കുന്ന വസ്തു വകകളെക്കുറിച്ച് മാത്രമാണ് മാനവരാശിക്കകമാനം, ലോകത്തിന് എന്നും പറഞ്ഞ് എഴുതിയ ഗ്രന്ഥങ്ങളില്‍ കാണുന്നത്. മരങ്ങളായാലുമ്, സ്ഥലങ്ങളായാലും അത് തന്നെ സ്ഥിതി. പിന്നെ അക്കാലത്ത് മാത്രം വിഷയമായ പല സംഗതികളും ഗ്രന്ഥത്തില്‍ കാണാം. ഉദ: യെമെനില്‍, നിന്ന് സിറിയയിലേക്കുള്ള കച്ചവട വഴിയിലെ വിശ്രമസ്ഥാനങ്ങള്‍ മാറ്റിയതും ഇന്നത്തെ ലോകവും തമ്മിലെന്ത് ബന്ധം. അന്ന് തന്നെ അത് വെറും കച്ചവടക്കാരെ ബാധിക്കുന്ന കാര്യം.അതും ആ വഴി പോകുന്ന കച്ചവടക്കാരെ. ഇത്രയും സൂക്ഷ്മമായി അറബി നാട്ടിലെ കാര്യം ശ്രദ്ധിച്ച് വേദപുസ്തകത്തിലെഴുതിയ പടച്ചോന്, ഇന്ത്യയിലെയോ, അന്നത്തെ അമേരിക്കയിലെയ്യോ(അന്നെ മനുഷ്യന്, അമേരിക്ക കണ്ട് പിടിച്ചിട്ടില്ല പക്ഷെ രാജ്യം അവിടെയുണ്ടായിരുന്നു, പടച്ചവന് അതറിയുകയും ചെയ്യാം(?)കടവന്‍https://www.blogger.com/profile/12961510614104399369noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-84154789817743267292007-09-27T03:58:00.000-07:002007-09-27T03:58:00.000-07:00ബീരാന് കുട്ടിയുടെ അഭിപ്രായത്തെ മാനിക്കുന്നു.എന്റെ...ബീരാന് കുട്ടിയുടെ അഭിപ്രായത്തെ മാനിക്കുന്നു.
എന്റെ ഏതെങ്കിലും പ്രയോഗം ആക്ഷേപമായി ആര്‍ക്കെങ്കിലും തോന്നിയെങ്കില്‍ ക്ഷമിക്കുക.
കഴിയുന്നത്ര ലളിതമായി പറയാന്‍ ശ്രമിക്കാം.
എല്ലാവര്ക്കും നന്ദി.ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-50428411305980550542007-09-27T03:32:00.000-07:002007-09-27T03:32:00.000-07:00ന്യായധിപന്.അങ്ങനെ രണ്ടുദിവസ( ഘട്ട )ങ്ങളിലായി അവയെ ...ന്യായധിപന്.

അങ്ങനെ രണ്ടുദിവസ( ഘട്ട )ങ്ങളിലായി അവയെ അവന് ഏഴുആകാശങ്ങളാക്കിത്തീര്‍ത്തു. ഓരോ ആകാശത്തിലും അതാതിന്റെ കാര്യം അവന് നിര്‍ദേശിക്കുകയും ചെയ്തു. സമീപത്തുള്ള ആകാശത്തെ നാം ചില വിളക്കുകള്‍ കൊണ്ട് അലങ്കരിക്കുകയും സംരക്ഷണം ഏര്‍പെടുത്തുകയും ചെയ്തു. (41:12)

ഏഴ് ആകശങ്ങളെക്കൊണ്ട് ഉദ്ദേശിക്കുന്നത് seven Atmospheric layers അല്ല. ഏഴ് ആകാശങ്ങള്‍ എന്താണെന്ന കാര്യം വ്യക്തമായി നിര്‍ണ്ണയിക്കാനവില്ല. ഭൌമശാസ്ത്രം ഇനിയും ഒരുപാട് വളരേണ്ടിയിരിക്കുന്നു.

ഈ ലോകത്തെ വ്യതസ്ത വീക്ഷണങ്ങളിലൂടേ നോക്കിക്കാണാനാണ് എന്നും മനുഷ്യന് തയ്യറായിട്ടുള്ളത്. ഒന്നുകില്‍ ഉപരിലോകത്തെ ഏഴ് പ്രബല മണ്ടലങ്ങളായി വിഭജിച്ചതാകാം. അല്ലെങ്കില്‍ ഭൂമി സ്ഥിതി ചെയ്യുന്ന പ്രപഞ്ചമണ്ഡലം ഏഴ് മണ്ഡലങ്ങളെ ഉള്‍ക്കൊള്ളുന്നതാവാം. (ദൈവമാണ് കൂടുതല്‍ അറിയുന്നവന്).

ഭൂമിയെപ്പോലെ വാസയോഗ്യമായ മറ്റു സ്ഥലങ്ങളും ഈ മഹാപ്രപഞ്ചത്തില്‍ ഉണ്ടാകാം. വാനലോകം എന്ന് ഖുറാല്‍ പല സ്ഥലത്തും പ്രയോഗിക്കുന്നത് കാണാം.

നമ്മെ മൂടിനില്ക്കുന്ന വസ്തുവായിട്ടാണ് ആകാശത്തെ സംബന്ധിച്ച നമ്മുടെ വിലയിരുത്തല്‍. അതിന് താഴെ ചൂടും വെളിച്ചവുമേകുന്ന സൂര്യനും ചന്ദ്രനും കുറേ നക്ഷത്രങ്ങളും ഉണ്ട്. അതിനപ്പുറം നമുക്ക് ആകാശം ഒന്നുമല്ല. കാലഭേദമനുസ്സരിച്ച് അവിടെ കാര്‍മേഘങ്ങള്‍ വരികയും മഴയായി വര്‍ഷിക്കുകയും ചെയ്യുന്നു. ഇതാണ് നമ്മുടെ നഗ്നനേത്രങ്ങളില്‍ ആകാശം.

ആധുനിക ഉപകരണങ്ങളുടെ സഹയത്തോടേ നോക്കുമ്പോള്‍ ഈ ആകാശം അനന്തവിസ്തൃതമായ ഒരു പ്രപഞ്ചമായി മാറും. ആദിയും അന്തവും ദര്‍ശിക്കാനാവാത്ത ചിന്തിക്കുംതോറും കണ്ണും മനസ്സും തളര്‍ന്നു പോകുന്ന ഗവേഷണങ്ങളില്‍ പോലും ഒതുങ്ങാത്ത വിസ്തൃത ലോകങ്ങള്‍ നിറഞ്ഞ ബ്രഹദ് പ്രപഞ്ചം. ഭൂമിയേക്കാള്‍ ലക്ഷക്കണക്കിന് ഇരട്ടി വലിപ്പമുള്ള അനേകം നക്ഷത്രങ്ങളും സൂര്യന്മാരും അതില്‍ കറങ്ങിക്കൊണ്ടിരിക്കുന്നു. നമ്മുടെ ക്ഷീരപഥത്തില്‍ തന്നെ 3 ബില്യണിലധികം ഗോളങ്ങളുണ്ട്. നമ്മുടെ സൌരയുഥത്തെക്കാള് അനേകം മടങ്ങ് വലിപ്പമുള്ള സൌരയുഥങ്ങള്‍ അതില്‍ സ്ഥിതിചെയ്യുന്നു.

“സമീപത്തുള്ള ആകാശത്തെ നാം ചില വിളക്കുകള്‍ കൊണ്ട് അലങ്കരിക്കുകയും സംരക്ഷണം ഏര്‍പെടുത്തുകയും ചെയ്തു.“ (41:12)

ഖുര്‍ ആന്റെ ഈ പ്രസ്താവന നമുക്ക് കാണാന്‍ സാധിക്കുന്ന വാനമാണ്. അതിലെ നക്ഷത്രങ്ങളാണ് നാം കാണുന്നത്.

“സംരക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തു” - (41:12)

എന്നെതില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം ഭൂമിയില്‍ നാം സുരക്ഷിതര്‍ അല്ലെ. മാരകമായ രശ്മികളേല്‍ക്കാതെ ഉല്ക്കാനിപേതത്തെ ഭയപ്പെടാതെ, ബാഹ്യപ്രപഞ്ചത്തില്‍ നിന്ന് വരുന്ന വിപത്തുകളെ തടഞ്ഞുകോണ്ട് നമ്മെ സംരക്ഷിക്കുന്നില്ലെ?

ഖുറാന് ഒരു ശാസ്ത്രീയ ഗ്രന്ഥമല്ല. മറിച്ച് ഖുറാനില്‍ ശാസ്ത്രീയമായി ഒരു തെറ്റും കാണാന്‍ സാധിക്കുകയുമില്ല. കാരണം അത് ദൈവീകമാണ്.

ശാസ്ത്രം ഇപ്പോഴും പൂര്‍ണ്ണമല്ലല്ലോ. കണ്ടുപിടുത്തങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണല്ലൊ. നമുക്ക് കാത്തിരുന്ന് കാണാം.Unknownhttps://www.blogger.com/profile/12576915678395568023noreply@blogger.com