tag:blogger.com,1999:blog-6243195765737416067.post4487454810703173550..comments2023-05-28T02:11:45.058-07:00Comments on ഖുര്‍ ആന്‍: മനുഷ്യജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം ഒരു നാലാം കിട വ്യഭിചാരശാലയിലേക്കുള്ള സീസണ് ടിക്കറ്റോ?ea jabbarhttp://www.blogger.com/profile/04377545034467212301noreply@blogger.comBlogger27125tag:blogger.com,1999:blog-6243195765737416067.post-16853994566613317042011-07-12T04:00:40.267-07:002011-07-12T04:00:40.267-07:00ഭോഗസ്വർഗ്ഗം വാഗ്ദാനം ചെയ്തതും, ഇങ്ങനെയൊക്കെ ദൈവത്ത...ഭോഗസ്വർഗ്ഗം വാഗ്ദാനം ചെയ്തതും, ഇങ്ങനെയൊക്കെ ദൈവത്തിൻറെ പേരിൽ അരുളപ്പാട് പറഞ്ഞ് വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ആളുകളെ പറ്റിച്ചതും തനിക്കുവേണ്ടി യൂദ്ധം ചെയ്യാനും വെട്ടിപ്പിടിച്ച് കൊള്ളമുതൽ പങ്കിട്ടെടുക്കുവാനും ആണുങ്ങളെ സംഘടിപ്പിക്കാൻ വേണ്ടി ആയിരുന്നില്ലേ എന്ന് ഇപ്പോൾ ചിന്തിച്ചു പോകുന്നുAnonymousnoreply@blogger.comtag:blogger.com,1999:blog-6243195765737416067.post-68751767508089447722010-10-14T10:12:40.971-07:002010-10-14T10:12:40.971-07:00@KK Alikoya,
ശരിക്കും ഉരുളക്ക് ഉപ്പേരി പോലെയുള്ളത...@KK Alikoya,
ശരിക്കും ഉരുളക്ക് ഉപ്പേരി പോലെയുള്ളതായിരുന്നു താങ്കളുടെ വിശദീകരണം. യുക്തിവാദി സമൂഹത്തില്‍ ആരോഗ്യകരമായ രീതിയില്‍ വ്യഭിചരിക്കുകയാണെങ്കില്‍, ഇണ ഒരേ ലിങ്കത്തില്‍ പെട്ടതായാലും[1], രക്തബന്ധത്തില്‍ പെട്ടതായാലും[2], എന്തിനു മനുഷ്യ വര്‍ഗത്തില്‍ പെടാത്ത മൃഗമായാല്‍ പോലും[3] ഒരു പ്രശ്നവുമില്ല; വ്യഭിചാരം ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാക്കരുത് എന്ന് മാത്രം.

ea jabbar said...
യുക്തിരേഖയില്‍ ആരെഴുതിയ ലേഖനമാണതെന്നും തലക്കെട്ടെന്താണെന്നും അറിയിക്കാമോ? കയ്യിലുണ്ടെങ്കില്‍ അതിന്റെ പേജും സ്കാന്‍ ചെയ്തിടുമല്ലോ . അതു റഫര്‍ ചെയ്തിട്ടേ അതേകുറിച്ചു പറയാനൊക്കൂ.

അപ്പോള്‍ യുക്തിവാദി സംസ്ഥാനസമിതിയംഗമായ മാഷ് പോലും യുക്തിരേഖ വായിക്കാറില്ല എന്ന് മനസ്സിലായി; "യുക്തിവാദിസംഘത്തിന്റെ പ്രസിദ്ധീകരണം" എന്ന പേരില്‍ താഴെ നല്‍കിയിട്ടുള്ള പരസ്യം ഒക്കെ വെറും waste ആണല്ലേ? നേതാവ് പോലും വായിക്കുന്നില്ലെങ്കില്‍ പിന്നെ മുപ്പതു വര്‍ഷം അല്ല മുന്നൂറുവര്ഷം മുടങ്ങാതെ അച്ചടിച്ചിട്ടെന്തു കാര്യം?

"സ്ത്രീകളുടെ അവകാശങ്ങളും ലൈംഗിക സദാചാരവും" എന്ന തലക്കെട്ടില്‍ എം. ടി. ഋഷികുമാര്‍ സെപ്റ്റംബര്‍ 1999 ലെ യുക്തിരേഖയില്‍ (page 13-14) എഴുതിയ ലേഖനമാണ് ഇത്. സ്കാന്‍ ചെയ്ത പേജുകള്‍ താഴെ നല്‍കിയിട്ടുള്ള ലിങ്കുകളില്‍നിന്ന് download ചെയ്യാം.

1. Page 13
2. Page 14

ഇനി മാഷ് പറ; താങ്കളടക്കമുള്ള യുക്തിവാദികള്‍ ഞങ്ങളെ ക്ഷണിക്കുന്നത് ഏതു തരത്തിലുള്ള വ്യഭിചാര ശാലയിലേക്കാണ്?

ea jabbar said...
എന്റെ ഉമ്മയോടു ഞാന്‍ ഒരിക്കല്‍ ചോദിച്ചു: ഉമ്മ അവിടെയെത്തിയാല്‍ എന്താണാഗ്രഹിക്കുക?
ഉമ്മ പറഞ്ഞു: എന്റെ മക്കളെ എല്ലാം എന്റടുക്കല്‍ ആക്കണം എന്നായിരിക്കും ഞാന്‍ ആഗ്രഹിക്കുക എന്ന്.
അപ്പോള്‍ യുക്തിവാദിയായ ഞാനും ചുളുവില്‍ സ്വര്‍ഗ്ഗത്തിലെത്തും ! അല്ലാഹു വടി പിടിക്കും !!

ഇല്ല മാഷേ, യുക്തിവാദി സ്വര്‍ഗത്തില്‍ എത്തില്ല; യുക്തിവാദിയായി മരിച്ചാല്‍ മാഷും നരകത്തിലേ പോകൂ. എന്നാല്‍ മാഷിന്റെ ഉമ്മ എല്ലാ മക്കളോടും കൂടെ സ്വര്‍ഗത്തില്‍ കഴിയുകയും ചെയ്യും. അത് സാധ്യമല്ല എന്നായിരിക്കും മാഷിന്റെ വാദം. നാല് dimensions മാത്രം ഉള്ള ഒരു spacetime ആണ് പ്രപഞ്ചം എന്ന മാഷിന്റെ കാഴ്ചപ്പാടാണ് ഇത്തരം അബദ്ധധാരണകളുടെ അടിസ്ഥാനം. മാഷുന്നയിച്ച സമാനമായ ഒരു ചോദ്യത്തിന് മുകളില്‍ മറുപടി നല്‍കിയിരുന്നു. അതൊന്നു കൂടി വായിക്കുക. അതിനു പുറമേ താഴെ പറയുന്ന ലേഖനങ്ങള്‍ കൂടി ഒന്ന് മനസ്സിരുത്തി വായിക്കുക.

1. Simulated reality
2. Multiverse
3. Many-worlds interpretation
4. Quantum superpositionFazilhttps://www.blogger.com/profile/17366159018829686590noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-18794695406577558102010-09-20T04:42:44.353-07:002010-09-20T04:42:44.353-07:00ea jabbar said..
>>> യുക്തിരേഖയില്‍ ആരെഴ...ea jabbar said..

>>> യുക്തിരേഖയില്‍ ആരെഴുതിയ ലേഖനമാണതെന്നും തലക്കെട്ടെന്താണെന്നും അറിയിക്കാമോ? കയ്യിലുണ്ടെങ്കില്‍ അതിന്റെ പേജും സ്കാന്‍ ചെയ്തിടുമല്ലോ . അതു റഫര്‍ ചെയ്തിട്ടേ അതേകുറിച്ചു പറയാനൊക്കൂ. <<<

യുക്തിരേഖ 99 സെപ്റ്റംബര്‍ ലക്കം തെരഞ്ഞ് നോക്കുക. റാപ്പര്‍ പൊട്ടിച്ച് വായിച്ചാല്‍ പ്രസ്തുത ലേഖനം കാണാം. ഇതിനകം തൂക്കിവിറ്റങ്കില്  ഇതാ ഇവിടെയുണ്ട്. CKLatheefhttps://www.blogger.com/profile/14167226566563864594noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-91966297814519987922010-09-19T08:50:16.074-07:002010-09-19T08:50:16.074-07:00അവിടെ നിങ്ങള്‍ ആശിക്കുന്നതെല്ലാം ലഭിക്കും; വേണമെന്...അവിടെ നിങ്ങള്‍ ആശിക്കുന്നതെല്ലാം ലഭിക്കും; വേണമെന്നു തോന്നുന്നതെല്ലാം നിങ്ങളുടേതാകും.

എന്റെ ഉമ്മയോടു ഞാന്‍ ഒരിക്കല്‍ ചോദിച്ചു: ഉമ്മ അവിടെയെത്തിയാല്‍ എന്താണാഗ്രഹിക്കുക?
ഉമ്മ പറഞ്ഞു: എന്റെ മക്കളെ എല്ലാം എന്റടുക്കല്‍ ആക്കണം എന്നായിരിക്കും ഞാന്‍ ആഗ്രഹിക്കുക എന്ന്.
അപ്പോള്‍ യുക്തിവാദിയായ ഞാനും ചുളുവില്‍ സ്വര്‍ഗ്ഗത്തിലെത്തും ! അല്ലാഹു വടി പിടിക്കും !!ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-78174587379114416032010-09-19T08:47:55.472-07:002010-09-19T08:47:55.472-07:00ലതീഫ് പറഞ്ഞു:-
അവിടെ നിങ്ങള്‍ ആശിക്കുന്നതെല്ലാം ലഭ...ലതീഫ് പറഞ്ഞു:-
അവിടെ നിങ്ങള്‍ ആശിക്കുന്നതെല്ലാം ലഭിക്കും; വേണമെന്നു തോന്നുന്നതെല്ലാം നിങ്ങളുടേതാകും.

സ്വര്‍ഗ്ഗത്തിലെ ഹൂറികളെ മുഴുവനും തനിക്കു മാത്രമായി കിട്ടണം എന്നൊരു ലംബടന്‍ ആശിച്ചു പൊയാല്‍ മറ്റുള്ളവരുടെ കാര്യം കട്ടപ്പൊഹ !ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-74362449260328890042010-09-19T07:42:55.558-07:002010-09-19T07:42:55.558-07:00സ്വര്‍ഗ്ഗം പുരുഷന്മാര്ക്കു മാത്രം സുഖിക്കാനുള്ള ഒ...സ്വര്‍ഗ്ഗം പുരുഷന്മാര്ക്കു മാത്രം സുഖിക്കാനുള്ള ഒരിടമാണെന്നേ തോന്നൂ കുര് ആന്‍ വായിച്ചാല്‍.
പ്രധാന് വിഭവം തരുണികളും.
ആറാം നൂറ്റാണ്ടിലെ നിലവാരമില്ലാത്ത ഒരു പുരുഷനു ഭാവനയില്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ഏറ്റവും നല്ല ‘സുഖവാസകേന്ദ്രം‘ മാത്രമാണു അല്ലാഹുവിന്റെ സ്വര്‍ഗ്ഗം !
വാക്കുകള്‍ മാറ്റിപ്രയോഗിച്ചതുകൊണ്ടൊന്നും ആശയത്തിനു മാറ്റമുണ്ടാവില്ല ! പ്രവാചകനു താല്‍പ്പര്യമുണ്ടായിരുന്ന കാര്യങ്ങളൊക്കെ അവിടെയുണ്ടെന്നതും ശ്രദ്ദേയമാണ്.ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-14832181380831976662010-09-19T07:38:03.270-07:002010-09-19T07:38:03.270-07:00യുക്തിരേഖയില്‍ ആരെഴുതിയ ലേഖനമാണതെന്നും തലക്കെട്ടെന...യുക്തിരേഖയില്‍ ആരെഴുതിയ ലേഖനമാണതെന്നും തലക്കെട്ടെന്താണെന്നും അറിയിക്കാമോ? കയ്യിലുണ്ടെങ്കില്‍ അതിന്റെ പേജും സ്കാന്‍ ചെയ്തിടുമല്ലോ . അതു റഫര്‍ ചെയ്തിട്ടേ അതേകുറിച്ചു പറയാനൊക്കൂ.ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-40599988126756336672010-09-19T07:20:52.232-07:002010-09-19T07:20:52.232-07:00സ്വര്‍ഗ്ഗം ഒരു വ്യഭിചാര ശാലയോ? (2)
ഇനി കന്യക, സ്ത...സ്വര്‍ഗ്ഗം ഒരു വ്യഭിചാര ശാലയോ? (2)

ഇനി കന്യക, സ്ത്രീകളുടെ പരപുരുഷ ബന്ധം, ചരിത്ര്യശുദ്ധി ഇവയെക്കുറിക്കുള്ള യുക്തിവാദ കാഴ്ചപ്പാട് എന്താണെന്ന് നോക്കാം.
1999 സെപ്റ്റമ്പര്‍ ലക്കം യുക്തിരേഖയില്‍ നിന്ന്:
1. "... വിവാഹ പൂര്‍വ്വ ലൈംഗിക ബന്ധങ്ങള്‍ പാപമാണെന്ന് പ്രഖ്യാപിക്കുന്നതും കന്യകമാരായിരിക്കാന്‍ അവിവാഹിതകളെ നിര്‍ബന്ധിക്കുന്നതും തെറ്റാണ്."
2. "അവിവാഹിതയുടെ ലൈംഗിക ബന്ധം പോലെ തന്നെ അവരുടെ ഗര്‍ഭധാരണവും പ്രസവവും അന്തസ്സ് കെട്ട ഒരു ഒരു പ്രവൃത്തിയായിട്ടാണ് യാഥാസ്ഥിതിക സമൂഹം വീക്ഷിക്കുന്നത്. ഇത് സ്ത്രീകളുടെ മൌലികാവകാശവുമായി ബന്ധപ്പെട്ട ഒരു സംഗതിയാണ്."
3. "പഴയ സോവിയറ്റ് യൂണിയനില്‍ ഇത്തരത്തിലുള്ള പതിനായിരക്കണക്കിന് അമ്മമാരുണ്ടായിരുന്നു. പാശ്ചാത്യ നാടുകളിലും ഈ പ്രവണത ഇപ്പോള്‍ സാമൂഹ്യമായ അംഗീകാരം നേടിയിട്ടുണ്ട്."
4. "വിവാഹ പൂര്‍വ്വമായിട്ടുള്ളതും വിവാഹ ബാഹ്യമായിട്ടുള്ളതുമൊക്കെയായ ലൈംഗിക ബന്ധങ്ങള്‍ സ്വകാര്യതയുടെ അതിരുകള്‍ ലംഘിച്ചു തുടങ്ങിയാല്‍ ഗുരുതരമായ സാമൂഹ്യ പ്രശ്നമായി തീരുമെന്നതില്‍ സംശയമില്ല. അതെന്തായിരുന്നാലും ശരി ആധുനികവും ശാസ്ത്രീയവുമായ സദാചാര മൂല്യങ്ങള്‍ അംഗീകരിക്കപ്പെടുമ്പോള്‍ മാത്രമേ സ്ത്രീക്ക് ലൈംഗിക സ്വാതന്ത്ര്യവും വ്യക്തിത്വവും നേടാന്‍ സാധിക്കുകയുള്ളു. മത യാഥാസ്ഥിക പിന്തിരിപ്പന് സമൂഹങ്ങളുടെ പുരുഷാധിപത്യ സദാചാര നിയമങ്ങള്‍ തേര്‍വാഴ്ച നടത്തുന്ന വ്യവസ്ഥിതിക്കെതിരെയുള്ള പോരാട്ടം സന്ധിയില്ലാതെ തുടരുന്നതിലൂടെ മാത്രമേ ആധുനിക സമൂഹത്തെ സൃഷ്ടിക്കാനാവുകയുള്ളു."
ഒരു കന്യകയെ കാണുമ്പോള്‍ ഒരു യുക്തിവാദിക്ക് പറയാനുള്ളതെന്തായിരിക്കും?: ഈ കന്യകാത്വം നീ കാത്തുസൂക്ഷിക്കരുത്; കാരണം ഇത് നിന്റെ അടിമത്തത്തിന്റെ അടയാളമാണ്. അത് നശിപ്പിക്കലാണ് നിന്റെ സ്വാതന്ത്ര്യം എന്നാണ്.
ഒരു വിവാഹിതയോടിവര്‍ക്ക് പറയാനുള്ളത്: നീ പതിവ്രത ആകാന്‍ പാടില്ല; അത് സ്ത്രീ സ്വാതന്ത്ര്യത്തിന്ന് വിരുദ്ധമായ അറുപിന്തിരിപ്പന്‍ പുരുഷാധിപത്യ സങ്കല്‍പ്പത്തിന്റെ സൃഷ്ടിയാണ്. അത് കൊണ്ട് വിവാഹ ബാഹ്യമായ ലൈംഗിക ബന്ധം നിനക്കുണ്ടാകണം: അപ്പോള്‍ മാത്രമേ നീ സ്വതന്ത്ര ആവുകയുള്ളു.
അവിവാഹിതരായ അമ്മമാരോടിവര്‍ക്ക് പറയാനുള്ളതിതാണ്: നിങ്ങളാണ് യഥാര്‍ത്ഥ സ്വതന്ത്ര സ്ത്രീകള്‍; കന്യകകളും പതിവ്രതകളും ആധുനിക കാലഘട്ടത്തിന്റെ മൂല്യം മനസ്സിലാക്കിയിട്ടില്ലാത്ത പഴഞ്ചന്മാരാണ്. യാഥാസ്ഥിക പിന്തിരിപ്പന് സമൂഹം നിര്‍മ്മിച്ച പുരുഷാധിപത്യ സദാചാര തേര്‍വാഴ്ചയ്ക്ക് അടിമപ്പെട്ടവരാണവര്‍. നിങ്ങളെ സമൂഹം പുച്ഛിക്കുന്നുവെങ്കില്‍ അത് നിങ്ങളുടെ കുഴപ്പം കൊണ്ടല്ല; സമൂഹത്തിന്റെ തെറ്റായ മൂല്യ സങ്കല്‍പ്പങ്ങളാണ് അതിന്ന് കാരണം. ആ സദാചാര മൂല്യങ്ങള്‍ക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചവരാണ് ഞങ്ങള്‍. നിങ്ങളാണ് ഞങ്ങളുടെ പ്രചോദനം; നിങ്ങളാണ് ഞങ്ങളുടെ മാതൃക. ഭൂമിയിലെ സകല സ്ത്രീകളും നിങ്ങളെ പോലെ സ്വതന്ത്രരാകുന്ന നാളിലാണ് ഞങ്ങളുടെ വിപ്ലവം വിജയിക്കുന്നത്.
എന്നിട്ടോ, അല്ലാഹുവിന്റെ സ്വര്‍ഗ്ഗത്തിന്ന് നേരെ തിരിഞ്ഞിട്ട് നാല് ആട്ടും തുപ്പും. വേശ്യയുടെ ചാരിത്ര്യ പ്രസംഗം എന്നല്ലാതെ എന്ത് പറയാന്‍!

യുക്തിവാദിക്ക് അല്ലാഹുവിന്റെ സ്വര്‍ഗ്ഗത്തോടുള്ള എതിര്‍പ്പിന്റെ കാരണങ്ങള്‍ എന്തെല്ലാമാണ്?
സ്വര്‍ഗ്ഗത്തിലെ സ്ത്രീകളെ അവരുടെ ഇണകള്‍ക്ക് ഏല്‍പ്പിച്ചു കൊടുക്കും വരെ കന്യകകളായിരിക്കാന്‍ അല്ലാഹു നിര്‍ബന്ധിക്കുന്നു. വിശുദ്ധരായ ഇണകളായിരിക്കാന്‍ സ്വര്‍ഗ്ഗത്തിലെ സ്ത്രീകളെ അല്ലാഹു നിര്‍ബന്ധിക്കുന്നു. സ്വന്തം ഇണകളെയല്ലാതെ മറ്റാരെയും നോക്കുക പോലും ചെയ്യാത്തവരായി അവരെ അല്ലാഹു സംവിധാനിച്ചിരിക്കുന്നു.
ഇത്തരം ആശയങ്ങള്‍ക്കെതിരെ സന്ധിയില്ലാത്ത സമരം നടത്തുന്നവന്ന്, സ്വര്‍ഗ്ഗത്തില്‍, അല്ലാഹു ഇടമനുവദിക്കുകയില്ലെന്ന് യുക്തിവാദി മനസ്സിലാക്കുന്നു.
ഇതൊക്കെയാണ് യുക്തിവാദിക്ക് സ്വര്‍ഗ്ഗത്തോടുള്ള എതിര്‍പ്പിന് കാരണം. അഥവാ അതൊരു വ്യഭിചാരശാല ആയതല്ല; ആകാതിരുന്നതാണ് യുക്തിവാദിയായ ഇ. എ. ജബ്ബാറിനെ രോഷം കൊള്ളിക്കുന്ന കാര്യം.KK Alikoyahttps://www.blogger.com/profile/05830231438503850665noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-68670735807655749692010-09-19T07:18:40.833-07:002010-09-19T07:18:40.833-07:00സ്വര്‍ഗ്ഗം ഒരു വ്യഭിചാര ശാലയോ?
ഇസ്ലാം എന്ത് പറഞ്...സ്വര്‍ഗ്ഗം ഒരു വ്യഭിചാര ശാലയോ?

ഇസ്ലാം എന്ത് പറഞ്ഞാലും അതിനെ മോശമായ അര്‍ത്ഥത്തിലേ മനസ്സിലാക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുകയുള്ളു എന്ന തീരുമാനം യുക്തിയല്ല; യുക്തിവാദവുമല്ല. ഖുര്‍ആന്‍ പരിചയപ്പെടുത്തിയ സ്വര്‍ഗ്ഗം ഒരു വ്യഭിചാരശാലയാണെന്ന രീതിയല്‍ ഖുര്‍ആന്‍ സംവാദം എന്ന ബ്ലോഗിലവതരിപ്പിച്ച വാദം ഒരു മുന്‍വിധിയുടെ സൃഷ്ടിയാണ്; അതാണെന്നതിന്ന് വേണ്ടുവോളം തെളിവുകള്‍ ആ ലേഖനത്തിലുണ്ട്. അതിന്റെ ഹെഡ്ഡിംഗ് തന്നെയാണ് ഒന്നാമത്തെ തെളിവ്. സ്വര്‍ഗ്ഗത്തെക്കുറിക്ക് സുദീര്‍ഘമായ വിവരണം അദ്ദേഹം ഖുര്‍ആനില്‍ നിന്ന് ഉദ്ധരിക്കുന്നുണ്ട്. എന്നാല്‍ ആ സ്വര്‍ഗം ഒരു വ്യഭിചാരശാലയാണെന്ന് ധ്വനിപ്പിക്കുന്ന ഒന്നും അതിലില്ല. 'അവര്‍ക്ക് വിശുദ്ധരായ ഇണകളുണ്ടാകും' എന്നാണ് ഖുര്‍ആന്‍ പറഞ്ഞത്. (ആദ്ധ്യായം 2: സൂക്തം 25) 'വിശുദ്ധരായ ഇണകള്‍' എന്നതിന്ന് 'നികൃഷ്ടരായ വ്യഭിചാരിണികള്‍' എന്ന് അര്‍ത്ഥം കല്‍പ്പിക്കുന്നത് യുക്തിയാണോ? ഇതാണോ യുക്തിവാദം?
ഒരു സ്ത്രീയുമായി അവളുടെ നിയമപ്രകാരമുള്ള ഇണയല്ലാത്ത ഒരാള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന്നാണ് വ്യഭിചാരം എന്ന് പറയുന്നത്. പണമോ കേവല 'സുഖ'മോ ആവാം ഈ വൃത്തികേടിന്റെ ലക്ഷ്യം. എന്നാല്‍ സ്വര്‍ഗ്ഗത്തിലെ ഒരു സ്ത്രീയുമായി അവളുടെ നിയമപ്രകാരമുള്ള ഇണയല്ലാത്ത ഒന്നോ അതിലധികമോ പുരുഷന്മാര് ബന്ധപ്പെടുമെന്ന ഒരു നേരിയ സൂചനയെങ്കിലും ഖുര്‍ആനിലുണ്ടോ? ഇല്ലെന്ന് മാത്രമല്ല; മറിച്ചുള്ള സൂചനകള്‍ ധാരാളമുണ്ട് താനും.
ഖുര്‍ആനില്‍ നിന്ന് ജബ്ബാര്‍ ഉദ്ധരിച്ച സൂക്തങ്ങളില്‍ ചിലത് കാണുക: "അവയില്‍ ദൃഷ്ടി നിയന്ത്രിക്കുന്നവരായ സ്ത്രീകളുണ്ടായിരിക്കും. അവര്‍ക്ക് മുമ്പ് മനുഷ്യനോ, ജിന്നോ അവരെ സ്പര്‍ശിച്ചിട്ടില്ല. 55:56"
അഥവാ ആര്‍ക്കാണോ ഈ സ്ത്രീകള്‍ ഇണകളായി നല്കപ്പെടുന്നത് അവരല്ലാതെ മറ്റാരും അവരെ സ്പര്‍ശിച്ചിട്ടില്ല. അത് മാത്രവുമല്ല ദൃഷ്ടി നിയന്ത്രിക്കുന്നവരുമാണവര്‍. അഥവാ അവ്രുടെ ഇണകളെയല്ലാതെ മറ്റാരെയും നോക്കാന്‍ പോലും ശ്രമിക്കാത്തവര്‍!
"അങ്ങനെ അവരെ നാം കന്യകമാരാക്കിയിരിക്കുന്നു.
സ്നേഹവതികളും സമപ്രായക്കാരും ആക്കിയിരിക്കുന്നു. 56:10-37"
കന്യകയെന്ന സങ്കല്‍പ്പത്തെ ആദരിക്കാന്‍ ഒരു യുക്തിവാദിക്ക് കഴിയില്ലായിരിക്കാം. എന്നാലും അതിന്റെ അര്‍ത്ഥം അറിയാതെ പോകുന്നത് ഉചിതമല്ലല്ലോ.
കന്യകമാരായ വ്യഭിചാരിണികളുണ്ടാകുമോ??
അതും പരിശുദ്ധരായ വ്യഭിചാരിണികള്‍?
അന്യരാരും സ്പര്‍ശിക്കാത്ത വ്യഭിചാരിണികള്‍?
അന്യ പുരുഷനെ കണ്ണുയര്‍ത്തി നോക്കുക പോലും ചെയ്യാത്ത വ്യഭിചാരിണികള്‍?
അങ്ങനെയൊന്ന് സ്വര്‍ഗ്ഗത്തിലുണ്ടെങ്കില്‍ എല്ലാവരും ശ്രമിക്കേണ്ടത് ആ സ്വര്‍ഗ്ഗത്തില്‍ എത്തിച്ചേരാനാണ്. കാരണം, ലോകാല്‍ഭുതങ്ങള്‍ പലതും നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഈ ലോകത്ത് നമുക്ക് കാണാന്‍ കഴിഞ്ഞിട്ടില്ലാത്ത ഈ അല്‍ഭുതം ഒന്ന് നേരില്‍ കാണാന്‍ വേണ്ടി നമുക്കൊന്ന് സ്വര്‍ഗ്ഗത്തില്‍ പോകാന്‍ ശ്രമിക്കാം.KK Alikoyahttps://www.blogger.com/profile/05830231438503850665noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-28520319862405391962010-07-19T09:14:28.847-07:002010-07-19T09:14:28.847-07:00മാഷെ ഒരു സംശയം ചോദിക്കട്ടെ (not for argument), ഒരു...മാഷെ ഒരു സംശയം ചോദിക്കട്ടെ (not for argument), ഒരു യുക്തിവാദിയെ സംബന്തിച്ചു വ്യഭിചാരം തെറ്റാണോ? Putting in other words, യുക്തിവാദികള്‍ മാത്രം ജീവിക്കുന്ന ഒരു സമൂഹത്തില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാത്ത വ്യഭിചാരം തെറ്റാണോ? ആണെങ്കില്‍ എന്തുകൊണ്ട്?

ഇനി മാഷിന്റെ ബ്ലോഗിലേക് വരട്ടെ. ഇന്ത്യക്കാരുടെ, പ്രത്യേകിച്ചു മലയാളികളുടെ ഒരു പ്രധാന പ്രശ്നം അവര്‍ വളരെ അധികം നെഗറ്റീവ് ആണ് എന്നതാണ്. ഏതാണ്ട് ജൂതന്മാരോളം തന്നെ ബുദ്ധിശക്തിയുള്ള മലയാളി ഇന്നും പുരോഗമിക്കാത്ത് ഈ നെഗറ്റീവ് എനര്‍ജി കാരണം ആണ്. മലയാള മനോരമയില്‍ തുടങ്ങുന്ന മാധ്യമങ്ങള്‍ അതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങള്‍ ആണ്. മലയാളിക്ക് എന്നും മറ്റുള്ളവന്റെ ദുഖം കാണാനും കുശുമ്പു പറയാനും പിന്നെ ഏതൊരു കാര്യത്തിലും തെറ്റ് കണ്ടു പിടിക്കാനും ആണ് എപ്പോഴും ഇഷ്ടം. മാഷിന്റെ ബ്ലോഗ് ഈ നെഗറ്റീവ് ഇസത്തിന്റെ നല്ല ഒരു ഉദാഹരണമാണ് എന്ന് പറയേണ്ടി വന്നതില്‍ വിഷമം ഉണ്ട്.

വേറെ ബുക്കുകള്‍ ഒന്നും നോകാതെ മാഷിന്റെ ബ്ലോഗില്‍ നിന്നും CK ലത്തീഫിന്റെ കമന്റില്‍ (3 sept) നിന്നും ഞാന്‍ മനസ്സിലാകിയ കാര്യങ്ങള്‍ പറയട്ടെ; ഒരു മനുഷ്യന്റെ ജീവിത ആവശ്യങ്ങള്‍ ആയ ഭക്ഷണം, വസ്ത്രം, പാര്‍പിടം, sex തുടങ്ങിയവ സ്വര്‍ഗത്തില്‍ ഉണ്ട്; അത് അവയുടെ പൂര്‍ണരൂപത്തില്‍ തന്നെ അവിടെ ഉണ്ട്. അത്തരത്തിലുള്ള ഒരു സ്ഥലത്തെ വേശ്യാലയവുമായി താരതമ്യപ്പെടുത്തുന്നത് മലയാളിയുടെ നെഗറ്റീവ് എനര്‍ജി കാരണം മാത്രം ആണ്. പുരുഷ സ്ത്രീ ബന്ദം 1 :1 ആണ് ശരി, അത് മാത്രം ആണ് ശരി എന്നതിലെ യുക്തി എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അങ്ങനെ ശാസ്ത്രം പറയുന്നുണ്ടോ? പ്രകൃതിയിലെ മറ്റു ചില ജീവികളില്‍ 1 :N കണ്ടു വരുന്നുണ്ട്.

മാഷിന്റെ തന്നെ മറ്റൊരു കമെന്റ് (Oct 20) ശ്രദ്ധയില്‍ പെട്ടു. പെട്ടെന്ന് കാണുമ്പോള്‍ തമാശയാണെങ്കിലും അതിലെ അവസാനത്തെ വാചകം വളരെ പ്രസക്തമാണ്, "ഭര്‍ത്താവ് നരകത്തിലാണെങ്കില്‍ ആ പെണ്ണിനു കട്ടപ്പൊക !"; ഇത് തീര്‍ച്ചയായും ഒരു ഡെഡ് ലോക്ക് ആണ്; ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ അള്ളാഹു എങ്ങനെ കൈകാര്യം ചെയ്യും? ഒരു യുക്തിവാദിക്കും ചിന്തിക്കുന്ന വിശ്വാസിക്കും ഇതുപോലത്തെ ആയിരക്കണക്കിന് ചോദ്യങ്ങള്‍ ചോദിക്കാനാകും. പിന്നെ ഈ ചോദ്യത്തിന്റെ ഉത്തരം മാഷിനു അറിയില്ല എന്ന് കരുതി ആ ചോദ്യത്തിന് ഉത്തരമേ ഇല്ല എന്ന് പ്രക്യാപിക്കുന്നത് സ്വയം മഠയനാകുന്നതിനു തുല്യമാണ്?

അല്ലാഹുവിനെ മനുഷ്യനായി കാണുന്നതുകൊണ്ടും spacetime ഇല് നിന്ന് വ്യത്യസ്തമായി പ്രപഞ്ചത്തെ കാണാന്‍ ശ്രമിക്കാതതുകൊണ്ടും ആണ് ഇത്തരത്തിലുള്ള ഉത്തരങ്ങള്‍ ഇല്ല എന്ന് തോനിപ്പിക്കുന്ന ചോദ്യങ്ങള്‍ ഉണ്ടാകുന്നത്. നമക്ക് മാഷിന്റെ തന്നെ കമെന്റ് എടുക്കാം. ഭര്‍ത്താവ് നരകതിലാനെങ്കിലും simulated reality എന്ന ഹൈപോതെസിസിലൂടെ ഭാര്യക്ക് വേണമെങ്കില്‍ ഭര്‍ത്താവിന്റെ കൂടെ കഴിയാം. അള്ളാഹു simulated reality ഉപയോഗിച്ചാണ് ഇങ്ങനെ ചെയ്യുന്നത് എന്നല്ല ഞാന്‍ പറഞ്ഞു വരുന്നത്; മറിച്ചു ഇത്തരത്തിലുള്ള ഉത്തരമില്ല ചോദ്യങ്ങളുടെ ഉത്തരം സ്വര്‍ഗത്തില്‍ മാത്രമല്ല വേണമെങ്കില്‍ ഭൂമിയില്‍ വരെ സാധ്യമാണ് എന്നാണു.Fazilhttps://www.blogger.com/profile/16069757543729147395noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-20065141197966283702009-11-20T03:31:00.850-08:002009-11-20T03:31:00.850-08:00ഒരു പിടി ചോദ്യത്തില്‍ പൊതിഞ്ഞ ഉല്കണ്ടകള്
പ്രിയ ജ...ഒരു പിടി ചോദ്യത്തില്‍ പൊതിഞ്ഞ ഉല്കണ്ടകള്

പ്രിയ ജബ്ബാര്‍ മാസ്റ്റര്‍ ,

ബ്ലോഗുഗളുടെ ഇടയില്‍ രസിച്ചു നടക്കുമ്പോള്‍ താങ്കളുടെ വിമര്‍ശനത്തില്‍ അടിമുടി കുതിര്‍ന്നു കിടക്കുന്ന ബ്ലോഗ് കാണാന്‍ ഇടയായി ...താങ്കളുടെ പ്രസംഗവും കേള്‍ക്കുകയുണ്ടായി ....

എനിക്കൊരു സംശയം ....കളിയാക്കാനും കുറ്റപെടുത്താനും ചോദ്യം ചെയ്യാനും എല്ലാര്ക്കും കഴിയുന്നു ...എനിക്കും ...പക്ഷെ ഉത്തരങ്ങള്‍ നല്‍കാനും ....ആശ്വാസം നല്‍കാനും നീതിനല്കാനും കഴിയുന്നില്ല ....താങ്കള്‍ എന്ത് പറയുന്നു ???

താങ്കളുടെ യുക്തിയില്‍ പ്രപഞ്ചം എങ്ങിനെ രൂപം കൊണ്ടു???മനുഷ്യഉല്‍പ്പത്തിയെ കുറിച്ച് താങ്കളുടെ വീക്ഷണം ???യുക്തി വാദത്തില്‍ എങ്ങിന്നെ ?????? എവിടെയാണ് മനുഷ്യന് പൂര്‍ണ നീതി ലഭിക്കുക ???

ഞാന്‍ ഒരു അന്വേഷിയാണ് ....പലതും പഠിക്കാനും അറിയാനും ഉള്ള ഒരു ത്വര വല്ലാണ്ട് ഉണ്ട് ....സമാധാനം എങ്ങിനെ കൊണ്ടുവരും ജീവിതത്തിലേക്ക് ....മതങ്ങളെ വലിച്ചെറിഞ്ഞാല്‍ ജീവിതത്തിന്റെ വഴിയും ഗതിയും മാര്‍ഗവും ലക്ഷിയവും എന്താണ് ???മരണം എന്ന പ്രതിഭാസം എന്താണ്??? യുക്തി വാദത്തിലൂടെ,മതങ്ങളെ മാറ്റിനിര്‍ത്തിയാല്‍ ,മനുഷ്യര്‍ക്കിടയില്‍ പൂര്‍ണ നീതിയും സമാധാനവും കൊണ്ടുവരാന്‍ കഴിയുമോ ???

മനസ്സിനെ ആശ്വസിപ്പിക്കുന്ന ഉത്തരങ്ങള്‍ പ്രതീക്ഷിച്ചുകൊള്ളട്ടെ ...

സ്നേഹത്തോടെAnonymousnoreply@blogger.comtag:blogger.com,1999:blog-6243195765737416067.post-62492643118115361372009-10-20T05:56:33.113-07:002009-10-20T05:56:33.113-07:00അവര്‍ക്ക് അവരുടെ പഴയ ഭര്‍ത്താവു മാത്രം. അയാള്‍ക്ക്...അവര്‍ക്ക് അവരുടെ പഴയ ഭര്‍ത്താവു മാത്രം. അയാള്‍ക്ക് 72 ഭാര്യമാര്‍ വേറെ കാണും. അപ്പോള്‍ എഴുപത്തിരണ്ടില്‍ ഒന്നു ഭര്‍ത്താവ്. എന്നാല്‍ത്തന്നെ പൂര്‍ണ സംതൃപ്തി ! എന്താ പോരേ? ആണുങ്ങള്‍ക്ക് പൂര്‍ണ സംതൃപ്തി കിട്ടാന്‍ സ്വന്തം ഭാര്യയെ കൂടാതെ 72 എണ്ണം വേറെ വേണം.
ഭര്‍ത്താവ് നരകത്തിലാണെങ്കില്‍ ആ പെണ്ണിനു കട്ടപ്പൊക !ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-91913246650405092642009-10-20T05:52:33.125-07:002009-10-20T05:52:33.125-07:00“ചിലയാളുകള്‍ ചോദിക്കാറുണ്ട്; ഒരു പുരുഷന് ഒന്നിലധിക...“ചിലയാളുകള്‍ ചോദിക്കാറുണ്ട്; ഒരു പുരുഷന് ഒന്നിലധികം ഭാര്യമാരെ ലഭിക്കുമെങ്കില്‍ ഒരു സ്ത്രീക്ക് എത്ര ഭര്ത്താക്കന്മാരെ ലഭിക്കും? ഈ ചോദ്യം തീര്‍ത്തും അസംബന്ധമാണ്. എന്തുകൊണ്ടെന്നാല്‍ ,പുരുഷന് ഒന്നില്‍ കൂടുതല്‍ ഭാര്യമാരുണ്ടാകുന്നത് അനുഗ്രഹമാണ്. അതേ സമയം അന്തസ്സുള്ള മാന്യയായ സ്ത്രീയെ സംബന്ധിച്ചേടത്തോളം ഒന്നിലധികം ഭര്‍ത്താക്കന്മാരുണ്ടാവുക എന്നത് അപമാനകരവുമാണ്. മാന്യയായ സ്ത്രീയെ സംബന്ധിച്ചേടത്തോളം ബഹുഭര്‍തൃത്വം ഇഹലോകത്ത് അപമാനകരമാണെങ്കില്‍ സ്വര്‍ഗ്ഗത്തിലും അത് അപമാനകരം തന്നെയാണ്. സ്വര്‍ഗ്ഗ വനിതകളെ കുര് ആന്‍ വിശേഷിപ്പിക്കുന്നത് “ദൃഷ്ടി താഴ്ത്തുന്നവര്‍” എന്നാണ്. ഭര്‍ത്താവല്ലാത്തവരുടെ നേരെ ദൃഷ്ടി അയക്കുന്നതില്‍ നിന്നും സ്വമേധയാ വിട്ടു നില്ക്കുന്നവരാണവര് . ഓരോ സ്വര്‍ഗ്ഗീയ വനിതയും തന്റെ ഭര്‍ത്താവിനെ അതിരറ്റു സ്നേഹിക്കുന്നു. ഭര്ത്താക്കന്മാരില് നിന്നും അവര്‍ക്കു പൂര്‍ണ സംതൃപ്തി ലഭിക്കുകയും ചെയ്യും. പിന്നെന്താണവര്ക്കു മറ്റൊരു ഭര്‍ത്താവിന്റെ ആവശ്യം? പാശ്ചാത്യ ലോകത്തെ പരിഷ്കൃതവനിതകളെപ്പോലെ അഴിഞ്ഞാടി നടക്കുന്നവരല്ല സ്വര്‍ഗ്ഗീയ വനിതകള്‍ എന്നോര്‍ക്കുക. ”
[മരണാനതര സംഭവങ്ങള്‍ - അഹ്മദ് ഫൈസി. ]ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-85972888851957791692009-10-20T01:29:56.050-07:002009-10-20T01:29:56.050-07:00സ്വര്‍ഗത്തിലെത്തുന്ന പെണ്ണുങ്ങള്‍ക്ക് എന്തൊക്കെ ആസ...സ്വര്‍ഗത്തിലെത്തുന്ന പെണ്ണുങ്ങള്‍ക്ക് എന്തൊക്കെ ആസ്വദിക്കാന്‍ പറ്റും ?

ഉറുമാമ്പഴവും സോഫകളും മാത്രമോ

അതൊ അവര്‍ക്ക് യഥേഷ്ടം ഇണചേരാന്‍ സുന്ദരപുരുഷന്മാരും അവിടെയുണ്ടാവുമോAnonymousnoreply@blogger.comtag:blogger.com,1999:blog-6243195765737416067.post-78033191864466902752009-10-11T03:41:18.713-07:002009-10-11T03:41:18.713-07:00വല്ലാതെ ചിരിപ്പിച്ചുകളഞ്ഞല്ലോ മാഷെ.വല്ലാതെ ചിരിപ്പിച്ചുകളഞ്ഞല്ലോ മാഷെ.ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-80686224983796905572009-09-26T04:57:53.957-07:002009-09-26T04:57:53.957-07:00A brilliant and thought provoking article:
mahboo...A brilliant and thought provoking article:

mahboobfaisal

I'm not supporting any religion but the Indian culture.

We have to understand the fact that, an unprecedented communal harmony existed here till the era of Shah Jahan. (If Muhammad was an Indian, he couldn't have even conceived the idea of Islam.)

Aurangzeb is the first, who started spreading of Islam through the sword in India.

Remember, it was not so long back. Since then Islam is being hated by ethnic Indians. Each Muslim has the responsibility to remove that stains from the Indian soul.സഹൃദയന് ...https://www.blogger.com/profile/05816538382187265759noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-57852899290486815922009-09-19T08:54:26.594-07:002009-09-19T08:54:26.594-07:00സഹൃദയാ താങ്കള്‍ക്കും ജബ്ബാര്‍ മാഷിനും പലകാര്യങ്ങളു...സഹൃദയാ താങ്കള്‍ക്കും ജബ്ബാര്‍ മാഷിനും പലകാര്യങ്ങളും അറിയാത്തത് മൂലമൂള്ള പ്രയാസം കണ്ടിട്ടാ ഒരു അഭിപ്രായം പറയാമെന്ന് വെച്ചത്. ഏതായാലും എനിക്കും സന്തോഷമായി കാരണം താങ്കള്‍ക്കും ഉമേഷിനും അല്പം സന്തോഷം നല്കാന് ഇയ്യുള്ളവനായല്ലോ. താങ്കള്‍ ഇങ്ങനെ സംശയം ചോദിക്കാന്‍ തുടങ്ങിയാല്‍ എന്റെ ഉള്ള സന്തോഷം പോകും.CKLatheefhttps://www.blogger.com/profile/14167226566563864594noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-24671337373787421322009-09-17T00:57:48.936-07:002009-09-17T00:57:48.936-07:00ലാത്തീഫെ സമാധാനമായി..
എങ്ങനെ അവിടെ ഒരു ലാപ്ടോപ്പും...ലാത്തീഫെ സമാധാനമായി..
എങ്ങനെ അവിടെ ഒരു ലാപ്ടോപ്പും ബ്രോഡ് ബാന്‍ഡ് connectionum എടുക്കും എന്നോര്‍ത്ത് തല പുകയ്ക്കുക ആയിരുന്നു ഇത്ര നാളും.. അവിടെ അതൊക്കെ ഫ്രീ ആയി കിട്ടും എന്നറിഞ്ഞപ്പോള്‍ സന്തോഷമായി..

BTW, ഒരു സംശയം.. ദൈവം എങ്ങനെ connectivity ഒപ്പിക്കും.. satellite-il നിന്ന് നേരിട്ട് അടിച്ചു മാറ്റുമോ?

പിന്നെ, ജീവിച്ചിരിക്കുന്നവരും മരിച്ചു പോയവരും ഒക്കെ ചേര്‍ന്ന് ഗൂഗിള്‍-ന്റെ സെര്‍വര്‍ അക്സസ്സ് ചെയ്യാന്‍ നോക്കിയാല്‍ അത് overload ആവില്ലേ? അതോ കാഫിറുകളുടെ സെര്‍വര്‍ ദൈവം ഫ്രീ ആയി അപ്ഗ്രേഡ് ചെയ്യുമോ?സഹൃദയന് ...https://www.blogger.com/profile/05816538382187265759noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-69675315981444422652009-09-14T21:07:44.420-07:002009-09-14T21:07:44.420-07:00എന്തുകൊണ്ടാണു മറ്റു മതങ്ങളെ മൃദുവായും ഇസ്ലാമിനെ കഠ...എന്തുകൊണ്ടാണു മറ്റു മതങ്ങളെ മൃദുവായും ഇസ്ലാമിനെ കഠിനമായും എതിര്കുന്നത്?ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-64015444061859096022009-09-14T00:16:27.636-07:002009-09-14T00:16:27.636-07:00കുര് ആന്‍ അല്ലാഹു സംരക്ഷിച്ചില്ല ! അല്ലാഹുവിനതിനു...കുര് ആന്‍ അല്ലാഹു സംരക്ഷിച്ചില്ല ! അല്ലാഹുവിനതിനു കഴിഞ്ഞില്ല.!!

കുര് ആന്‍ ദൈവിക വെളിപാടല്ല എന്നിതാ തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. വിശ്വാസികളായ സുഹൃത്തുക്കളേ...! നിങ്ങള്‍ക്കെന്തെങ്കിലും പറയാനുണ്ടോ? ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-60883448712958873302009-09-12T20:21:28.618-07:002009-09-12T20:21:28.618-07:00ജബ്ബാര്‍ മാഷെ,
ആടു തിന്നാത്ത,അതെ ആടു കടിക്കാത്ത വല...ജബ്ബാര്‍ മാഷെ,
ആടു തിന്നാത്ത,അതെ ആടു കടിക്കാത്ത വല്ല
‘വെളിപാടും’നിങ്ങളുടെ കയ്യിരിപ്പിലുണ്ടെങ്കിലൊന്നു
പറഞ്ഞു തരീന് മാഷെ!ഞങ്ങളുമൊന്നതു പഠിച്ചോട്ടെ!
സ്വര്‍ഗം ഭൂമിയിലെങ്കിലും കിട്ടുമല്ലൊ!
ഈ ജബ്ബാര്‍ എന്ന് പറഞ്ഞാല്‍ എന്ത്വാ?ഏതാണാ ഭാഷ?
അതിന്റര്‍ഥം ഒന്ന് ആടു തിന്നാതെ വെളിപാടാക്കൊ മാഷെ?ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-3912375133852750442009-09-03T21:19:41.092-07:002009-09-03T21:19:41.092-07:00ഉമേഷ് താങ്കള്‍ ഇങ്ങനെ സ്വര്‍ഗത്തെക്കുറിച്ച് നിരാശപ...ഉമേഷ് താങ്കള്‍ ഇങ്ങനെ സ്വര്‍ഗത്തെക്കുറിച്ച് നിരാശപ്പെടേണ്ടിവരുന്നത് യഥാര്‍ഥ സ്രോതസ്സില്‍ നിന്ന് പഠിക്കാന്‍ ശ്രമിക്കാത്തത് കൊണ്ടാണ്. ഖുര്‍ആന്‍ സ്വര്‍ഗത്തെക്കുറിച്ച് പരിചയപ്പെടുത്തുമ്പോള്‍ ഇതുകൂടി പറയുന്നുണ്ട്.
''ഭയപ്പെടേണ്ട, ദുഃഖിക്കേണ്ട. നിങ്ങള്‍ക്കു വാഗ്ദത്തം ചെയ്യപ്പെട്ടിട്ടുള്ള സ്വര്‍ഗത്തിന്റെ സുവാര്‍ത്തയാല്‍ സന്തുഷ്ടരായിക്കൊള്ളുക. ഞങ്ങള്‍ ഈ ഐഹികജീവിതത്തിലും പരലോകത്തിലും നിങ്ങളുടെ മിത്രങ്ങളാകുന്നു. അവിടെ നിങ്ങള്‍ ആശിക്കുന്നതെല്ലാം ലഭിക്കും; വേണമെന്നു തോന്നുന്നതെല്ലാം നിങ്ങളുടേതാകും. ഏറ്റം പൊറുക്കുന്നവനും അളവറ്റ ദയാപരനുമായ ആ മഹശ്ശക്തിയില്‍നിന്നുള്ള ആതിഥ്യമത്രെ അത്. ''
അതുകൊണ്ട് ബ്ളോഗെഴുതാന്‍ കഴുയുമോ. പുട്ടും കടലയും കിട്ടുമോ എന്നൊക്കെ ഓര്‍ത്ത് വിഷമിക്കേണ്ടതില്ല.CKLatheefhttps://www.blogger.com/profile/14167226566563864594noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-62520902704337124132009-09-03T06:19:57.107-07:002009-09-03T06:19:57.107-07:00മാഷെ വളരെ ഉപകാരം , ഇത്രേ ഒക്കെയെ ഉള്ളൂ സോര്‍ഗം . ക...മാഷെ വളരെ ഉപകാരം , ഇത്രേ ഒക്കെയെ ഉള്ളൂ സോര്‍ഗം . കുരാന് വായിച്ചു മനസിലാക്കാന്‍ കഴ്വില്ല . ഞാന്‍ കരുതി വേറെ എന്തെക്കൊയോ ആയിരിക്കും സോര്‍ഗം എന്ന് . അങ്ങനെ കരുതി വെറുതെ നോയമ്പ് നോടും , നിസ്കരിച്ചും , സമയം കളഞ്ഞു . ഇതൊക്കെ യാണ് എന്ന് അറിഞ്ഞിരുന്നു എങ്കില്‍ , അതിനെ കാല് നല്ല വേശ്യലയവും , ബാറുകളും ഇവിടെ തന്നെ ഇല്ലേ . ഇനി ഇല്ല നിര്‍ത്തി . ഈ ലോകത്തെ സുകങ്ങള് തന്നെ സോര്ഗത്തെ ക്കള്‍ നല്ലത്
രെക്ഷപെട്ടു . ഇനി പൊയ് ഒന്ന് പുകവലികാമ്.
നന്ദി മാഷെ നന്ദി
എനിക്ക് നേര് വെളിച്ചം കാണിച്ചു തന്ന നിങ്ങളാണ് എന്റെ പ്രവാചകന്സുധീര്_ഓയൂര്‍https://www.blogger.com/profile/15798055443488855470noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-79209368710823153732009-08-14T16:28:06.276-07:002009-08-14T16:28:06.276-07:00ഹെന്തു്! ബ്ലോഗെഴുതാന്‍ സൌകര്യമില്ലാത്ത സ്വര്‍ഗ്ഗ...ഹെന്തു്! ബ്ലോഗെഴുതാന്‍ സൌകര്യമില്ലാത്ത സ്വര്‍ഗ്ഗമോ?

മേല്‍പ്പറഞ്ഞ നേരമ്പോക്കൊക്കെ ചെയ്തിട്ടു് അതിനെപ്പറ്റി ഒരു പോസ്റ്റെഴുതാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ എന്തോന്നു സ്വര്‍ഗ്ഗം?Umesh::ഉമേഷ്https://www.blogger.com/profile/06474085260183409502noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-83496589855632260022009-08-08T20:28:20.029-07:002009-08-08T20:28:20.029-07:00ചന്ദ്രനില്‍ എങ്ങനെ മാസപ്പിറവികാണും? എങ്ങനെ നോമ്പു...ചന്ദ്രനില്‍ എങ്ങനെ മാസപ്പിറവികാണും? എങ്ങനെ നോമ്പു നോല്‍ക്കും?ലതീഫിന്റെ കുറിപ്പ് രണ്ടാംഭാഗവും കൂടി നോക്കുക.ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.com