tag:blogger.com,1999:blog-6243195765737416067.post8118457476412270554..comments2023-05-28T02:11:45.058-07:00Comments on ഖുര്‍ ആന്‍: അല്‍ അഹ്സാബ് അധ്യായത്തിന്റെ പൂര്‍ണമായ വിശകലനംea jabbarhttp://www.blogger.com/profile/04377545034467212301noreply@blogger.comBlogger8125tag:blogger.com,1999:blog-6243195765737416067.post-49367730718639205342010-08-10T06:11:56.771-07:002010-08-10T06:11:56.771-07:00ഞാന്‍ ഒരു മത വിശ്വാസിയല്ല എന്ന് ആദ്യമേ പറഞ്ഞു കൊള്...ഞാന്‍ ഒരു മത വിശ്വാസിയല്ല എന്ന് ആദ്യമേ പറഞ്ഞു കൊള്ളട്ടെ. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പലവിധ മതഗ്രന്ഥങ്ങളും വായിച്ചു വരികയായിരുന്നു. അതില്‍ ഖുറാന് കൂടുതല്‍ ശ്രദ്ധയോടെ വായിക്കുകയും ചെയ്തിട്ടുണ്ട്. കാരണം പല ഇസ്ലാമിക വിശ്വാസികളും, ജന്മം കൊണ്ട് ഹിന്ദു ആയ എന്നെ അതിനു വല്ലാതെ പ്രേരിപ്പിച്ചിരുന്നു. ആദ്യ വായനയില്‍ തന്നെ കുറേ തെറ്റുകള്‍ കണ്ടെത്തുകയും അവരോടു പറയുകയും ചെയ്തു. അവര്‍ ഇസ്ലാമിക് കള്‍ച്ചര്‍ സെന്റര്‍ എന്ന അവരുടെ സ്ഥാപനത്തില്‍ കൂട്ടികൊണ്ട് പോയി കുറേ പുസ്തകങ്ങള്‍ എടുത്തു തന്നു. ഖുറാനും ആധുനിക ശാസ്ത്രവും അതില്‍ പ്രധാനപ്പെട്ടതായിരുന്നു. അത് വായിച്ചപ്പോള്‍ ഞാന്‍ വളരെ അത്ഭുതപ്പെട്ടു. ചില കാര്യങ്ങള്‍ ഞാന്‍ ചിന്തിച്ചതിനും അപ്പുറത്തായിരുന്നു അവരുടെ വിശദീകരണം. ആ അത്ഭുതം തുടര്‍ന്നു. ഞാന്‍ അതില്‍ പറഞ്ഞത്തിന്റെ പൊരുള്‍ കൂടുതല്‍ അറിയാനായി പല ശാസ്ത്ര റഫറന്‍സ് ഗ്രന്ഥങ്ങളും അന്ന്വേഷിച്ചു വായന തുടര്‍ന്നു. എന്നാല്‍ അറിവ് കൂടുന്തോറും ഖുറാന് എന്നെ കൂടുതല്‍ കണ്ഫ്യുസ് ചെയ്യിക്കാന്‍ തുടങ്ങി. തുടരെ തുടരെ വലിയ വലിയ തെറ്റുകള്‍ ആ വിശദീകരണങ്ങളില്‍ തന്നെ കണ്ടു തുടങ്ങിയപ്പോഴാണ് കുറെ കൂടി ആഴത്തില്‍ പഠിക്കാന്‍ തീരുമാനിച്ചത്. അത് ഇന്നും തുടരുന്നു. എന്റെ കേവലം ലളിതമായ സംശയങ്ങള്‍ക്ക് വരെ വളരെ അതൃപ്തികരമായ മറുപടിയാണ് അവരെല്ലാം തന്നെ തന്നു കൊണ്ടിരുന്നത്. ഞാന്‍ പ്രതിനിധീകരിക്കുന്ന ഒരു സമൂഹത്തിനു തക്കതായ മറുപടി ലഭിക്കാത്തിടത്തോളം ഇസ്ലാമിനെ, ചിന്തിക്കുന്നവര്‍ ചോദ്യം ചെയ്യും. നാളത്തെ തലമുറ കൂടുതല്‍ ബുദ്ധി ഉള്ളവര്‍ ആവാന്‍ സാദ്ധ്യതയുണ്ട്. അവരോടു എന്ത് മുട്ടാപോക്ക് വിശദീകരണം കൊടുത്താലും മതിയാവില്ല. ശാസ്ത്രം വളരുന്നതിന് അനുസരിച്ച് മത ഗ്രന്ഥങ്ങളെ വ്യാഖ്യാനിക്കുന്ന പരിഹാസ്യതയാണ് ഞാന്‍ കാണുന്നത്. സത്യത്തില്‍ ഖുറാന് വായിക്കുന്നതിനു മുന്‍പ് ആദരവോടെ ആയിരുന്നു അതിനെ കണ്ടിരുന്നത്. ഖുറാനും ഹദീസും അതിന്റെ ഇസ്ലാമിക വ്യാഖ്യാനങ്ങളും വായിച്ചപ്പോള്‍ വെറുതെ സമയം കളഞ്ഞല്ലോ എന്ന് തോന്നിപ്പോയി. ഇനി ഖുറാനും അതിന്റെ ഇസ്ലാമിക വ്യാഖ്യാനങ്ങളും വായിക്കുന്നവരോട് ഒരു വാക്ക്. നിങ്ങള്‍ അവിടെ നിര്‍ത്തരുത്. ആ വ്യാഖ്യാനങ്ങളുടെ സത്യാവസ്തയിലേക്ക് കൂടി അന്വേഷിച്ചു പോവണം. എങ്കിലേ ഒളിഞ്ഞിരിക്കുന്ന സത്യം മനസ്സിലാക്കാന്‍ പറ്റൂ. ലൂപ് ഹോളുകള്‍ എങ്ങനെയൊക്കെ അടക്കാന്‍ പറ്റുമോ അതിനൊക്കെ വ്യാഖ്യാതാക്കള്‍ ശ്രമിച്ചിട്ടുണ്ട്. തെറ്റിദ്ധാരണയുടെ ഒരു മഹാസാഗരമാണ് എല്ലാ ഇസ്ലാമിക വ്യാഖ്യാനങ്ങളും. അതിനാല്‍ പഠിക്കുമ്പോള്‍ എല്ലാ വശവും പഠിക്കുക. എത്ര ആലോചിച്ചിട്ടും പിടി കിട്ടാത്ത ഒരു കാര്യമുണ്ട്. യുക്തിയുടെ ഒരു കണിക പോലും സത്യത്തില്‍ ഇല്ലാത്ത ഒരു മതത്തിനു വേണ്ടി എന്തിനാണ് പലരും അവരുടെ വിലപ്പെട്ട സമയം പാഴാക്കുന്നത്. അതോ എല്ലാം ഗള്‍ഫ് പണത്തിന്റെ മിടുക്ക് മാത്രമാണോ. ഭൂരിപക്ഷം കഴുതകള്‍ എന്ന് പറയുന്നത് ശരിയാണോ എന്തോ?!!<----->https://www.blogger.com/profile/16561026398038929429noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-6289314761359590122010-08-04T16:54:08.157-07:002010-08-04T16:54:08.157-07:00Ibnu barq is a famous atheist http://www.youtube.c...Ibnu barq is a famous atheist http://www.youtube.com/watch?v=i4aY6kEO3cwUnknownhttps://www.blogger.com/profile/16954179385371724171noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-68846900555280770022010-08-04T16:52:42.896-07:002010-08-04T16:52:42.896-07:00hi
these are new knowledge to me .if possible pl ...hi

these are new knowledge to me .if possible pl pu this link http://www.youtube.com/watch?v=i4aY6kEO3cw

Regards
Kiran
CambridgeUnknownhttps://www.blogger.com/profile/16954179385371724171noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-20343055112210747972010-03-08T21:38:20.402-08:002010-03-08T21:38:20.402-08:00ഹി,,,ഹി,,,അവിടെ തെങ്ങും മാവും,,,,കവുങ്ങും,,,തെയ്യവ...ഹി,,,ഹി,,,അവിടെ തെങ്ങും മാവും,,,,കവുങ്ങും,,,തെയ്യവും,,,തിറയും,,,ആട്ടും പാട്ടും കര്‍ണാടിക് ഹിന്ദുസ്ഥാനി സംഗീതം,,,,ഭാരത നാട്യം ഇതൊന്നും ഇല്ലെ മാഷെ,,,,,,ഈ പോറ്റൊകോ പൊക്കി പിടിച്ചാണോ ഈ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്,,,,,ഈ ഇസ്ലാം ഇവിടെ വന്നാല്‍ ,,,,അവരുടെ സ്വര്‍ഗത്തേക്കാള്‍ മനോഹരങ്ങള്‍ അയ കാര്യങ്ങള്‍,,,,കല ,,,സാഹിത്യം ,,,സംഗീതം ഒക്കെ ഇല്ലാതാവില്ലേ,,, തിന്നരും,,,കുടിക്കാനും,,,ഉണ്ണികളേ ഉണ്ടാക്കാനും മാത്രം അറിയുന്ന ഒരു സമുഹത്തെ ആണോ ഇസ്ലാം വിഭാവന ചെയ്യുന്നത്,,,,,സ്വയം ആവിഷ്കരിക്കാനുള്ള പദ്ദതികള്‍ ഒന്നും അവിടെ ഇല്ലെ ??
നമ്മുടെ നടു ഇതു നല്ല സ്വര്‍ഗമ,,,,പാവം ഇവിടെ പോകാന്‍ ആണോ ആള്കാര് e ദൈവത്തെ അരടിക്കുന്നത്. പക്ഷെ ആള്കാര് ഇതൊന്നും വായിച്ചിരിക്കാന്‍ സാദ്യത എല്ലാ . തന്റെ അരക്ഷിതമായ അവസ്തയില് തന്നെ രക്ഷിക്കുന്ന ഒരു ദൈവം ആ ഒരു പൊതു സങ്കല്പത്തില് ആണ് ജനങ്ങള്‍ ആരാധനാ നടത്തുന്നത് അല്ലാതെ മതങ്ങള്‍ പറയുന്ന ദൈവത്തിന്റെ മഹത്വം കണ്ടിട്ടല്ല,,,,,ഈ മതങ്ങളിലെ ദൈവങ്ങള്‍ ഒക്കെ ഇങ്ങെനെ തന്നെ ആണ്,,,,ഈ ദൈവം ആണോ,,,,ഈ ബ്രമ്മണ്ടം മുഴുവന്‍ ഉണ്ടാക്കിയത്....പാവം,,,,,,ആറ്റവും,,,,തന്മാര്ത്രവും ,,,,,ഇതൊന്നും മുപ്പര്‍ക്ക് അറിയില്ല,,,,,ഭക്ടന്മാര് കൊടുക്കുന്ന ബലി ഇറച്ചിയും അതിന്റെ ചോരയും ഒക്കെ തിന്നും കുടിച്ചും ഇരിക്കുന്ന ഈ ദൈവത്തിനു ഒരു കാട്ടറബിയുടെ സംസ്കാരം മാത്രമേ ഉള്ളു ഈ ദൈവത്തിനു എന്ന് മനസിലായി,,,,,,,ജാതവേദസ്https://www.blogger.com/profile/05433251456806386256noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-48975362825969104692009-06-24T06:42:36.162-07:002009-06-24T06:42:36.162-07:00അൽ അഹ്സാബ് വായിച്ചാാണു ഞാനും യുക്തിവാദിയായത്.
ജബ്...അൽ അഹ്സാബ് വായിച്ചാാണു ഞാനും യുക്തിവാദിയായത്.
ജബ്ബാർമാഷിന്റെ പരിശ്രമങ്ങൾക്കു പിന്തുണനൽകാൻ ഇനി ഞാനുംസെയ്ദ് മുഹമ്മദ്https://www.blogger.com/profile/08777827411483821988noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-59652818042872623012009-06-17T10:03:14.331-07:002009-06-17T10:03:14.331-07:00അബ്ദുൽ അലിയുടെയും മറ്റും പ്രതികരണം കാണൂ!ഒരു പഴയ ചർ...അബ്ദുൽ അലിയുടെയും മറ്റും പ്രതികരണം കാണൂ!ഒരു പഴയ ചർച്ച.ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-24804697357235289722009-06-12T02:12:27.623-07:002009-06-12T02:12:27.623-07:00അബ്ദുല്‍ അലി said...
കാലം,
നന്ദി,
ക്ഷമയോടെ മുസ്...അബ്ദുല്‍ അലി said...

കാലം,

നന്ദി,

ക്ഷമയോടെ മുസ്ലിം സമൂഹം കാത്തിരിക്കുന്നത്, പരാജയത്തിന്റെ ലക്ഷണമായികണരുത്.

വാദിയിൽനിന്നും പ്രതിയിലേക്ക് ഇത്തരക്കാരെ എത്തിക്കുവാൻ, അൽപ്പം അക്ഷമ കാണിച്ചെപറ്റൂ.

പ്രതികരിച്ചില്ലെങ്കിൽ, അത് ഭീരുത്വമായി കണ്ട്, നാളെ, ഇവർ പലതും ചെയ്യും. യുവരക്തത്തെ ത്രസിപ്പിക്കുന്ന, ദ്വയർത്ഥമുള്ള വാക്കുകൾ, അനവസരത്തിൽ പ്രയോഗിക്കുവാൻ, അവസരവാദികളായ ഇവർ വളരെ മിടുക്കരാണ്.

എന്തെങ്കിലും ചോദ്യം ഇവരോട് ചോദിച്ചാൽ, ഉടനെ, അടുത്ത പോസ്റ്റ്. നബി, ആയിഷയെ 9-ആം വയസ്സിൽ വിവാഹം ചെയ്തു.

ഇത് മൂന്നോ നാലോ പ്രവശ്യം, ആ കിണപ്പന്റെ ബ്ലോഗിൽ ചെർച്ച ചെയ്തതാണ്. ദെ, ഇപ്പോ വിണ്ടും കിടക്കുന്നു. നബി, സൈദിന്റെ ഭാര്യയെ വിവാഹം ചെയ്തു.

പ്രതിഷേധത്തിൽനിന്നും പ്രതിരോധത്തിലേക്കുള്ള യാത്രയിൽ കവചം എന്നും നബിക്കെതിരെയുള്ള ആരോപണങ്ങളാണ്.

വിശ്വാസികൾ ക്ഷമിക്കുക. അവിവേകമാണെങ്കിൽ പെറുക്കുക.

എന്റെ ഫോട്ടൊ വെച്ച് വ്യാജ ഐ ഡി ഉണ്ടാക്കിയ നീചന്മാർക്കെതിരെ ബ്ലോഗ് അക്കാഡമി പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. അവിടെ സംഘടിതമയി എത്തിയവർ എനിക്കെതിരെയും എന്നെ പിന്തുണക്കുന്നവർക്കെതിരെയും നടത്തുന്ന അസഹിഷ്ണുത മുറ്റുന്ന പ്രതികരണങ്ങളിൽനിന്നുമുള്ള ഒന്നാണു മേലുള്ളത്.
എന്റെ ബ്ലോഗിൽ വന്നു മര്യാദ കെട്ടരീതിയിൽ ആദ്യം പെരുമാറിയതും ഇതേ പേരിലുള്ള ഒരാളായിരുന്നു. അദ്ദേഹം തന്നെയാണോ ഇതെന്നറിയില്ല.
ഇവിടെ ഞാൻ ഖുറ്ആനിലെ ഒരു അധ്യായത്തിന്റെ പൂർണ്ണരൂപത്തിലുള്ള വിശകലനമാണു നടത്തുന്നത്. എന്റെ മതവിശ്വാസം പമ്പ കടക്കാനിടയാക്കിയതിൽ മുഖ്യ പങ്കു വഹിച്ച ഒരധ്യായമാണിവിടെ ചർച്ച്ക്കെടുത്തിട്ടുള്ള ‘അൽ അഹ്സാബ്’.
ഖുർ ആനിലെ വെളിപാടുകൾ പ്രപഞ്ചത്തിനപ്പുറത്തുള്ള ഒരു ദൈവം ഇറക്കിയതല്ല എന്നും അതു മുഹമ്മദ് എന്ന പച്ചമനുഷ്യന്റെ വികാരവിചാരങ്ങളുടെയും മോഹാഭിലാഷങ്ങളുടെയും ഒരു ആവിഷ്കാരം മാത്രമാണെന്നും എനിക്ക് ആദ്യവായനയിലേ മനസ്സിലാക്കിത്തന്നത് ഈ അധ്യായത്തിലെ ചില സൂക്തങ്ങളാൺ. ആ സൂക്തങ്ങൾ മാത്രമെടുത്ത് വിശദീകരിച്ചാൽ “സന്ദർഭത്തിൽ നിന്നും അടർത്തി; തെറ്റിദ്ധരിപ്പിക്കുന്നു” എന്ന ആക്ഷേപമായിരിക്കും ഉന്നയിക്കപ്പെടുക. അതിനാലാൺ അധ്യായം പൂർണമായി വിശദീകരിക്കുന്നത്.
ഇവിടെ മുഹമ്മദ് തന്റെ ദത്തു പുത്രന്റെ ഭാര്യയെ കല്യാണം കഴിച്ചതിലെ ധാർമ്മികതയോ ശരി തെറ്റുകളോ ചർച്ച ചയ്യാൻ വേണ്ടിയല്ല ഈ സൂക്തം വിശദമായ ചർച്ചക്കു വിധേയമാക്കുന്നത്. ഇവിടെ അല്ലാഹു എന്ന ദൈവത്തിന്റെ റോൾ എന്താണെന്നു വ്യക്തമാക്കാൻ വേണ്ടിയാൺ.
മുഹമ്മദിന്റെ വ്യക്തിപരമായ താൽപ്പര്യങ്ങളെ ദൈവത്തിന്റെ അക്കൌണ്ടിൽ വരുത്തുക മൂലം ഇതൊക്കെ ലോകാവസാനം വരെ മനുഷ്യരൊന്നാകെ സദാചാരമായി ആചരിക്കണമെന്ന വാദത്തിന്റെ പരിഹാസ്യത ചർച്ച ചെയ്യപ്പെടേണ്ടതല്ലേ?. മുഹമ്മദിനെ മാത്രം ബാധിക്കുന്ന കാര്യമാണെങ്കിൽ ആർക്കും ഒരാക്ഷേപവും ഉന്നയിക്കേണ്ട ആവശ്യമില്ല. അദ്ദേഹം ജീവിച്ച കാലഘട്ടത്തിൽ ഇതൊന്നും അത്ര ഗൌരവമുള്ള കാര്യങ്ങളായിരുന്നില്ല. പക്ഷെ അദ്ദേഹം തലപ്പാവു കെട്ടിയ പോലെ ലോകത്തെല്ലാരും എല്ലാ കാലവും തലയിൽ കെട്ടണമെന്നും അദ്ദേഹം തുപ്പിയ പോലെ എല്ലാരും തുപ്പണമെന്നുമൊക്കെ ശാഠ്യം പിടിക്കുന്ന ഒരു മതത്തിൽ ഇതൊന്നും കേവലം വ്യക്തിപരമായ കാര്യങ്ങളല്ലല്ലോ. അപ്പോൾ ഇതൊക്കെ വിമർശിക്കപ്പെടുക സ്വാഭാവികമല്ലേ?
വിശ്വാസികൾ ഈ കാര്യങ്ങളൊന്നും ചർച്ച ചെയ്യപ്പെടാതെയും ആരും ശ്രദ്ധിക്കാതെയും പോകണമെന്ന് ആഗ്രഹിക്കുന്നത് എന്തുകൊണ്ടാൺ? അവർക്കു പോലും ഈ വക കാര്യങ്ങളിൽ ആശയക്കുഴപ്പമുണ്ട് എന്ന്താണു സത്യം.ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-22767360141393268342009-06-01T04:08:30.497-07:002009-06-01T04:08:30.497-07:00കുര് ആന്‍ വെളിപാടുകള്‍ മുഹമ്മദിന്റെ വികാരവിചാരങ്ങ...കുര് ആന്‍ വെളിപാടുകള്‍ മുഹമ്മദിന്റെ വികാരവിചാരങ്ങളുടെ ആവിഷ്കാരം മാത്രമാണെന്ന് ആര്‍ക്കും ബോധ്യമാകാന്‍ ഈ അധ്യായം മാത്രം ഒന്നു മനസ്സിരുത്തി വായിച്ചാല്‍ മതിയാകും.ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.com