tag:blogger.com,1999:blog-6243195765737416067.post8682964971118323686..comments2023-05-28T02:11:45.058-07:00Comments on ഖുര്‍ ആന്‍: ദൈവനിന്ദയുടെ പാരമ്യം!ea jabbarhttp://www.blogger.com/profile/04377545034467212301noreply@blogger.comBlogger191125tag:blogger.com,1999:blog-6243195765737416067.post-87949088692524383962010-09-14T14:04:45.728-07:002010-09-14T14:04:45.728-07:00ജബ്ബാര്‍ മാഷെ, ഹദിസിന്റെ മലയാളം translation online...ജബ്ബാര്‍ മാഷെ, ഹദിസിന്റെ മലയാളം translation online ആയി കിട്ടുമോ? എങ്കില്‍ അതിന്റെ ലിങ്ക് എനിക്ക് mail ചെയ്യുമോ? thanks.Unknownhttps://www.blogger.com/profile/09920421452561755339noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-71568880138528600362010-04-27T07:06:25.336-07:002010-04-27T07:06:25.336-07:00ORU VIVAHA JEEVITHATHIL MOHN NABIYE ENGHANE MATHRU...ORU VIVAHA JEEVITHATHIL MOHN NABIYE ENGHANE MATHRUKA AKAM ,,BOSShttp://(optional)noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-83184150930056091732009-06-21T03:23:10.163-07:002009-06-21T03:23:10.163-07:00അൻസാറിനുള്ള മറുപടി ഇവിടെയുംപിന്നെ
ഇവിടെയുംമുമ്പ് ...അൻസാറിനുള്ള മറുപടി ഇവിടെയുംപിന്നെ

ഇവിടെയുംമുമ്പ് പറഞ്ഞിട്ടുണ്ട്ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-6471090485434796322008-11-28T05:11:00.000-08:002008-11-28T05:11:00.000-08:00,,,,,ചില ചോദ്യങ്ങള്‍ .....>ഒരു പുരുഷനും സ്ത്രീയ...,,,,,ചില ചോദ്യങ്ങള്‍ .....

>ഒരു പുരുഷനും സ്ത്രീയും വിവാഹം കഴിക്കുമ്പോള്‍ വയസ്സിന്റെ ശരിയായ അനുപാതം എത്രയാണ്. ?

>ഒരു സ്ത്രീ എത്രാമത്തെ വയസ്സില്‍ വിവാഹം കഴിക്കരുത് എന്നാണു ശാസ്ത്രം പറയുന്നതു.?

>ഒരു സ്ത്രീയുടെ വിവാഹ പ്രായം കൃത്യമായി എത്രാം വയസിലാണ്?

>നമ്മളില്‍ പലരും എത്ര വയസ്സ് പ്രായമുള്ള സ്ത്രീകളെയാണ് വിവാഹം ചെയ്തിരിക്കുന്നത്?

>എന്ത് കൊണ്ടു സമ പ്രായക്കാരായ സ്ത്രീകളെ വിവാഹം ചെയ്യുന്നില്ല?

യുക്തിവാദികളോട്.............

>നിങ്ങള്‍ക്ക് സദാചാരത്തെ കുറിച്ചു സംസാരിക്കാന്‍ എന്തവകാശം?

>free sexനു വേണ്ടി വാദിക്കുന്നവരല്ലേ നിങ്ങള്‍?

>നിങ്ങള്‍ സ്വന്തം രക്ത ബന്ധമുള്ളവരുമായി (മാതാവ്,സഹോദരി,മകള്‍ )sex ഇല് എര്പെടാരുണ്ടോ?

>ഇല്ലെങ്കില്‍ എന്ത് കൊണ്ടു?മാതാവ്,സഹോദരി,മകള്‍ എന്നീ പരിശുദ്ധ ബന്ധങ്ങള്‍ നിര്‍വചിച്ചതും അവരുമായുള്ള ശാരീരിക ബന്ധം നിഷിധമാക്കിയതും നിങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ ഈ 'വൃത്തികെട്ട മതങ്ങള്‍' അല്ലെ?

>തിന്നുക,കുടിക്കുക,രമിക്കുക(ലോക പ്രശസ്ത യുക്തിവാദി ആയ ബാര്‍ബാര സ്മോകരുടെ തത്വം) എന്ന മുദ്രാവാക്യം മുഴക്കുന്ന യുക്തി വാദികളെ സംബന്ധിച്ച് ഇത്തരം ബന്ധങ്ങള്‍ക്കും മറ്റും എന്ത് വിലയാനുള്ളത്?

>തിന്നുക ,കുടിക്കുക,രമിക്കുക എന്ന തത്വം അനുസരിച്ച് ജീവിക്കുന്ന മറ്റൊരു കൂടര് മൃഗങ്ങള്‍ ആണ്. ഏത് കാര്യത്തിനും അവര്‍ക്കു ബന്ധങ്ങള്‍ ഒരു വിഷയമാകാറില്ല, അത് പോലെയുള്ള ഒരു ജീവിത ക്രമമാണോ യുക്തി വാദികള്‍ക്ക് ഉള്ളത്?

>അഥവാ അല്ലെങ്കില്‍ മതങ്ങള്‍ക്ക് മാനദാന്ടമായി മത ഗ്രന്ഥങ്ങള്‍ ഉള്ളത് പോലെയുള്ള ഒരു മാന ദണ്ഡം നിങ്ങള്‍ക്ക് ഉണ്ടോ?anzar thevalakkarahttps://www.blogger.com/profile/03406398598733475716noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-63405910284732642272008-11-27T10:22:00.000-08:002008-11-27T10:22:00.000-08:00December 11, 2007 11:13 PM കിരണ്‍ തോമസ് തോമ്പില്‍...December 11, 2007 11:13 PM
കിരണ്‍ തോമസ് തോമ്പില്‍ said...
സലാഹൂദീനേ എന്റെ ചോദ്യം മാഷിന്റെ പുതിയ പോസ്റ്റില്‍ ചോദിച്ചിട്ടുണ്ട്. എന്നാലും വീണ്ടും ചോദിക്കുന്നു. നിങ്ങള്‍ക്കെന്തെ എന്റെ മറുപടി പറയാന്‍ എന്റെ ഈശ്വര വിശ്വാസം അറിയേണ്ടി വരുന്നത്. ഉദാഹരണത്തിന് ഞാന്‍ ക്രിസ്ത്യാനിയെന്ന് പറഞ്ഞാല്‍ ബൈബിളില്‍ നിന്ന് 6 വയസുകാരിയേ 50 വയസുകാരന് വിവാഹം കഴിച്ചതിന് ഉദാഹരണം കാട്ടി ബോധ്യപ്പെടുത്താനോ . എന്തേ നിങ്ങള്‍ക്ക് കാലാ കാലങ്ങളിലേക്ക് എഴുതപ്പെട്ട ഒരു മത ഗ്രന്ഥത്തെപ്പറ്റി മനസിലാക്കിക്കാന്‍ എന്റ് വിശ്വാസം അറിയണമെന്ന് യുക്തി മനസീലാകുന്നതെ ഇല്ല.

പ്രിയ കിരണ്‍
താങ്കളുടെ വിശ്വാസം അറിയണമെന്ന് സലാതുദീന് തോനിയത് ഒരു പക്ഷെ പലകാരണങ്ങള്‍ കൊണ്ടായിരിക്കാം .കാരണം ഒരു യുക്തിവാദിയുമായി സംവദിക്കുന്നത് പോലെയല്ല ഒരു മത വിശ്വാസിയുമായുള്ള സംവാദം.കാരണം ദൈവം ഇല്ലെന്നു പറയുന്നവനാണ് യുക്തിവാദി . അത് കൊണ്ടു തന്നെ ദൈവം ഉണ്ടോ ഇല്ലയോ എന്ന ചര്‍ച്ച ആണ് അവരുമായി മതവിശ്വാസികള്‍ പ്രാഥമികമായി നടത്തേണ്ടത്.നിര്‍ഭാഗ്യവശാല്‍ അതൊന്നും നമ്മുടെ ചര്‍ച്ചയില്‍ വന്നതുമില്ല.

എന്നാല്‍ മത വിശ്വാസികള്‍ തമ്മിലുള്ള ചര്‍ച്ച അല്ലെങ്കില്‍ സംവാദം വേറൊരു തലമാണ്. കാരണം ദൈവം ഉണ്ടോ എന്ന ചോദ്യം അവിടെ അപ്രസക്തമാണ്.അവിടെ പ്രസക്തമാവുന്നത് ഏത് വിശ്വാസം കൂടുതല്‍ ശരി എന്ന എന്ന ചോദ്യമാണ്.

എന്നിരുന്നാലും കിരണിന്റെ ചോദ്യത്തിന് മറുപടി നല്കാതിരിക്കാന് അതൊന്നും ഒരു കാരണവുമല്ല,

6 വയസുകാരിയേ 50 വയസുകാരന് വിവാഹം കഴിച്ചതിന് കാരണം തേടി നടന്നവന് ആണ് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈയുള്ളവനും.അന്നൊക്കെ യുക്തിവാദത്തിന്റെ ഭൂമികയില്‍ നിന്നുകൊണ്ടാണ് ചിന്തിച്ചിരുന്നതും .പ്രവര്ത്തിചിരുന്നതുംന്,എന്നാല്‍ യുക്തി വാദത്തിന്റെ ശാസ്ത്രീയത തെളിയിക്കാന്‍ ഞാന്‍ സംശയ നിവാരണം നടത്തിയിരുന്ന യുക്തിവാദി യായ എന്റെ അധ്യാപകനോ അവരുടെ പ്രസിധീകരനങ്ങള്ക്കോ കഴിഞ്ഞില.പിന്നീട് എന്റെ ആ അന്വേഷണം ദൈവം ഉന്ടെന്ന തിരിച്ചറിവിലെക്കും പിന്നീട് ഏത് മതത്തിലെ ദൈവം ശരി എന്ന തലത്തിലേക്കും വഴിമാറി.അവസാനം എല്ലാ മതങ്ങളെയും കുറച്ചെങ്കിലും പഠിക്കാന്‍ ശ്രമിക്കുകയും. ആ പഠനം എന്റെ മാതാപിതാക്കള്‍ വിശ്വസിച്ചു ആചരിച്ചു പോകുന്ന ഇസ്ലാം മതം തന്നെ ശരി എന്ന നിഗമനത്തിലും എത്തിച്ചേര്‍ന്നു.

ആ ഇസ്ലാം മതത്തിലെ അടിസ്ഥാന പ്രമാണമായ ഖുര്‍ ആന്‍ എന്നെ സംബന്ധിച്ചു ദൈവികം തന്നെ ആണ് .അതിനായി എന്റെ പരിമിത ബുദ്ധിയില്‍ ഉദിച്ച സര്‍വ്വ മാനടണ്ടങ്ങളും ഉപയോഗിച്ചു..
അത് കൊണ്ടു തന്നെ ആ വിശ്വാസത്തിനു വിരുദ്ധമായ ആശയങ്ങല്കൊന്നും എന്റെ ആ വിശ്വാസത്തിനു കോട്ടം തട്ടിക്കാതിടത്തോളം കാലം അത് ദൈവികമെന്ന് ഞാന്‍ വിശ്വസിക്കുകയും ചെയ്യും,അഥവാ അത് ദൈവികമല്ലെന്നു തെളിഞ്ഞാല്‍ ഞാന്‍ അതിനെ ഉപേക്ഷിക്കുകയും ചെയ്യും,കാരണം എന്റെ പരിമിത ബുദ്ധിയോ വിവേകമോ ഏതെങ്കിലും മൊല്ലക്കക്കു ഞാന്‍ പണയം വച്ചിട്ടില്ല,

ഖുര്‍ആന്‍ ദൈവികമാനെന്കില് അത് ആരുടെ നാവില്‍ നിന്നു നിര്ഗളിച്ചോ ആ ആള് പ്രവചകനുമാണ്. അത് കൊണ്ടു തന്നെ ആ ദൈവിക ഗ്രന്ഥമോ പ്രവാചകനോ പറയുന്ന അല്ലെങ്കില്‍ പ്രവര്‍ത്തിക്കുന്ന കാര്യങ്ങള്‍ എന്റെ യുക്തിക്കു വഴങ്ങണം എന്ന് ഞാന്‍ വാശി പിടിക്കാറില്ല.കാരണം എല്ലാ ന്യുനതകളും പരിമിതികളും ഉള്ള സൃഷ്ടിയാണ് ഈയുള്ളവന് ,സൃഷ്ടാവല്ല.

ഖുര്‍ ആന്‍ ദൈവികമാനന്നു ഉറപ്പുള്ളത് കൊണ്ടു അതില്‍ പറയുന്ന കാര്യങ്ങള്‍ സത്യമാനന്നു ഞാന്‍ വിശ്വസിക്കുന്നു,ഒരു ഉദാഹരണം പറയാം .ഒരു സ്ത്രീയുടെയും പുരുഷന്റെയും അണ്ഡവും ബീജവും ചേരുമ്പോള്‍ ആണ് ഒരു കുട്ടിയുടെ പിറവി സാധ്യമാവുന്നത്.അതാണ് സ്വാഭാവിക നീതിയും.എന്നാല്‍ പിതാവില്ലാതെ മാതാവില്‍ നിന്നും ജനിച്ച ഒരു കുട്ടിയുടെ കാര്യം അഥവാ ഈസാ നബിയുടെ(യേശു)ചരിത്രം ഖുര്‍ ആന്‍ പറയുന്നുണ്ട്, അത് കൊണ്ടു അത് സത്യമാനന്നും ഞാന്‍ വിശ്വസിക്കുന്നു.എന്നാല്‍ 'ഇതേ രീതിയില്‍ എനിക്ക് ഒരു കുട്ടിയുണ്ടായി ' എന്ന് എന്റെ അയലത്തെ ഏതെങ്കിലും പെണ്‍കുട്ടി അവകാശ പെട്ടാല്‍ ഞാന്‍ അത് വിശ്വസിക്കുകയുമില്ല.

53 വയസുകാരന് 9 വയസുകാരിയെ വിവാഹം ചെയ്തതിന്റെ ശാസ്ത്രീയത അതുകൊണ്ട് ഞാന്‍ അന്വേഷിക്കുന്നില്ല.കൂടാതെ വിവാഹത്തിന് ശേഷമുള്ള അവരുടെ ജീവിതം എങ്ങനെ ആയിരുന്നു എന്ന് പരിശോധിക്കുക,നമ്മുടെ മുന്പില് ഇസ്ലാമിക ഗ്രന്ഥങ്ങള്‍ ഉണ്ടല്ലോ.
ഞാന്‍ പരിശോധിച്ചപോള്‍ അവരുടെ വിവാഹ ത്തിനു ശേഷമുള്ള ജീവിതത്തില്‍ സന്തോഷം നിറഞ്ഞ സന്ദര്‍ഭങ്ങള്‍ ആണ് കാണുന്നത്.മറിച്ചു ആണോ എന്ന് നിങ്ങള്‍ക്ക് പരിശോധിക്കാവുന്നതാണ്.
അത് കൊണ്ടു തന്നെ വിവാഹ ശേഷമുള്ള ജീവിതത്തില്‍ രണ്ടു പങ്കാളികളും സംത്രിപ്തരാനു എങ്കില്‍ അവരുടെ ജീവിതം നല്ല രീതിയില്‍ മുന്നോട്ടു പോകുന്നുവെങ്കില്‍ അവിടെ പ്രായം ഒരു തടസമാവുന്നില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു, സമപ്രായക്കാര്‍ വിവാഹം കഴിച്ചാല്‍ അതില്‍ സംതൃപ്തി മാത്രമായിരിക്കും ഉണ്ടാവുക എന്ന് ഞാന്‍ വിശ്വസിക്കുന്നുമില്ല....
.ഈ മറുപടികൊണ്ട് കിരണ്‍ ത്രിപ്തിപെടുമോ എന്നറിയില്ല .എന്നാലും ഇക്കാര്യത്തില്‍ ഇതു തന്നെയാണ് ഒരു മുസ്ലിമിന്റെ കയ്യിലുള്ള മറുപടി എന്ന് തോനുന്നു.

ഇനി ചില ചോദ്യങ്ങള്‍ പൊതുവായും ചില ചോദ്യങ്ങള്‍ യുക്തിവാദികളോട് പ്രത്യേകമായും ചോദിക്കുന്നു,(ഇപ്പോള്‍ സമയമില്ലാത്തതിനാല്‍ അത് നാളേക്ക് മാറ്റുന്നു.,)

അന്‍സാര്‍ തേവലക്കര
സൌദി അറേബ്യanzar thevalakkarahttps://www.blogger.com/profile/03406398598733475716noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-16290404834025484412008-05-28T03:01:00.000-07:002008-05-28T03:01:00.000-07:00Dear friends,Hope the attached link may clarify mo...Dear friends,

Hope the attached link may clarify most of your doubts related to Quarn and science
http://www.elnaggarzr.com/en/main.php?id=105

Best regardsHashimhttps://www.blogger.com/profile/18054617124519127747noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-13063706462496274192008-03-25T04:40:00.000-07:002008-03-25T04:40:00.000-07:00ജബ്ബാറിന്റെ ബ്ലോഗ് വായിക്കുന്ന സുഹൃത്തുക്കളോട്,, ...ജബ്ബാറിന്റെ ബ്ലോഗ് വായിക്കുന്ന സുഹൃത്തുക്കളോട്,, ഏതൊരു ആശയത്തേയും മതത്തേയും തത്വസംഹിതകളേയും പഠിക്കേണ്ടത് അതിന്റെ എതിരാളികളില്‍ നിന്നല്ല.അതിന്റെ അനുകൂലികളില്‍ നിന്നും ഓദ്യോഗിക ഗ്രന്ഥങ്ങളില്‍ നിന്നുമാണ്, അതിനാല്‍ ജബ്ബാര്‍ എന്ന അറബി നാമം അത് കാട്ടറബികളുടെ നാമമാണെന്ന് പറയാനെങ്കിലും ഉള്ള സത്യ സന്ദത കാണിക്കാന്‍ ജബ്ബാര്‍ തയ്യാറാവണം, ഖുര്‍ ആന്‍ നാടോടികളായ അറബികള്ക്കിറങ്ങിയതാണങ്കില് ആ കാട്ടറബികള്ക്കിടയില് പ്രചാരമുള്ള ഒരു കടു കാട്ടന് നാമവും ചുമന്ന് നടക്കുന്ന ജബ്ബാര്‍, മാന്യനാണങ്കില് ആ നാമം മാറ്റുക...
ജബ്ബാര്‍, മരണം സത്യമാണ്. അത് മിഥ്യയല്ല, അത് താങ്കളുടെ യുക്തി ചിന്തക്ക് നിര്‍ക്കുന്നതാണ്, ഇതാ ഞാന്‍ എന്റെ കടമ നിര്‍വഹിക്കുന്നു.. ഈ ബ്ലോഗ് വായിക്കുന്ന മുഴുവന്‍ ആളുകളെയും ദൈവത്തിന്റെ ഏകത്വത്തിലേക്ക് പ്രവാചകന് മുഹമ്മതിന്റെ സത്യ പാതയിലേക്ക് ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നു..
“ രാപ്പകലുകള്‍ മാറി മാറി വരുന്നതിലും ,ഭൂമിയിലും ആകാശത്തിലും മനുഷ്യ ശരീരത്തില്‍ തന്നെയും ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട് “ ഇന്ഷാ അള്ളാഹ്, ഒരു തുള്ളി രക്തം സ്വന്തമായി ഉണ്ടാക്കാന്‍ കഴിയാത്ത ജബ്ബാറുമാര്‍ ഒരിറ്റ് ഓക്സിജനുവേണ്ടി ആശുപത്രിയില്‍ ജീവനോട് മല്ലിടുന്ന ജബ്ബാറുമാര്‍ ഓര്‍ക്കില്ലേ നാഥാ ഒരിക്കലെങ്കിലും നിന്റെ കഴിവ് ? തീര്‍ച്ച ഓര്‍ക്കുക തന്നെ ചെയ്യും,ദേഹത്തോട് ദേഹി വിട പറയുമ്പോള്‍ ,റൂഹ് തോണ്ട കുഴിയില്‍ എത്തുമ്പോള്‍, ഫിര്ഹൌന് പ്പോലെ “ നൈല്‍ നദിയില്‍ മുങ്ങി താവുന്ന ഫിര്‍ഹൌനെ ഭൂമിയിലേക്ക് താഴ്ത്തപെട്ട അഹങ്കാരികളെ പ്പോലെ ഒരിക്കല്‍ ഈ ജബ്ബാറുമാരും ലോകങ്ങളുടെ നാഥന്റെ മഹത്വം തിരിച്ചറിയുക തന്നെ ചെയ്യും..അപ്പോള്‍ അവര്‍ “ അശ് ഹദു അല്‍ ലാ ഇലാഹ ഇല്ലള്ളാ വ അശ് ഹദു അന്ന മുഹമ്മദു റസൂലുള്ള “ അംഗീകരിക്കുക തന്നെ ചെയ്യും, ലോകങ്ങളുടെ നാഥാ.. എന്റെ സുഹൃത്ത് ജബ്ബാറുമാര്ക്കും കുടുംബത്തിനും നീ ഹിദായത്ത് നല്കേണമേ..നിന്നെ തിരിച്ചറിയുവാന്‍ ഒരു അവസരം കൊടുക്കേണമേ..ആമീന്‍Media Critichttps://www.blogger.com/profile/00884991573453735137noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-21868630852952286582008-03-25T03:46:00.000-07:002008-03-25T03:46:00.000-07:00ജബ്ബാറിനേയും ഭാര്യയേയും ഈ ബ്ലോഗ് വായിക്കുന്ന മുഴുവ...ജബ്ബാറിനേയും ഭാര്യയേയും ഈ ബ്ലോഗ് വായിക്കുന്ന മുഴുവന്‍ മനുഷ്യരേയും ഇസ്ലാം മതത്തിലേക്ക് ദൈവത്തിന്റെ ഏകത്വത്തിലേക്കും അന്ത്യ പ്രവാചകന് മുഹമ്മദ് നബിയുടെ സര്ണിയിലേക്കും ഹാര്‍ദ്ദമായി ക്ഷണിക്കുന്നു. ആരോഗ്യകരമായ സംവാദത്തിന് തയ്യാറാണെന്ന് ഇതിനാല്‍ അറിയിച്ച് കൊള്ളുന്നു..Media Critichttps://www.blogger.com/profile/00884991573453735137noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-69445977291831765072008-03-18T00:26:00.000-07:002008-03-18T00:26:00.000-07:00ജബ്ബാറിന്റെ ബ്ലോഗ്ഗ് ഈയടുത്തകാലത്താണ് കണ്ടത്. ഓരോര...ജബ്ബാറിന്റെ ബ്ലോഗ്ഗ് ഈയടുത്തകാലത്താണ് കണ്ടത്. ഓരോരോ കാരണങ്ങളാല്‍ ഇതുവരെ വന്ന് ഹാജര്‍ വെക്കാനും സാധിച്ചില്ല. അത് ചെയ്യാന്‍ വേണ്ടി വന്നു. എല്ലാ മതങ്ങളിലെയും ദിവ്യസൂക്തങ്ങളെയും അവയുടെ നിരവധിയായ വ്യാഖ്യാനങ്ങളെയും എല്ലാം പുനപ്പരിശോധിക്കേണ്ടതുണ്ട്. ജബ്ബാര്‍ ചെയ്യുന്നതും അതുതന്നെയാണ് എന്ന് എനിക്ക് തോന്നുന്നു. എങ്കിലും, ശ്രദ്ധിക്കുക. മാരീചന്റെ അഭിപ്രായങ്ങളും ഓര്‍മ്മയുണ്ടാകണം. ആരോഗ്യകരമായ ചര്‍ച്ച ഇത്തരം കാര്യങ്ങളില്‍ ഉണ്ടാകാനുള്ള സാദ്ധ്യത തീരെ കുറവാണ്. അപകടത്തിനുള്ള സാധ്യത കൂടുതലും.

എങ്കിലും എല്ലാ പിന്തുണയും എന്റെ ഭാഗത്തുനിന്ന് എന്നും.Rajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-80853105582752950432007-12-18T02:12:00.000-08:002007-12-18T02:12:00.000-08:00നബിക്ക് ഭാര്യമാരുടെ കാര്യത്തില്‍ തന്നിഷ്ടപ്രകാരം ...നബിക്ക് ഭാര്യമാരുടെ കാര്യത്തില്‍ തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കനുള്ള അനുമതിയാണ് (33:51) ല്‍ കൊടുത്തിട്ടുള്ളത്. ഇഷ്ടം പോലെ മൊഴി ചൊല്ലാം. തോന്നുമ്പോലെ തിരിച്ചെടുക്കാം. ഇഷ്ടമുള്ളവളോടൊത്ത് മതി വരുവോളം താമസിക്കാം. യാതൊരു നിയന്ത്രണവുമില്ല.
അല്ലാഹു അവന്റെ തന്നെ, ഭാര്യമാരോട് ഊഴം പാലിക്കേണമെന്ന കല്പന, ലംഘിക്കാന്‍ അനുമതി കൊടുക്കുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്.

ഇത്തരം സ്വാതന്ത്ര്യങ്ങളുള്ള നബിയുമായിട്ടായിരുന്നു ഭാര്യമാര്‍ക്ക് ജീവിതം പങ്കിടേണ്ടിയിരുന്നത്. അതും ഭാര്യമാര്‍ എന്തെങ്കിലും നീച വൃത്തി കൊണ്ടുവരുമോ (33:30) എന്ന് പേടിയുള്ളപ്പോള്. മാത്രവുമല്ല സംസാരത്തില്‍ താഴ്മ കാണിച്ചാല്‍ അവരെ മറ്റുള്ളവര്‍ മോഹിക്കുമോ എന്ന (33:32) ആശങ്കയുമുണ്ടായിരുന്നു. അതിനാല്‍ നബിയെ അനുസരിച്ച് നിസ്കാരവും സകാത്തുമായി അവരെ വീടുകളില്‍ അടക്കിയിരുത്തി(33:33). ഇതിന്റെ ദു:ഷ്ഫലങ്ങള് ഇന്നും മുസ്ലിം സ്ത്രീകള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നു.

പക്ഷെ, ഇതെല്ലാം അല്ലാഹു ചെയ്തത്, അവരുടെ കണ്ണുകള്‍ കുളിര്‍ക്കുവാനും, അവര്‍ ദുഃഖിക്കാതിരിക്കുവാനും, നബി നല്‍കിയതില്‍ അവരെല്ലാം സംതൃപ്തി അടയുവാനും ഉള്ള ഏറ്റവും അനുയോജ്യമായ മാര്‍ഗമായതു കൊണ്ടാണ് എന്നും പ്രസ്താവിച്ചിട്ടുണ്ട്.MPAhttps://www.blogger.com/profile/06478690567529503647noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-48875991378805164822007-12-13T08:15:00.000-08:002007-12-13T08:15:00.000-08:00>>>>>>>>>>>>അബ്ദുല്‍ അലി said... മരീച്ചോ,എന്റെ വാക...>>>>>>>>>>>>
അബ്ദുല്‍ അലി said...
മരീച്ചോ,
എന്റെ വാക്കുകള്‍ നിങ്ങളെ വേദനിപ്പിച്ചെങ്കില്‍ മാപ്പ്. ഈ ചര്‍ച്ച ഇങ്ങനെ വഴിതിരിഞ്ഞതില്‍ മാഷോടും മാപ്പ് ചോദിക്കുന്നു.

Dear Ali
At no Point Holy Book allowing anybody to marry 4 times!
It says God created Man and Women in His own Shape!
If God created Man and Women in His own shape how come women have a different status to Man?

In some other internet group I asked this question and with in 3 days time I lost my email ID!

I challenge Ali to proove if Quran is teaching Marrying 4 times!

RegiDonkey's Eyehttps://www.blogger.com/profile/05119536046924602022noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-37609632976335540222007-12-12T10:26:00.000-08:002007-12-12T10:26:00.000-08:00പ്രിയ പ്രചാരകാ,1. എന്റെ പോസ്റ്റിംഗ് അങ്ങയെ വളരെയധ...പ്രിയ പ്രചാരകാ,

1. എന്റെ പോസ്റ്റിംഗ് അങ്ങയെ വളരെയധികം ക്ഷോഭിപ്പിച്ചിരിക്കുന്നുവെന്ന് മനസ്സിലാക്കുന്നു. എവിടെയാണ് തെറ്റു പറ്റിയിരിക്കുന്നതെന്ന് മനസ്സിലാക്കുവാന്‍ വേണ്ടി ഞാനത് പല പ്രാവശ്യം വായിച്ചു. അപ്പോള്‍ 2 കാര്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടു.

ഒന്നാമതായി അനുവദിക്കാത്ത കാര്യങ്ങള്‍ മാത്രമേ പുതുതായി അനുവദിച്ചു കൊടുക്കേണ്ടതുള്ളുവെന്നത് ഒരു പൊതു നിയമമാണെന്ന് ഞാന്‍ ധരിച്ചു. അതിന്റെ അനന്തര ഫലമാണ് ഒന്നാമത്തെ കുറിപ്പിലെ അവസാന ഭാഗം. ഇത് ഒരു പൊതു നിയമമാവണമെന്നില്ല. അനുവദിച്ച കാര്യങ്ങള്‍ തന്നെ വീണ്ടും വീണ്ടും അനുവദിച്ചു കൊടുക്കാവുന്നതാണ്. അങ്ങനെ വരുംബോള് ഒന്നാമത്തെ കുറിപ്പിലെ അവസാന ഭാഗത്തിന് പ്രസക്തിയില്ല.

രണ്ടാമതായി, രണ്ടാമത്തെ കുറിപ്പിലെ അവസാനത്തെ വാചകത്തിലെ തോറ്റാലോ എന്നത് മരിച്ചാലോ എന്ന് തിരുത്തി വായിക്കേണ്ടതാണ്.

2. രണ്ടാമത്തെ കുറിപ്പില്‍ ആദ്യത്തെ ഖണ്ഡികയില്‍ പറഞ്ഞകാര്യം അക്കാലത്തെ രീതിയായിരുന്നു. ഇസ്ലാമും അത് നടപ്പില്‍ വരുത്തിയെന്നു മാത്രം. ഒരു മുസ്ലിം പോരാളിക്ക് ലഭിക്കുന്ന പ്രതിഫലമാണ് രണ്ടാമത്തെ ഖണ്ഡികയില്‍ വിവരിച്ചിട്ടുള്ളത്.

3. മൂന്നമത്തെ കുറിപ്പിലെ അവസാന വാചകമായിരിക്കാം പ്രചാരകനെ ചൊടിപ്പിച്ചത്. എങ്ങിനെയാണ് ഞാനതില്‍ എത്തിച്ചേറ്ന്നതെന്ന് താഴെ വിവരിക്കുന്നു.
1) ഭാര്യമാറ്ക്കും മേല്കുറിപ്പില് പറഞ്ഞ സ്ത്രീകള്‍ക്കും أَحْلَلْنَا (നാം അനുവദിച്ചിരിക്കുന്നു) എന്ന പൊതു പദമാണ് ഉപയോഗിച്ചിട്ടുള്ളത്. അതു കൊണ്ട് ഇവരെല്ലം ഒരേ ഗണത്തില്‍ പെട്ട സ്ത്രീകളാണ്.
2) ഇനി വിവാഹം ചെയ്യാനാണ് അനുഅവദിച്ചതെങ്കില് അത്തരം സ്ത്രീകളെ മാത്രമെ നബിക്ക് വിവാഹം ചെയ്യാന്‍ പാടുള്ളു. അങ്ങനെയല്ലെന്നാണ് അമാനി മൌലവി പറയുന്നത്. അതു കൊണ്ട് വിവാഹം ചെയ്യാനല്ല അനുവദിച്ചത്.

4. നാലാമത്തെ കുറിപ്പിലെയും അവസാനത്തെ വാചകമാണ് പ്രചാരകന് ഇഷ്ടപ്പെടാതെ പോയത് എന്നു തോന്നുന്നു. വിശദീകരണം താഴെ കൊടുക്കുന്നു.
1) ഒരോരുത്തരും നബിയുടെ ആവശ്യത്തിന്നും തീരുമാനത്തിന്നും പ്രാധാന്യം നല്കേണമെന്നാണ് അമാനി മൌലവി 33:6 ന്റെ വ്യാഖ്യാനത്തില്‍ പറയുന്നത്. ഒരു സ്ത്രീ നബിക്ക് തന്നില്‍ താത്പര്യം ഉണ്ടെന്ന് അറിഞ്ഞാല്‍ അവള് അതിന് പ്രാധാന്യം നല്കി വേണ്ടത് ചെയ്യണം.

2) എനി അവള് അങ്ങിനെ ചെയ്തില്ലെങ്കില്‍ നബി അവളെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചാല്‍ മതി. 33:36 പ്രകാരം അവള് അതിന് വഴങ്ങിയെ പറ്റുകയുള്ളു. അതിനുള്ള ഒരു മാര്‍ഗ്ഗമാണ് ശരീരം ദാനം ചെയ്യല്‍.

5. അഞ്ചാം കുറിപ്പിനോടും പ്രചാരകന് വിയോജിച്ചേക്കാം. ഞാന്‍ എങ്ങിനെയാണ് അതില്‍ എത്തിച്ചേറ്ന്നതെന്ന് വിവരിക്കാം.
1. യജമാനന്റെ മനസ്സില്‍ യതൊരു വിഷമവും ഉണ്ടാകാതെ നോക്കല്‍ പരിചാരകന്റെ കടമയാണ്. അല്ലാഹു അതാണ് ഇവിടെ നിറവേറ്റിയിട്ടുള്ളത്.
2. യജമാനന്റെ ഇംഗിതങ്ങള്‍ അറിഞ്ഞ് പ്രവറ്ത്തിക്കല് ഒരു നല്ല പരിചാരകന്റെ ബാദ്ധ്യതയാണ്. നബിക്കു മാത്രം, സ്ത്രീകള്‍ സ്വന്തം ശരീരം ദാനം ചെയ്യാന്‍ വകുപ്പുണ്ടാക്കിയത് ഒരു ഉദാഹരണം.

ഈ വസ്തുതകളുടെയെല്ലാം ഒരു സംക്ഷിപ്ത രൂപത്തില്‍ പറഞ്ഞതാണ് അവസാനത്തെ ഖണ്ഡിക.
പ്രിയ പ്രചാരകാ, എനിക്ക് എവിടെയെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കുക. ഞാന്‍ തിരുത്തുന്നതായിരിക്കും. എന്റെ മുംബത്തെ പോസ്റ്റില്‍ ഇവിടെ ആദ്യം പറഞ്ഞ പാളിച്ചകള്‍ പറ്റിയതു കൊണ്ട് അതു മായിക്കണമെന്നുണ്ട്. അറിയുന്നവറ് പറഞ്ഞു തരിക.MPAhttps://www.blogger.com/profile/06478690567529503647noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-21539661032108195412007-12-12T02:21:00.000-08:002007-12-12T02:21:00.000-08:00പ്രിയ സലാഹുദ്ധീന്‍ അതൊരു തെറി വാക്കുകാളാണ് മറ്റൊരു...പ്രിയ സലാഹുദ്ധീന്‍ അതൊരു തെറി വാക്കുകാളാണ് മറ്റൊരു ബ്ലോഗര്‍ നിക്ഷപക്ഷമായി പറയട്ടെ അത് യഥാര്‍ത്ഥമാണ് ഞാനത് വിശദമാക്കാം അക്കമിട്ട് തന്നെ 1) അടിമ എന്നും അടിമയായിരിക്കും അറ്റിമ ആയിരിക്കണം. അവന് സ്വന്തം മകന്റെ സ്ഥാനം കൈവരിച്ചാല്‍ പോലും അതാണ് ഇസ്ലാം നമ്മെ പഠിപ്പിക്കുന്ന ഒന്നാം പാഠം.
വിശദീകരണം : എനിക്ക് പ്രചാരകന് തന്ന ലിങ്കില്‍ നിന്ന് മുഹമദിന്റെ ഭാര്യമാരില്‍ സൈനബ് ബിന്‍ത്ത് ജഹ്ഷ് എന്ന ഭാര്യയുടെ ലിങ്കില്‍ രണ്ടാമത്തെ ഖണ്ഡിക .... Zayd ibn Harith, whos back was very different to that of Zainab bint Jahsh. zayd had been taken prisoner while he was still a child during one of the inter-tribal wars that had been common before the coming of Islam. He had been sold as a slave to a nephew of khadijah (wife of Muhammed) who had given Zayd to her as a gift. In turn, Khadija Khadija had given him to the prophet muhammad in the days before the revelation of the quran had begun, and the prophet had given him his freedom and adopted him as own son, at the age of eight . സ്വന്തം മകനായി സ്വീകരിച്ച സൈദിനെ ഒരു പെണ്ണിന് വേന്റി വീന്റും അടിമയാക്കി എന്നു ഞാന്‍ വിമര്‍ശിച്ചത് തെറിയാണോ സലാഹുദ്ധിന്‍ .
2)കന്യക എന്നാല്‍ കൊച്ചു കുഞ്ഞായിരിക്കും അങ്ങനെ ആയിരിക്കണം അതാണ് ഇസ്ലാം രണ്ടാമത് പഠിപ്പിക്കുന്ന കാര്യം. കന്യകയെ വിവാഹം കഴിക്കുന്നത് സുന്നതാണന്ന് പ്രചാരകന് പറഞ്ഞത് :കന്യകയെ വിവാഹം ചെയ്യുന്നത് സുന്നത്താണ്. അതിന്റെ ഖുട്ടന്സ് പുടിക്കിട്ട്യ.അതായത് കന്യക എന്നാല്‍ രണ്ടാം ക്ലാസില്‍ പഠിക്കുന്ന കൊച്ചു കുഞ്ഞായിരിക്കും അങ്ങനെ ആയിരിക്കണം.
3)അമ്മയുടെ സഹോദരി പുത്രി നമ്മുടെ സഹോദരിയേ അല്ല ആവാനും പാടില്ല അതാണ് ഇസ്ലാം പഠിപ്പിക്കുന്ന മൂന്നാം പാഠം.സലാഹു അതുകൊണ്ടാണല്ലോ അവരെ വിവാഹം ചെയ്യാന്‍ ഇസ്ലാം അനുവധിക്കുന്നത് പെങ്ങളാണെങ്കില്‍ അനുവധിക്കുമോ ?.
4)ഇസ്ലാമിനെ എതിര്‍ക്കുന്നവനെ ക്വട്ടേഷന്‍ കൊടുത്ത് കൊല്ലിക്കണം . അവന് സമുദായത്തിനും സമൂഹത്തിനും നാശം അവനെ നശിപ്പിച്ചേ തീരൂ അതാണ് ഇസ്ലാം പഠിപ്പിക്കുന്ന നാലാം പാഠം.. സല്മാന് റുഷ്ദിയെ കൊല്ലാനും, തസ്ലീമയെ അപായപ്പെടുത്താനും ജബാര്‍ മാഷിനെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുക്കാനും ആഹാനം ചെയ്യുന്നത് ഇസ്ലാമിന്റെ സഹിഷ്ണതയാണ് ചൂണ്ടി കാണിക്കുന്നത്.
ഇനിയും വിശദീകരിക്കണോ സലാഹുദ്ധിന്ന് സഹോദരാ .. ഞങ്ങള്‍ എന്തും തെളിവിന്റെ അടിസ്ഥാനത്തിലാണ് വാദിക്കുക എന്നത് മനസ്സിലായല്ലോവിചാരംhttps://www.blogger.com/profile/05504129414445825475noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-4217926535826087152007-12-12T00:32:00.000-08:002007-12-12T00:32:00.000-08:00സലാഹുദ്ദീന് said... പ്രിയ സഹോദരന് ഫാറൂഖ് ബക്കര്‍...സലാഹുദ്ദീന് said...
പ്രിയ സഹോദരന് ഫാറൂഖ് ബക്കര്‍

താങ്കളുടെ ചിന്തയല്ല മറ്റുള്ളവരുടെ യുക്തിക്കും ധര്‍മ്മത്തിനും ആധാരം എന്ന് മനസ്സിലാക്ക്കുക. അപ്പോള്‍ താങ്കളുടെ ചോദ്യത്തിനുള്ള ഉത്തരവും താങ്കള്‍ക്ക് തന്നെ മനസ്സിലാവും.

മുസ് ലീങ്ങളാരും തന്നെ താങ്കളുദ്ദേശിച്ച തരത്തിലല്ല ഈ വിവാഹത്തെ വീക്ഷിക്കുന്നതും, അതിന്റെ യാഥാര്‍ത്ഥ്യവും എന്നും താങ്കള്‍ മനസ്സിലാക്കിയാല്‍ നല്ലത്.

എല്ലാം പരിഹാസ ഭാവത്തില്‍ നിരീഷിക്കുന്ന താങ്കളെ പോലുള്ളവരുടെ യുക്തിക്കും ചിന്തക്കും അതൊരിക്കലും മനസ്സിലാക്കാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.സലാഹുദ്ദീന്https://www.blogger.com/profile/11761477377871977717noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-35040537185359416172007-12-12T00:29:00.000-08:002007-12-12T00:29:00.000-08:00“വിചാരം said... അടിമ എന്നും അടിമയായിരിക്കും അറ്റിമ...“വിചാരം said...
അടിമ എന്നും അടിമയായിരിക്കും അറ്റിമ ആയിരിക്കണം. അവന് സ്വന്തം മകന്റെ സ്ഥാനം കൈവരിച്ചാല്‍ പോലും അതാണ് ഇസ്ലാം നമ്മെ പഠിപ്പിക്കുന്ന ഒന്നാം പാഠം.
കന്യക എന്നാല്‍ കൊച്ചു കുഞ്ഞായിരിക്കും അങ്ങനെ ആയിരിക്കണം അതാണ് ഇസ്ലാം രണ്ടാമത് പഠിപ്പിക്കുന്ന കാര്യം.
അമ്മയുടെ സഹോദരി പുത്രി നമ്മുടെ സഹോദരിയേ അല്ല ആവാനും പാടില്ല അതാണ് ഇസ്ലാം പഠിപ്പിക്കുന്ന മൂന്നാം പാഠം.
ഇസ്ലാമിനെ എതിര്‍ക്കുന്നവനെ ക്വട്ടേഷന്‍ കൊടുത്ത് കൊല്ലിക്കണം . അവന് സമുദായത്തിനും സമൂഹത്തിനും നാശം അവനെ നശിപ്പിച്ചേ തീരൂ അതാണ് ഇസ്ലാം പഠിപ്പിക്കുന്ന നാലാം പാഠം.
സ്ത്രി സ്വതത്ര ന: അര്‍ഹ എന്ന മനുസ്മൃതി വചനം ഇസ്ലാമിലും അനുവര്ത്തിക്കപ്പെടുന്നു അതും കാലാ കാലം അനുവര്‍ത്തിക്കപ്പെടണം അതാണ് ഇസ്ലാമിന്റെ മറ്റൊരു പാഠം.
പത്തു പെണ്ണുവരെ കെട്ടാം എന്നാല്‍ നാലില്‍ നില നിറുത്തണം (അറബികള്‍ ചെയ്യുന്ന ഒരു വേല നാലു പെണ്ണുണ്ടായാല്‍ അഞ്ചാമതൊരൊണ്ണം കെട്ടാന്‍ ആഗ്രഹിച്ചാല്‍ നാലില്‍ ഏതെങ്കിലും ഒരെണ്ണത്തിന്റെ മൊഴി ചൊല്ലും അപ്പോള്‍ നാലായി നില നില്ക്കുമല്ലോ) ഇത് മറ്റൊരു പാഠം.
അങ്ങനെ എണ്ണിയാലൊതുങ്ങാതെ പാഠങ്ങള്‍ ലോകാവസാനം വരെ നില നില്‍ക്കണം ...
ഈ നാലു കെട്ടുന്ന പരിപാടിയും അതേ പോലെ ശിശുവിവാഹവും ഇല്ലായിരുന്നുവെങ്കില്‍ ഇസ്ലാമില്‍ ആളെ കിട്ടില്ലാന്ന് മുഹമ്മദിന് നന്നായി അറിയാവുന്നതു കൊണ്ടാ അദ്ദേഹം തന്നെ അതിനെല്ലാം മാതൃകയായത് അതുകൊണ്ടല്ലേ അതി മഹത്തായ മാതൃകാ പുരുഷനാണദ്ദേഹമെന്ന് ഏവരും പറയുന്നത്.“

ഇതിലും കൂടുതല്‍ വേണോ സഹോദരാ?സലാഹുദ്ദീന്https://www.blogger.com/profile/11761477377871977717noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-30467455353860169392007-12-12T00:21:00.001-08:002007-12-12T00:21:00.001-08:00പ്രീയ സഹോദരന് കിരണ്താങ്കള്ക്കിതൊന്നും മനസ്സിലാവ...പ്രീയ സഹോദരന് കിരണ്‍

താങ്കള്‍ക്കിതൊന്നും മനസ്സിലാവാത്തത് കൊണ്ട് തന്നെയാണ് ഞാന്‍ താങ്കളുടെ ഉദ്ധേശ ശുദ്ധിമനസ്സിലാക്കാന് ആഗ്രഹിച്ചതും.സലാഹുദ്ദീന്https://www.blogger.com/profile/11761477377871977717noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-77155383514956980282007-12-12T00:21:00.000-08:002007-12-12T00:21:00.000-08:00സഹോദരന് സലാഹുദ്ധീന്‍ എനിക്ക് തന്ന മറുപടി ഒന്ന് കോ...സഹോദരന് സലാഹുദ്ധീന്‍
എനിക്ക് തന്ന മറുപടി ഒന്ന് കോപ്പി പേസ്റ്റ് ചെയ്തേ ഞാന്‍ കണ്ടില്ല .
174 കമന്റുകളില്‍ എവിടെയാണ് ഞങ്ങള്‍ അസത്യം വിളമ്പിയത് ഒന്ന് അക്കമിട്ട് പറഞ്ഞേ. ഞങ്ങള്‍ എവിടെയാണ് ഇസ്ലാമിനെ തെറി വിളിച്ചത് ഒരു വാക്ക് സലാഹുദ്ധീന്‍ ചൂണ്ടികാണിക്കാമോ ? . സത്യത്തില്‍ ഇതല്ലെ അസത്യം പ്രചരിപ്പിക്കുക എന്നത് ഇതാണൊ നിങ്ങളുടെ മതം നിങ്ങളെ പഠിപ്പിച്ചത് .. ഇത്ര തൊട്ടാവാടി മതമണൊ നിങ്ങളുടേത് .. വിമര്‍ശിച്ചിട്ടുണ്ട് എന്താ നിങ്ങളുടെ മതം വിമര്‍ശനത്തിനതീതമാണോ എന്നാ പിന്നെ പെട്ടിയില്‍ വെച്ച് പൂട്ടിയാല്‍ പോരെ . എന്റെ പ്രിയ സഹോദരന് അടിസ്ഥാനമില്ലാതെ ആരോപണം ഉന്നയിച്ചാല്‍ അത് തെളീയിക്കാനുള്ള ബാധ്യതയും ഉണ്ട് .

174 കമന്റ് എവിടേയും പോയിട്ടില്ലല്ലോവിചാരംhttps://www.blogger.com/profile/05504129414445825475noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-31826426295047617812007-12-12T00:08:00.000-08:002007-12-12T00:08:00.000-08:00സലാഹൂദീന് വിചാരത്തിന് കൊടുത്ത മറുപടി എനിക്ക് കാ...സലാഹൂദീന് വിചാരത്തിന് കൊടുത്ത മറുപടി എനിക്ക് കാണാന്‍ കഴിഞ്ഞില്ല അലെങ്കില്‍ എനിക്ക് വ്യക്തമായില്ല. സൈദിന്റെ കാര്യത്തില്‍ അലെങ്കില്‍ സ്വയം സമര്‍പ്പിക്കുന്ന സ്ത്രീകളുടെ കാര്യത്തിലാണെങ്കിലും ഒരു കേവല യുക്തി നിങ്ങള്‍ അവത്രപ്പിച്ചതായി കണ്ടൂ. എന്നാല്‍ ആയിഷയുടെ കാര്യത്തില്‍ എനിക്ക് ഒരു വ്യക്തമായ മറുപടി കണ്ടില്ല. ദയവായി ഒന്നുകൂടി ആ ഭാഗം പറഞ്ഞു തരണംകിരണ് തോമസ് തോമ്പില്‍https://www.blogger.com/profile/18176000750016960036noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-41175424874522757262007-12-11T23:58:00.000-08:002007-12-11T23:58:00.000-08:00പ്രിയ സഹോദരന് കിരണ്‍ തോമസ്ഓരോരുത്തരുടെയും ചോദ്യത്...പ്രിയ സഹോദരന് കിരണ്‍ തോമസ്

ഓരോരുത്തരുടെയും ചോദ്യത്തില്‍ അവരുടെ ഉദ്ധേശ ശുദ്ധി കൂടി മനസ്സിലാക്കപ്പെടേണ്ടതുണ്ട് എന്നത് കൊണ്ടാണ്. എല്ലാവരും ചോദിക്കുന്ന് അത്കൊണ്ട് ഞാനും ചോദിക്കുന്ന് എന്നത് കൊണ്ടാണല്ലോ താങ്കള്‍ വീണ്ടും വീണ്ടും ചോദീച്ചു കൊണ്ടിരിക്കുന്നത്? അല്ലെങ്കില്‍ സഹോദരന് വിചാരത്തിന് കൊടുത്ത ഉത്തരത്തില്‍ നിന്ന് താങ്കള്‍ മന്സ്സിലാക്കുമായിരുന്നു.സലാഹുദ്ദീന്https://www.blogger.com/profile/11761477377871977717noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-22301984015884210012007-12-11T23:35:00.000-08:002007-12-11T23:35:00.000-08:00സലാഹൂദീനേ എന്റെ ചോദ്യം മാഷിന്റെ പുതിയ പോസ്റ്റില്‍ ...സലാഹൂദീനേ എന്റെ ചോദ്യം മാഷിന്റെ പുതിയ പോസ്റ്റില്‍ ചോദിച്ചിട്ടുണ്ട്. എന്നാലും വീണ്ടും ചോദിക്കുന്നു. നിങ്ങള്‍ക്കെന്തെ എന്റെ മറുപടി പറയാന്‍ എന്റെ ഈശ്വര വിശ്വാസം അറിയേണ്ടി വരുന്നത്. ഉദാഹരണത്തിന് ഞാന്‍ ക്രിസ്ത്യാനിയെന്ന് പറഞ്ഞാല്‍ ബൈബിളില്‍ നിന്ന് 6 വയസുകാരിയേ 50 വയസുകാരന് വിവാഹം കഴിച്ചതിന് ഉദാഹരണം കാട്ടി ബോധ്യപ്പെടുത്താനോ . എന്തേ നിങ്ങള്‍ക്ക് കാലാ കാലങ്ങളിലേക്ക് എഴുതപ്പെട്ട ഒരു മത ഗ്രന്ഥത്തെപ്പറ്റി മനസിലാക്കിക്കാന്‍ എന്റ് വിശ്വാസം അറിയണമെന്ന് യുക്തി മനസീലാകുന്നതെ ഇല്ല.കിരണ്‍ തോമസ് തോമ്പില്‍https://www.blogger.com/profile/18176000750016960036noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-34793855690222275752007-12-11T23:13:00.000-08:002007-12-11T23:13:00.000-08:00പ്രിയ സഹോദരന് അരവിന്ദ്“സദാചാരമോ ഇല്ലാത്ത മനുഷ്യര്‍...പ്രിയ സഹോദരന് അരവിന്ദ്

“സദാചാരമോ ഇല്ലാത്ത മനുഷ്യര്‍ മതത്തിനെ വികലമായി ഉപയോഗിക്കുന്നത് കൊണ്ട്, മതം മോശമാകില്ല. കത്തി കൊണ്ട് ഓപ്പറേഷന് നടത്തി ഒരുത്തന്റെ ജീവന് രക്ഷിക്കാം...അല്ലെങ്കില്‍ കുത്തിക്കൊല്ലാം. പ്രശ്നം കത്തിയുടേതാണോ?”

താങ്കളുടെ നിരീക്ഷണം വളരെ ശരിയാണ്. ഒരു മതവും അടിസ്ഥാന പരമായി അക്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാല്‍ പ്രതിരോധിക്കുവാനുള്ള അവകാശത്തെ നിഷേധിക്കുന്നുമില്ല. വീക്ഷണങ്ങളില്‍ ഒരു പാട് അന്തരങ്ങള്‍ ഉണ്ടെങ്കിലും. ചെന്നായ ആട്ടിന്‍ കുട്ടിയുടെ തോലണിഞ്ഞാല്‍ അതിന് ആട്ടിന്‍ കുട്ടിയെ കുറ്റപ്പെടുത്തുന്നത് കൊണ്ട് ഒരു പ്രയോജനമില്ല. അതും വളരെ കുറച്ച് മാത്രമേ അത്തരക്കാര്‍ ഉള്ളൂ എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

ഈ യുക്തിവാദികള്‍ എന്നവകാശപ്പെടുന്നവര്‍ ഇസ് ലാമിനെ അതിന്റെ വിശ്വാസങ്ങളെയും അതി കഠിനമായി ആക്ഷേപിക്കുകയും, തെറിവിളിക്കുകയും, അസത്യങ്ങളും അര്‍ദ്ധ സത്യങ്ങളും പറഞ്ഞ് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തെങ്കിലും ഈ ബ്ലോഗില്‍ ഞാനടക്കം ആരും തന്നെ ഒരു ഭീഷണിയും മുഴക്കിയിട്ടില്ല. നമ്മുടെ പ്രിയ സഹോദരന് അബ്ദുല്‍ അലി ഉദ്ധേശിച്ചത് അവിവേകികളായ ആളുകളെ പ്രകോപിപ്പിക്കുന്ന തരത്തില്‍ ദയവായികമന്റുകള് എഴുതരത് എന്ന് മാഷെ ബോധ്യപ്പെടുത്താന്‍ വേണ്ടിയായിരുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അദ്ധേഹത്തിന്റെ ഭാഷാ പരമായ ശൈലിയോ എന്തോ ഒരല്പം തെറ്റിദ്ധാരണക്ക് വഴിവെച്ചു.ഏതായാലും അദ്ധേഹം ആ പ്രസ്ഥാവനക്ക് നിരുപാധികം മാപ്പും പറഞ്ഞു. യഥാര്‍ത്ഥത്തില്‍ അങ്ങനെയൊന്ന് ഒന്ന് കിട്ടിയാല്‍ ജീവിതം സുരഭിലമായി എന്ന് കണ്ട് പ്രകോപനമുണ്ടാക്കാനുള്ള എല്ലാ തരം പ്രസ്ഥാവനകളും ഇവര്‍ നടത്തുന്നുണ്ട്. എന്റെ പ്രിയ സഹോദരന്മാര് ആരും തന്നെ ഇതില്‍ വീണു പോകരുത്. റുഷ്ദി, തസ് ലീമാദികള് ഇത്തരത്തില്‍ അവരുടെ ജീവിതം സുരഭിലമാക്കിയത് നമുക്കെല്ലാവര്‍ക്കും ഒരു പാഠമാകേണ്ടതുണ്ട്.

യഥാര്‍ത്ഥത്തിത്തില്‍ ഈ യുക്തിവാദികള്‍ എന്നവകാശപ്പെടുന്നവരുടെ യഥാര്‍ത്ഥ ലക്ഷ്യം പ്രകോപനമുണ്ടാക്കി അതിലൂടെ മുതലെടുപ്പ് നടത്തുക മാത്രമാണ്.നമ്മുടെ മോഡി, ബുഷ്, സര്‍കോസി, പോപാദികള് മുസ് ലീങ്ങളെ പ്രകോപിക്കാന്‍ ഇതേ തന്ത്രം തന്നെയാണ് പ്രയോഗിച്ചു കൊണ്ടിരിക്കുന്നത്.

സഹോദരന് കിരണ്‍ താങ്കള്‍ താങ്കളുടെ ദൈവ ആരെന്ന് ആദ്യം വ്യക്തമാക്ക്. അതിന് ശേഷമേ താങ്കളുടെ ചോദ്യത്തിന് ഉത്തരമുള്ളൂ എന്ന് ഞാന്‍ പല തവണ വ്യക്തമാക്കിയതാണ്. ഏതായാലു താങ്കളെ പോലെ ഇടക്കേണ്ടി മാറ്റേണ്ടി വരുന്ന ഒരു ദൈവവും ദൈവീക ഗ്രന്ധവും ഞങ്ങള്‍ക്കില്ലാ എന്ന് സാന്ദര്‍ഭികമായി ഓര്‍മിപ്പിക്കട്ടെ.സലാഹുദ്ദീന്https://www.blogger.com/profile/11761477377871977717noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-90352829374277055812007-12-11T21:36:00.000-08:002007-12-11T21:36:00.000-08:00പ്രിയ അരവിന്ദാഈ വരികള്‍ക്ക് “യുക്തി വാദികള്‍ വിശ്വ...പ്രിയ അരവിന്ദാ
ഈ വരികള്‍ക്ക് “യുക്തി വാദികള്‍ വിശ്വാസികളെ വേദനിപ്പിക്കരുത്“ പ്രസക്തി ഉള്ളത് പോലെ തന്നെയാണ് ... ഇങ്ങനെപോയാല്‍ മഞ്ചേരിയിലെ NDFന്റെ കുട്ടികള്‍ക്ക് ഉടനെ ഒരു കോട്ടെഷന് കിട്ടാന്‍ സധ്യതയുണ്ട്. .. ഈ വരികള്‍ക്കുമുള്ള പ്രസക്തി എന്തേ ഇതുവായിച്ചില്ലേ അരവിന്ദാ. വിശ്വാസികള്‍ മത വിശ്വാസികളല്ലാത്തെ ഞങ്ങളെ പറയുന്നതൊന്നും കണാത്തത്. ഒറ്റ കണ്ണുള്ളതുകൊണ്ടാണോ താങ്കള്‍ സ്വാര്‍ത്ഥന്‍ മാരുടെ കമ്മറ്റിയിലെ അംഗമായതുകൊണ്ടാണോ നിക്ഷപക്ഷമതി എന്നര്‍ത്ഥം രണ്ടാളുടെയും ഇടയില്‍ നിന്ന് ശരി തെറ്റുകളെ വിലയിരുത്തുന്നവന് എന്നാണ് അല്ലാതെ ഒരു തരം പുറം ചൊറിയല്‍ അതു മോശമായി.ഞങ്ങള്‍ അവരുടെ വിശ്വാസത്തെ ഹനിക്കുന്നു എന്നത് ശരിയല്ല ചില കാര്യങ്ങള്‍ ചോദിച്ചു അവരതിന് ഉത്തരം പറയുന്നതിന് പകരം ഭീഷണിയും അസഭ്യവുമാണ് പറഞ്ഞത്. എന്താ അരവിന്ദാ ഈ വേദനിപ്പിക്കരുത് ഭീഷണിപ്പെടുത്തരുത് എന്ന ഉപദേശം അവരോട് പറയാത്തത്.. ഗള്ഫില്ലായിരിക്കും അല്ലേ ജോലി സംരക്ഷിക്കേണ്ടേ അല്ലെങ്കില്‍ ആര്.എസ്.എസ് എന്ന് മുദ്ര കുത്തിയാലോ . വയറ്റിപിഴപ്പിനാണീ പുറം ചൊറിയല്‍ എങ്കില്‍ സാരല്യ .
പിന്നെ വലിയ സ്വരത്തി പറഞ്ഞുവല്ലോ : എന്താണ് മാതൃകയാക്കേണ്ടതെന്നും എന്താണ് മതൃകയാക്കേണ്ടാത്തത് എന്നും വളരെ വ്യക്തമായി നിയമങ്ങളും വ്യവസ്ഥകളും ഉള്ള ഒരു സമ്പൂര്‍ണ ജീവിത പദ്ധതിയാണ് ഇസ് ലാം. മറ്റൊരു വാണിദാസ് ഇളവൂര്‍ ആവാനാണോ ശ്രമം , താങ്കളും വാണിദാസുമെലാം ഇസ്ലാമിനെ ഇത്രകണ്ട് സ്നേഹിക്കുന്നു എന്തേ അവരുടെ മതത്തിലങ്ങ് ചേര്‍ന്നൂടെ. ഇസ്ലാം സമ്പൂര്‍ണ്ണ ജീവിത പദ്ധതിയെങ്കില്‍ എന്തുകൊണ്ട് ശരീഅത്ത് പൂര്‍ണ്ണമായും രണ്ട് രാജ്യമൊഴികെ മറ്റൊരു രാജ്യവും സ്വീകരിക്കാത്തത് ? ഒന്ന് വിശദീകരുക്കാമോ ? ഈ ചോദ്യം അരവിന്ദനോട് മാത്രംവിചാരംhttps://www.blogger.com/profile/05504129414445825475noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-86476127596098022822007-12-11T09:53:00.000-08:002007-12-11T09:53:00.000-08:00സലാഹൂദ്ദീനേ ഞാന്‍ പറഞ്ഞത് മാര്‍ക്സിസത്തെപ്പറ്റിയും...സലാഹൂദ്ദീനേ ഞാന്‍ പറഞ്ഞത് മാര്‍ക്സിസത്തെപ്പറ്റിയും അല്ല. കാലത്തിനനുസ്സരിച്ച് മാറ്റം വേണമെന്നാണ് . ഇസ്ലാമിലും കാലഹരണപ്പെട്ട ആശയങ്ങള്‍ ഉണ്ട്. അതും മാറണം. അല്ലാതെ അതും കെട്ടിപ്പിടിച്ചിരിക്കരുത്. 6 വയസ്സുകാരിയേ 50 വയസ്സുകാരന് വിവാഹം കഴിക്കാം എന്ന ഒരു കീഴ്വഴക്കം ഹദീസ് ഉദ്ദരിച്ച് ന്യായികരിക്കപ്പെടുന്നു. എന്തുകൊണ്ട് നിങ്ങള്‍ അതിന് വ്യക്തമായ ഉത്തരം പറയാതെ ഉരുണ്ട് കളിക്കുന്നു. നബി എന്ത് സന്ദേശം തരാനാണ് അലെങ്കില്‍ ഏത് കോണ്ടസ്റ്റിലാണ് ഇത് ചെയ്തത് എന്നെങ്കിലും വ്യക്തമാക്കാതെ ഞങ്ങളോട് ദേഷ്യപ്പെടുന്നത് എന്തിന്.

ഇസ്ലാമിന്റെ വക്താക്കള്‍ പറയുന്നത് അതിന്റെ ആശയങ്ങള്‍ എല്ലാ കാലത്തേക്കും വേണ്ടിയുള്ളതാണ് എന്നാണ്. അപ്പോള്‍ സ്വഭാവികമായും നിങ്ങള്‍ ഇത് പ്രചരിപ്പിക്കാന്‍ ബാധ്യസ്ഥരുമാണ്. ഒരു മതം ഒരു അന്യമതക്കാരിനില് പ്രചരിപ്പിക്കണമെങ്കില്‍ അവന് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് അവന് മനസ്സിലാകുന്ന തലത്തില്‍ ഉത്തരം നല്‍കേണ്ടേ? അല്ലാതെ അതിന് മുന്‍പ് അവന് ഇസ്ലാമാകണം നബിയേ അംഗീകരിക്കണം ഖുറാന് അംഗീകരിക്കണം ഹദ്ദീസ് അംഗീകരിക്കണം എന്ന് പറയാന്‍ കഴിയില്ല. അപ്പോള്‍ ജന്മന ഇസ്ലാമായ ആള്‍ക്കാര്‍ക്ക് മാത്രമല്ല എല്ലാവര്‍ക്കുംവേണ്ടി അവസാനമായി ദൈവം നല്കിയ വെളിപാടുകളാണ് എങ്കില്‍ ഇവക്കൊക്കെ ഉത്തരം പറയാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ്. മാത്രവുമല്ല മത പ്രചരണ പരിപാടികള്‍ നിങ്ങള്‍ നടത്തുന്നുമുണ്ട്.

ഇനി ജമായത്ത് ഇസ്ലാമിയേപ്പോലെ ഉള്ള സംഘടനകള്‍ ഇന്ത്യയില്‍പ്പോലും ഇസ്ലാമിക ഭരണം വരണമെന്ന് ആവശ്യപ്പെടുന്നുണ്ട്. അപ്പോള്‍ അത് സ്വീകരിക്കപ്പെടാന്‍ മറ്റ് മതക്കാര്‍ക്ക് കഴിയുന്നത് പോലെ വ്യഖ്യാനിച്ച് തരാനും നിങ്ങള്‍ക്ക് ബാധ്യതയുണ്ട്.കിരണ്‍ തോമസ് തോമ്പില്‍https://www.blogger.com/profile/18176000750016960036noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-87063173110943534772007-12-11T06:27:00.000-08:002007-12-11T06:27:00.000-08:00പ്രിയ സഹോദരന് ഫാറൂഖ്അസത്യവും ആരോപണങ്ങളും എല്ലാവര്...പ്രിയ സഹോദരന് ഫാറൂഖ്

അസത്യവും ആരോപണങ്ങളും എല്ലാവര്ക്കും ഉന്നയിക്കാം. ഇതൊക്കെ കാലാകാലമായി ഇസ് ലാമിന്റെ ശത്രുക്കളുടെ പ്രചാരണം മാത്രമാണ്.
താങ്കളുടെ ചിന്തക്കു അനുസരിച്ച് താങ്കളും ആരോപിക്കുന്നു. ഈ ബ്ലോഗിലുടനീളം താങ്കളും പരിവാരങ്ങളും ചെയ്തുകൊണ്ടിരിക്കുന്നതും അത് തന്നെ. ഒരു ഹര്‍ഫു പോലും മാറ്റം വരുത്താന്‍ നിങ്ങളിലാര്ക്കുമാവില്ല തന്നെ!!

“മാറ്റം മാറാത്തത് ഒന്നു മാത്രം അതാണ് മാറ്റം“

മാറ്റത്തിന് മാത്രമേ മാറ്റമുള്ളൂ എന്നാണ് താങ്കള്‍ പറഞ്ഞത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.ഇത് എങ്ങനെ മന്സ്സിലാക്കപ്പെടണമെന്നാണ് താങ്കളുടെ സാമാന്യ ബുദ്ധി ഉദ്ധേശിച്ചത് എന്നനിക്കറിയില്ല.

ഇനി ഇപ്പറഞ്ഞത് തന്നെയാണ് താങ്കളുദ്ധേശിച്ചതെങ്കിലും അവനന്റെ ചിന്തക്കനുസരിച്ച് മറ്റുള്ളവരെ മാറ്റിക്കാന്‍ ശ്രമിച്ച ഇദ്ധേഹത്തിന്റെ പ്രത്യയശാസ്ത്രം കൊന്നൊടുക്കിയ അത്രയും മനുഷ്യമക്കളെ മറ്റാരും കൊന്നൊടിക്കിയിട്ടുണ്ടാവില്ല.സലാഹുദ്ദീന്https://www.blogger.com/profile/11761477377871977717noreply@blogger.comtag:blogger.com,1999:blog-6243195765737416067.post-18485035276496279742007-12-11T06:18:00.000-08:002007-12-11T06:18:00.000-08:00സലാഹുദ്ദീന് പറഞ്ഞത് ശരിയാണ്.എന്താണ് മാതൃകയാക്കേണ്...സലാഹുദ്ദീന് പറഞ്ഞത് ശരിയാണ്.

എന്താണ് മാതൃകയാക്കേണ്ടതെന്നും എന്താണ് മതൃകയാക്കേണ്ടാത്തത് എന്നും വളരെ വ്യക്തമായി നിയമങ്ങളും വ്യവസ്ഥകളും ഉള്ള ഒരു സമ്പൂര്‍ണ ജീവിത പദ്ധതിയാണ് ഇസ് ലാം.

ഇങ്ങനെ കണ്ടാല്‍ ഏതുമാകട്ടെ, മതം ഗുണമേ ചെയ്യൂ.

മനുഷ്യന് കാലത്തിനനുസരിച്ചുള്ള ഡിലിജെന്‍സ് ഉള്ളിടത്തോളം ഒരു മതവും മനുഷ്യനെ ചീത്തയാക്കില്ല.
സാമൂഹികബോധമോ, സദാചാരമോ ഇല്ലാത്ത മനുഷ്യര്‍ മതത്തിനെ വികലമായി ഉപയോഗിക്കുന്നത് കൊണ്ട്, മതം മോശമാകില്ല. കത്തി കൊണ്ട് ഓപ്പറേഷന് നടത്തി ഒരുത്തന്റെ ജീവന് രക്ഷിക്കാം...അല്ലെങ്കില്‍ കുത്തിക്കൊല്ലാം. പ്രശ്നം കത്തിയുടേതാണോ?

വിശ്വസിക്കുന്നവന് അതിനും വിശ്വസിക്കാത്തവന് അതിനുമുള്ള സ്വാതന്ത്ര്യമുള്ളിടത്തോളം ഈ സംവാദത്തിന്റെ പോയന്റ് മനസ്സിലാകുന്നില്ല. യുക്തി വാദികള്‍ വിശ്വാസികളെ വേദനിപ്പിക്കരുത്. ഇത്തിരിവെട്ടത്തിന്റെ സാര്‍ത്ഥവാഹകസംഘത്തോടൊപ്പം എന്ന ബ്ലോഗില്‍ മനസ്സിന് കുളിര്‍മ നല്കുന്ന രീതിയില്‍ അതി ഭക്തിയോടും ശുദ്ധതയോടും കൂടി ഇസ്ലാമിനെ ചിത്രീകരിച്ചിരിക്കുന്നു. ഈ പറയുന്ന അതേ ഇസ്ലാമിന്റെ വേറൊരു ഇന്റര്‍പ്രെട്ടേഷന്‍. അനേകായിരം പേര് പരിശുദ്ധമായി കാണുന്ന, നല്ല രീതിയില്‍ ജീവിക്കാന്‍ ഉപകരിക്കുന്ന മതത്തെ (ഇസ്ലാം മാത്രമല്ല,എല്ലാ മതത്തേയും) ഇങ്ങനെ ചെളി വാരിയെറിഞ്ഞാല്‍ വിശ്വാസികളുടെ മനസ്സും ദുഖിക്കും. സങ്കല്പങ്ങളുടെ നല്ലതും ചീത്തയും അളക്കേണ്ടത് വളരെ സബ്ജെക്റ്റീവായാണ്. ജെനറലൈസ് ചെയ്യേണ്ട ആവശ്യമില്ല.

കാലാനുസൃതമായ മാറ്റങ്ങള്‍ എല്ലാ മതത്തിലെന്നപോലെ ഇസ്ലാമിലും ഉണ്ടായിട്ടുണ്ട്. അത് ഒരു പ്രത്യേക സ്ഥലത്ത് നടന്നില്ലെങ്കില്‍ ഇസ്ലാമിനെ എതിര്‍ക്കുകയല്ല, ആ നാട്ടില്‍ മറ്റു സ്ഥലങ്ങളില്‍ നടന്ന മാറ്റങ്ങള്‍ വരുത്തുകയാണ് വേണ്ടത്.
മതഗ്രന്ഥങ്ങളിലെ നന്മകള് മാത്രമാണ് ഭൂരിപക്ഷവും വായിക്കുന്നതും ജീവിതത്തില്‍ പകര്‍ത്തുന്നതും.
അതിലെ ഇന്നുമായി യോജിക്കാത്ത ചില (വളരെ കുറവ്) പരാമര്‍ശങ്ങള്‍ മുഴപ്പിച്ചു കാട്ടുന്നത് വാദപ്രതിവാദത്തിനു മാത്രമാണെന്നേ എനിക്ക് തോന്നുന്നുള്ളൂ.

ഇന്നു നടക്കുന്ന തീവ്രവാദി ആക്രമണങ്ങള്‍ക്ക് കാരണം ഒരു പ്രത്യേക മതമാണെന്ന് പറയുന്നവരോട് സഹതപിക്കാനേ കഴിയൂ. സുഹൃത്തുക്കളേ, സ്വന്തമായി ഒരു രാജ്യമില്ല, വീടില്ല, ജോലിയില്ല, ഉറങ്ങിയാല്‍ തലമണ്ടയില്‍ ബോംബ് വീഴുന്നത് എപ്പോഴാണെന്നറിയില്ല, ജീവിതമില്ല, പ്രതീക്ഷയില്ല..ഇങ്ങനെ ഒരു ജനത അവിടെ ഇസ്രായേലിനടുത്ത് കഴിയുന്നുണ്ട്. ഈ നരകിച്ച ജീവിതത്തില്‍ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതുന്ന അവര്‍ ആകെയുള്ള വിശ്വാസത്തെ മുറുകെപ്പിടിക്കുന്നത് തെറ്റാണോ? അതും നിഷേധിച്ചാല്‍ അവര്‍ക്ക് പിന്നെന്തുണ്ട്? വാട്ട് ഷുഡ് ദേ ഡൈ ഫോര്‍ ഇഫ് നോട്ട് ഫോര്‍ ദെയര്‍ ബിലീഫ്? തകര്‍ന്നടിഞ്ഞ വീടുകളും ചോരയുണങ്ങിയ തെരുവുകള്‍ക്കും വേണ്ടിയോ?അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.com