ആരും ചര്ച്ചിക്കുമെന്ന് തോന്നുന്നില്ല. ഇതൊക്കെ ചര്‍ച്ച ചെയ്യാന്‍ മാത്രം ബൂലൊകം വളര്‍ന്നിട്ടില്ല. എന്നാല്‍ താങ്കള്‍ പ്രകോപനപരമായ ഒരു പോസ്റ്റോ കമന്റോ ഇട്ടാല്‍ ചില ചര്‍ച്ചകള്‍ നടക്കും.
ജബ്ബാര്‍ മാഷെ, ആരും കൊത്തിയില്ല അല്ലെ. "ഖുറാന് ദൈവീക ഗ്രന്ഥമോ" എന്നതു മാറ്റി "ഖുറാനിലെ ശാസ്ത്രീയത" എന്നൊക്കെയായിരുന്നെങ്കില്‍ ആരെങ്കിലും എന്തെങ്കിലും പറയുമായിരുന്നു. ഇത് നേരെ ദൈവത്തോടല്ലെ കളി. ഏറ്റവും കൂടുതല്‍ വ്രണപ്പെടുത്തി എന്ന പ്രസ്താവനകള്‍ വരുന്നത് ഇസ്ലാമിക വിസ്വാസങ്ങളുടെ ഭാഗത്തു നിന്നുമാണ്. ഈ ബ്ലോഗിലൂടെ ചില സംശയങ്ങള്‍ക്കുള്ള ലേഖനങ്ങള്‍ വരും എന്നു കരുതിയിരുന്നു. എല്ലാവരും ഭയന്നു. അനുഭവപാഠങ്ങളാവാം കാരണം. എന്റെ ഒരു വിശ്വാസം - ഇന്ഡ്യൂഷനിലൂടെ ലഭിക്കുന്ന ചില അറിവുകള്‍ അത് ദൈവീകമാണെങ്കില്‍ ലോകത്തിലെ എല്ലാ ദൈവീക ഗ്രന്ഥങ്ങളിലെയും എല്ലാ വചനങ്ങളിലും അതിന്റെ പ്രഭ ഒരുപോലെ ഉണ്ടാവേണ്ടതാണ്. കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടിയുടെ ശിഥില ചിന്തകള്‍ കുറച്ചുകൂടി ഉഷാറാണ്. സംയമനത്തോടെ ബ്ലോഗേഴ്സ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട് എന്നു തോന്നുന്നു. ഞാന്‍ പുതിയ ആളാണു. എല്ലാവരെയും പരിചയപ്പെട്ടുവരുന്നതേയുള്ളൂ. ആശംസകള്‍.
ആരെയും പ്രകോപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഖുര്‍ ആനിനെ ക്കുറിച്ച് എന്റെ അഭിപ്രായങ്ങള്‍ പങ്കു വെക്കാന്‍ ഒരു വേദി എന്നേ കരുതുന്നുള്ളു. തുറന്ന ചര്‍ച്ചക്കു താല്പര്യമുള്ള ആര്‍ക്കും പങ്കെടുക്കാം.
Kiran Thomas paranjathe valare Sari. if anyone published any provokative posts this blog will get lots of attension.( look at chithrakaaran's blog) other wise no. this is my personal opinion.
When you will criticise, do it smoothly. my wish.Also include other holy books, bible, geetha
(മുസ്ലിം വാദികല് പറയുന്നത് ഇസ്ലാമിന് ശേഷം അറബികള്‍ സമ്സ്കാര സന്പന്നരായി എന്നാണ് ആ അറബികളുടെ സ്വഭാവം ഇതാണെങ്കില്‍ സമ്സ്കാരം വരും മുന്‍പ് എന്തായിരിക്കുമ്..)വെവരമറിയും...പിന്നെ ഇസ്രയെല്‍, മിഡില്‍ ഈസ്റ്റ് ലെ മതരീതികള്‍ ഇതാണ്. എല്ലാ സമൂഹങ്ങളിലും പ്രവാചകന്മാരുണ്ടത്രെ.. ഇന്ത്യായിലെ പ്രവാചകനെ കാണിക്കൂ എന്ന് പറഞ്ഞാല്‍ ഇപ്പൊ രാമനെയും ക്രിഷ്ണ്നെയും പ്രവാചക ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്!!!അറിയപ്പെടുന്ന എല്ലാപ്രവാചകന്മാരും ഇസ്രയെല്‍, ഈജിപ്റ്റ്, സൌദിഏരിയായില് മാത്രമ്!!ലോക ജനസംഖ്യയുടെ ഭൂരിഭാഗമുള്ള ചൈന, ഇന്ത്യായില്‍ നിന്ന് പേരിനൊരാളില്ല.പ്രവാചകന്, എന്നാല്‍ തരതമ്യേന ജനസംഖ്യ കുറഞ്ഞ ഇസ്രയെല്‍, ഈജിപ്റ്റ്, സൌദിഏരിയായില് മകന്പ്രവാചകന്, സഹോദരന്പ്രവാചകന് ഇങ്ങനെ ഗാപ്പില്ലാതെ പ്രവാചകന്മാര്. ഇതെന്ത് നീതി.
എങ്ങനെയായാലും ചര്‍ചയുടെ ഉതരം ദൈവീകമല്ല മത ഗ്രന്തങ്ങള്‍ എന്നാണ്..ദൈവത്തിന് വേരെ പണിയില്ലെ.
വേദപുസ്തകങ്ങളിലെല്ലാം പുരുഷാധിപത്യ സ്വര്ഗങ്ങളെപ്പറ്റിയാണ് വിവരിക്കുന്നത്, അവിടെ നിങ്ങള്‍ക്ക് രമിക്കാന്‍ ഹൂര്ലീങ്ങള് ഉണ്ട്, എന്ന് തുടങ്ങി സ്വര്‍ഗത്തിന്റെ വിവരണങ്ങള്‍ നോക്കുക. എന്നാല്‍ സച്ചരിതയായ സ്ത്രീയൊട് പറയുന്നത് നിന്റെ ഭൂമിയിലെ ഭര്‍ത്താവിനെ നീ അവശ്യപ്പെട്ടാല്‍ അവിടെ നിന്റെ ഇണയാക്കിത്തരും എന്നാണ്.ഇല്ലെങ്കില്‍ അവള്‍ക്ക് മറ്റൊരു മാര്‍ഗമില്ല.... ചുരുക്കിപ്പറഞ്ഞാല്‍ സച്ചരിതയായ ഒരു പെണ്ണിനെ കെട്ടി, അവളെ സോപ്പിട്ട് നിര്‍ത്തുക എന്നിട്ട് ഭൂമിയിലെ എല്ലാ തെണ്ടിത്തരങ്ങളും കാണിച്ച് ജീവിക്കുക, സ്വര്‍ഗം നിങ്ങള്‍ക്ക് നഷ്ടപ്പെടില്ല. അവിടെയും, ഇവിടെയും ഖുഷി.എല്ലാ മതങ്ങളും, മത ഗ്രന്ഥങ്ങളും മനുഷ്യന് നിര്‍മിച്ചതു തന്നെ. ഓരോ ഗ്രന്ഥവും വായിച്ചാലറിയാം, അറബി നാട്ടില്‍ സുലഭമായി ലഭിക്കുന്ന വസ്തു വകകളെക്കുറിച്ച് മാത്രമാണ് മാനവരാശിക്കകമാനം, ലോകത്തിന് എന്നും പറഞ്ഞ് എഴുതിയ ഗ്രന്ഥങ്ങളില്‍ കാണുന്നത്. മരങ്ങളായാലുമ്, സ്ഥലങ്ങളായാലും അത് തന്നെ സ്ഥിതി. പിന്നെ അക്കാലത്ത് മാത്രം വിഷയമായ പല സംഗതികളും ഗ്രന്ഥത്തില്‍ കാണാം. ഉദ: യെമെനില്‍, നിന്ന് സിറിയയിലേക്കുള്ള കച്ചവട വഴിയിലെ വിശ്രമസ്ഥാനങ്ങള്‍ മാറ്റിയതും ഇന്നത്തെ ലോകവും തമ്മിലെന്ത് ബന്ധം. അന്ന് തന്നെ അത് വെറും കച്ചവടക്കാരെ ബാധിക്കുന്ന കാര്യം.അതും ആ വഴി പോകുന്ന കച്ചവടക്കാരെ. ഇത്രയും സൂക്ഷ്മമായി അറബി നാട്ടിലെ കാര്യം ശ്രദ്ധിച്ച് വേദപുസ്തകത്തിലെഴുതിയ പടച്ചോന്, ഇന്ത്യയിലെയോ, അന്നത്തെ അമേരിക്കയിലെയ്യോ(അന്നെ മനുഷ്യന്, അമേരിക്ക കണ്ട് പിടിച്ചിട്ടില്ല പക്ഷെ രാജ്യം അവിടെയുണ്ടായിരുന്നു, പടച്ചവന് അതറിയുകയും ചെയ്യാം(?)
കഴുത്തറുക്ക േലാ ആരാധന എന്ന ബളോഗിൽ ഒക്ടോബർ 28 ന് അബ്ദുൽ അലി സാഹിബിനോട് ഞാൻ ഈ ചോദ്യം ചോദിച്ചിരുന്നു.
മുഹമ്മദ് നബി മരിക്കുന്ന സമയത്ത് ഇത്തെ ഖുറാൻ നിലവിലു ണ്ടായിരുന്നുവോ?. ഉണ്ടായിരുന്നുവെങ്കിൽ അതെവിടെയായിരുന്നു?
ഇതിനു മറുപടിയായി ഖുറാൻ ക്രോഡീകരണത്തെക്കുറിച്ച് ഒരു ലിങ്ക് തരികയും അതിന്റെ അടിസ്ഥാനത്തിൽ മുഹമ്മദ് നബി മരിക്കുന്ന സമയത്ത് ഇന്നത്തെ ഖുറാൻ നിലവിലുണ്ടായിരുന്നില്ല എന്ന നിഗമനത്തിൽ ഞാൻ എത്തുകയും ചെയ്തു. ഇതിനുള്ള പ്രതികരണം താഴെ കൊടുക്കു ന്നു.
ഖുര്‍ആന്‍ ഇന്നും അന്നും ഇതേ രൂപത്തില്‍ തന്നെയാണ് ഉണ്ടായിരുന്നത്. പക്ഷെ, നബിയുടെ കാലത്ത് ഖുര്‍ആന്‍ പുസ്തക രൂപത്തിലായിരുന്നില്ല എന്ന് മാത്രം.
ഇത് ഒട്ടും തൃപ്തികരമല്ല. അതു കൊണ്ട് എങ്ങിനെയാണ് ഞാൻ ഇന്നത്തെ ഖുറാൻ നബിയുടെ കാലത്ത് നിലവിലുണ്ടായിരുന്നില്ല എന്ന നിഗമനത്തിൽ എത്തി എന്നു വിവരിക്കാം. ലിങ്കിലെ താഴെ കൊടുത്ത പ്രസ്താവന നോക്കുക. ¬
ഉസ്മാൻ ഔദ്യോഗിക തലത്തിൽ പകർത്തി തയ്യാറാക്കിയ അബൂബക്കറിന്റെ ആധികാരിക കോപ്പിയുമായി പ്രത്യക്ഷരം യോജിച്ചവയാണ് ഇന്നു നിലവിലുള്ള ഖുറാൻ.
അബൂബക്കർ തയ്യാറക്കിയതു കൊണ്ട് അത് നബിയുടെ കാലത്ത് നിലവിലുണ്ടായിരിക്കുകയില്ലല്ലോ. ഖുറാന്റെ അസ്സൽ, നബി എഴുത്തുകാരെക്കൊണ്ട് എഴുതിപ്പിച്ച കോപ്പികളാണ്. ഖുറാന്റെ സുരക്ഷിതത്ത്വത്തിൽ ആർക്കെങ്കിലും സംശയം ഉണ്ടെങ്കിൽ സംശയ നിവൃത്തി വരുത്തേണ്ടത് ഈ അസ്സലുകളുമായി ഒത്തുനോക്കിയാണ്.
ഈ സാഹചര്യത്തിൽ ഖുറാൻ സുരക്ഷിതമാണെന്ന് തെളിയിക്കാൻ കൂടുതൽ വിശദീകരണം ആവശ്യമാണ്.

ലോകജനസംഖ്യയില്‍ ആറിലൊന്നോളം വരുന്ന ഒരു വലിയ ജനസമൂഹത്തെ പുരോഗതിയുടെയും നന്മയുടെയും വഴിയില്‍നിന്നും മാറ്റി നിര്‍ത്തുന്നത് `ദൈവം`
നല്കിയ ഒരു വേദഗ്രന്ഥമാണെങ്കില് അതിന്റെ ആധികാരികത പരിശോധിക്കപ്പെടേണ്ടതല്ലേ?
12 comments:
ജബ്ബാര്‍ മാഷേ,
ആരും ചര്ച്ചിക്കുമെന്ന് തോന്നുന്നില്ല. ഇതൊക്കെ ചര്‍ച്ച ചെയ്യാന്‍ മാത്രം ബൂലൊകം വളര്‍ന്നിട്ടില്ല. എന്നാല്‍ താങ്കള്‍ പ്രകോപനപരമായ ഒരു പോസ്റ്റോ കമന്റോ ഇട്ടാല്‍ ചില ചര്‍ച്ചകള്‍ നടക്കും.
ജബ്ബാര്‍ മാഷെ, ആരും കൊത്തിയില്ല അല്ലെ. "ഖുറാന് ദൈവീക ഗ്രന്ഥമോ" എന്നതു മാറ്റി "ഖുറാനിലെ ശാസ്ത്രീയത" എന്നൊക്കെയായിരുന്നെങ്കില്‍ ആരെങ്കിലും എന്തെങ്കിലും പറയുമായിരുന്നു. ഇത് നേരെ ദൈവത്തോടല്ലെ കളി. ഏറ്റവും കൂടുതല്‍ വ്രണപ്പെടുത്തി എന്ന പ്രസ്താവനകള്‍ വരുന്നത് ഇസ്ലാമിക വിസ്വാസങ്ങളുടെ ഭാഗത്തു നിന്നുമാണ്. ഈ ബ്ലോഗിലൂടെ ചില സംശയങ്ങള്‍ക്കുള്ള ലേഖനങ്ങള്‍ വരും എന്നു കരുതിയിരുന്നു. എല്ലാവരും ഭയന്നു. അനുഭവപാഠങ്ങളാവാം കാരണം. എന്റെ ഒരു വിശ്വാസം - ഇന്ഡ്യൂഷനിലൂടെ ലഭിക്കുന്ന ചില അറിവുകള്‍ അത് ദൈവീകമാണെങ്കില്‍ ലോകത്തിലെ എല്ലാ ദൈവീക ഗ്രന്ഥങ്ങളിലെയും എല്ലാ വചനങ്ങളിലും അതിന്റെ പ്രഭ ഒരുപോലെ ഉണ്ടാവേണ്ടതാണ്.
കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടിയുടെ ശിഥില ചിന്തകള്‍ കുറച്ചുകൂടി ഉഷാറാണ്. സംയമനത്തോടെ ബ്ലോഗേഴ്സ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട് എന്നു തോന്നുന്നു. ഞാന്‍ പുതിയ ആളാണു. എല്ലാവരെയും പരിചയപ്പെട്ടുവരുന്നതേയുള്ളൂ.
ആശംസകള്‍.
ആരെയും പ്രകോപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല.
ഖുര്‍ ആനിനെ ക്കുറിച്ച് എന്റെ അഭിപ്രായങ്ങള്‍ പങ്കു വെക്കാന്‍ ഒരു വേദി എന്നേ കരുതുന്നുള്ളു.
തുറന്ന ചര്‍ച്ചക്കു താല്പര്യമുള്ള ആര്‍ക്കും പങ്കെടുക്കാം.
ജബ്ബാര്‍ മാഷേ, അഭിപ്രായങ്ങള്‍ പറയാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. അത് ഉള്‍ക്കൊള്ളാനും തള്ളാനും അതുകേള്ക്കുന്നവര്ക്കും! ആദ്യം താങ്കളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കട്ടെ.
Kiran Thomas paranjathe valare Sari. if anyone published any provokative posts this blog will get lots of attension.( look at chithrakaaran's blog) other wise no. this is my personal opinion.
When you will criticise, do it smoothly. my wish.Also include other holy books, bible, geetha
:)
upaasana
(മുസ്ലിം വാദികല് പറയുന്നത് ഇസ്ലാമിന് ശേഷം അറബികള്‍ സമ്സ്കാര സന്പന്നരായി എന്നാണ് ആ അറബികളുടെ സ്വഭാവം ഇതാണെങ്കില്‍ സമ്സ്കാരം വരും മുന്‍പ് എന്തായിരിക്കുമ്..)വെവരമറിയും...പിന്നെ ഇസ്രയെല്‍, മിഡില്‍ ഈസ്റ്റ് ലെ മതരീതികള്‍ ഇതാണ്. എല്ലാ സമൂഹങ്ങളിലും പ്രവാചകന്മാരുണ്ടത്രെ.. ഇന്ത്യായിലെ പ്രവാചകനെ കാണിക്കൂ എന്ന് പറഞ്ഞാല്‍ ഇപ്പൊ രാമനെയും ക്രിഷ്ണ്നെയും പ്രവാചക ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്!!!അറിയപ്പെടുന്ന എല്ലാപ്രവാചകന്മാരും ഇസ്രയെല്‍, ഈജിപ്റ്റ്, സൌദിഏരിയായില് മാത്രമ്!!ലോക ജനസംഖ്യയുടെ ഭൂരിഭാഗമുള്ള ചൈന, ഇന്ത്യായില്‍ നിന്ന് പേരിനൊരാളില്ല.പ്രവാചകന്, എന്നാല്‍ തരതമ്യേന ജനസംഖ്യ കുറഞ്ഞ ഇസ്രയെല്‍, ഈജിപ്റ്റ്, സൌദിഏരിയായില് മകന്പ്രവാചകന്, സഹോദരന്പ്രവാചകന് ഇങ്ങനെ ഗാപ്പില്ലാതെ പ്രവാചകന്മാര്. ഇതെന്ത് നീതി.
എങ്ങനെയായാലും ചര്‍ചയുടെ ഉതരം ദൈവീകമല്ല മത ഗ്രന്തങ്ങള്‍ എന്നാണ്..ദൈവത്തിന് വേരെ പണിയില്ലെ.
വേദപുസ്തകങ്ങളിലെല്ലാം പുരുഷാധിപത്യ സ്വര്ഗങ്ങളെപ്പറ്റിയാണ് വിവരിക്കുന്നത്, അവിടെ നിങ്ങള്‍ക്ക് രമിക്കാന്‍ ഹൂര്ലീങ്ങള് ഉണ്ട്, എന്ന് തുടങ്ങി സ്വര്‍ഗത്തിന്റെ വിവരണങ്ങള്‍ നോക്കുക.
എന്നാല്‍ സച്ചരിതയായ സ്ത്രീയൊട് പറയുന്നത് നിന്റെ ഭൂമിയിലെ ഭര്‍ത്താവിനെ നീ അവശ്യപ്പെട്ടാല്‍ അവിടെ നിന്റെ ഇണയാക്കിത്തരും എന്നാണ്.ഇല്ലെങ്കില്‍ അവള്‍ക്ക് മറ്റൊരു മാര്‍ഗമില്ല.... ചുരുക്കിപ്പറഞ്ഞാല്‍ സച്ചരിതയായ ഒരു പെണ്ണിനെ കെട്ടി, അവളെ സോപ്പിട്ട് നിര്‍ത്തുക എന്നിട്ട് ഭൂമിയിലെ എല്ലാ തെണ്ടിത്തരങ്ങളും കാണിച്ച് ജീവിക്കുക, സ്വര്‍ഗം നിങ്ങള്‍ക്ക് നഷ്ടപ്പെടില്ല. അവിടെയും, ഇവിടെയും ഖുഷി.എല്ലാ മതങ്ങളും, മത ഗ്രന്ഥങ്ങളും മനുഷ്യന് നിര്‍മിച്ചതു തന്നെ. ഓരോ ഗ്രന്ഥവും വായിച്ചാലറിയാം, അറബി നാട്ടില്‍ സുലഭമായി ലഭിക്കുന്ന വസ്തു വകകളെക്കുറിച്ച് മാത്രമാണ് മാനവരാശിക്കകമാനം, ലോകത്തിന് എന്നും പറഞ്ഞ് എഴുതിയ ഗ്രന്ഥങ്ങളില്‍ കാണുന്നത്. മരങ്ങളായാലുമ്, സ്ഥലങ്ങളായാലും അത് തന്നെ സ്ഥിതി. പിന്നെ അക്കാലത്ത് മാത്രം വിഷയമായ പല സംഗതികളും ഗ്രന്ഥത്തില്‍ കാണാം. ഉദ: യെമെനില്‍, നിന്ന് സിറിയയിലേക്കുള്ള കച്ചവട വഴിയിലെ വിശ്രമസ്ഥാനങ്ങള്‍ മാറ്റിയതും ഇന്നത്തെ ലോകവും തമ്മിലെന്ത് ബന്ധം. അന്ന് തന്നെ അത് വെറും കച്ചവടക്കാരെ ബാധിക്കുന്ന കാര്യം.അതും ആ വഴി പോകുന്ന കച്ചവടക്കാരെ. ഇത്രയും സൂക്ഷ്മമായി അറബി നാട്ടിലെ കാര്യം ശ്രദ്ധിച്ച് വേദപുസ്തകത്തിലെഴുതിയ പടച്ചോന്, ഇന്ത്യയിലെയോ, അന്നത്തെ അമേരിക്കയിലെയ്യോ(അന്നെ മനുഷ്യന്, അമേരിക്ക കണ്ട് പിടിച്ചിട്ടില്ല പക്ഷെ രാജ്യം അവിടെയുണ്ടായിരുന്നു, പടച്ചവന് അതറിയുകയും ചെയ്യാം(?)
കഴുത്തറുക്ക േലാ ആരാധന എന്ന ബളോഗിൽ ഒക്ടോബർ 28 ന് അബ്ദുൽ അലി സാഹിബിനോട് ഞാൻ ഈ ചോദ്യം ചോദിച്ചിരുന്നു.
മുഹമ്മദ് നബി മരിക്കുന്ന സമയത്ത് ഇത്തെ ഖുറാൻ നിലവിലു ണ്ടായിരുന്നുവോ?. ഉണ്ടായിരുന്നുവെങ്കിൽ അതെവിടെയായിരുന്നു?
ഇതിനു മറുപടിയായി ഖുറാൻ ക്രോഡീകരണത്തെക്കുറിച്ച് ഒരു ലിങ്ക് തരികയും അതിന്റെ അടിസ്ഥാനത്തിൽ മുഹമ്മദ് നബി മരിക്കുന്ന സമയത്ത് ഇന്നത്തെ ഖുറാൻ നിലവിലുണ്ടായിരുന്നില്ല എന്ന നിഗമനത്തിൽ ഞാൻ എത്തുകയും ചെയ്തു. ഇതിനുള്ള പ്രതികരണം താഴെ കൊടുക്കു ന്നു.
ഖുര്‍ആന്‍ ഇന്നും അന്നും ഇതേ രൂപത്തില്‍ തന്നെയാണ് ഉണ്ടായിരുന്നത്. പക്ഷെ, നബിയുടെ കാലത്ത് ഖുര്‍ആന്‍ പുസ്തക രൂപത്തിലായിരുന്നില്ല എന്ന് മാത്രം.
ഇത് ഒട്ടും തൃപ്തികരമല്ല. അതു കൊണ്ട് എങ്ങിനെയാണ് ഞാൻ ഇന്നത്തെ ഖുറാൻ നബിയുടെ കാലത്ത് നിലവിലുണ്ടായിരുന്നില്ല എന്ന നിഗമനത്തിൽ എത്തി എന്നു വിവരിക്കാം. ലിങ്കിലെ താഴെ കൊടുത്ത പ്രസ്താവന നോക്കുക. ¬
ഉസ്മാൻ ഔദ്യോഗിക തലത്തിൽ പകർത്തി തയ്യാറാക്കിയ അബൂബക്കറിന്റെ
ആധികാരിക കോപ്പിയുമായി പ്രത്യക്ഷരം യോജിച്ചവയാണ് ഇന്നു നിലവിലുള്ള ഖുറാൻ.
അബൂബക്കർ തയ്യാറക്കിയതു കൊണ്ട് അത് നബിയുടെ കാലത്ത് നിലവിലുണ്ടായിരിക്കുകയില്ലല്ലോ. ഖുറാന്റെ അസ്സൽ, നബി എഴുത്തുകാരെക്കൊണ്ട് എഴുതിപ്പിച്ച കോപ്പികളാണ്. ഖുറാന്റെ സുരക്ഷിതത്ത്വത്തിൽ ആർക്കെങ്കിലും സംശയം ഉണ്ടെങ്കിൽ സംശയ നിവൃത്തി വരുത്തേണ്ടത് ഈ അസ്സലുകളുമായി ഒത്തുനോക്കിയാണ്.
ഈ സാഹചര്യത്തിൽ ഖുറാൻ സുരക്ഷിതമാണെന്ന് തെളിയിക്കാൻ കൂടുതൽ വിശദീകരണം ആവശ്യമാണ്.
കഴുത്തറുക്ക േലാ ആരാധന എന്ന ബളോഗിൽ ഒക്ടോബർ 28 ന് അബ്ദുൽ അലി സാഹിബിനോട് ഞാൻ ഈ ചോദ്യം ചോദിച്ചിരുന്നു.
മുഹമ്മദ് നബി മരിക്കുന്ന സമയത്ത് ഇത്തെ ഖുറാൻ നിലവിലു ണ്ടായിരുന്നുവോ?. ഉണ്ടായിരുന്നുവെങ്കിൽ അതെവിടെയായിരുന്നു?
ഇതിനു മറുപടിയായി ഖുറാൻ ക്രോഡീകരണത്തെക്കുറിച്ച് ഒരു ലിങ്ക് തരികയും അതിന്റെ അടിസ്ഥാനത്തിൽ മുഹമ്മദ് നബി മരിക്കുന്ന സമയത്ത് ഇന്നത്തെ ഖുറാൻ നിലവിലുണ്ടായിരുന്നില്ല എന്ന നിഗമനത്തിൽ ഞാൻ എത്തുകയും ചെയ്തു. ഇതിനുള്ള പ്രതികരണം താഴെ കൊടുക്കു ന്നു.
ഖുര്‍ആന്‍ ഇന്നും അന്നും ഇതേ രൂപത്തില്‍ തന്നെയാണ് ഉണ്ടായിരുന്നത്. പക്ഷെ, നബിയുടെ കാലത്ത് ഖുര്‍ആന്‍ പുസ്തക രൂപത്തിലായിരുന്നില്ല എന്ന് മാത്രം.
ഇത് ഒട്ടും തൃപ്തികരമല്ല. അതു കൊണ്ട് എങ്ങിനെയാണ് ഞാൻ ഇന്നത്തെ ഖുറാൻ നബിയുടെ കാലത്ത് നിലവിലുണ്ടായിരുന്നില്ല എന്ന നിഗമനത്തിൽ എത്തി എന്നു വിവരിക്കാം. ലിങ്കിലെ താഴെ കൊടുത്ത പ്രസ്താവന നോക്കുക. ¬
ഉസ്മാൻ ഔദ്യോഗിക തലത്തിൽ പകർത്തി തയ്യാറാക്കിയ അബൂബക്കറിന്റെ
ആധികാരിക കോപ്പിയുമായി പ്രത്യക്ഷരം യോജിച്ചവയാണ് ഇന്നു നിലവിലുള്ള ഖുറാൻ.
അബൂബക്കർ തയ്യാറക്കിയതു കൊണ്ട് അത് നബിയുടെ കാലത്ത് നിലവിലുണ്ടായിരിക്കുകയില്ലല്ലോ. ഖുറാന്റെ അസ്സൽ, നബി എഴുത്തുകാരെക്കൊണ്ട് എഴുതിപ്പിച്ച കോപ്പികളാണ്. ഖുറാന്റെ സുരക്ഷിതത്ത്വത്തിൽ ആർക്കെങ്കിലും സംശയം ഉണ്ടെങ്കിൽ സംശയ നിവൃത്തി വരുത്തേണ്ടത് ഈ അസ്സലുകളുമായി ഒത്തുനോക്കിയാണ്.
ഈ സാഹചര്യത്തിൽ ഖുറാൻ സുരക്ഷിതമാണെന്ന് തെളിയിക്കാൻ കൂടുതൽ വിശദീകരണം ആവശ്യമാണ്.
By mistake I have posted the above comment twice. I want to delete one of them. Please advise me how to do it.
Also PUBLISH YOUR COMMENT and PREVIEW boxes are not available in one of the computers I am using. Advise me how to make then available.
muhammed nabi kadija ye vivaham kazhichu. kathija cathalics nun ayirunnu. aval bible muhammedthinu nalki. muhammed athu chila vethyasam varuthi copy adichu ennu parayunnathu sariyano jabbar mashay
Post a Comment