ഖുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടല്ല !!

Thursday, July 30, 2009

ദൈവമോ വീട്ടു കാര്യസ്ഥനോ?

ദൈവമോ വീട്ടു കാര്യസ്ഥനോ?

സത്യവിശ്വാസികളേ, ഭക്ഷണത്തിന്‌ ( നിങ്ങളെ ക്ഷണിക്കുകയും ) നിങ്ങള്‍ക്ക്‌ സമ്മതം കിട്ടുകയും ചെയ്താലല്ലാതെ നബിയുടെ വീടുകളില്‍ നിങ്ങള്‍ കടന്നു ചെല്ലരുത്‌. അത്‌ ( ഭക്ഷണം ) പാകമാകുന്നത്‌ നിങ്ങള്‍ നോക്കിയിരിക്കുന്നവരാകരുത്‌. പക്ഷെ നിങ്ങള്‍ ക്ഷണിക്കപ്പെട്ടാല്‍ നിങ്ങള്‍ കടന്ന്‌ ചെല്ലുക. നിങ്ങള്‍ ഭക്ഷണം കഴിച്ചാല്‍ പിരിഞ്ഞു പോകുകയും ചെയ്യുക. നിങ്ങള്‍ വര്‍ത്തമാനം പറഞ്ഞ്‌ രസിച്ചിരിക്കുന്നവരാവുകയും അരുത്‌. തീര്‍ച്ചയായും അതൊക്കെ നബിയെ ശല്യപ്പെടുത്തുന്നതാകുന്നു. എന്നാല്‍ നിങ്ങളോട്‌ ( അത്‌ പറയാന്‍ ) അദ്ദേഹത്തിന്‌ ലജ്ജ തോന്നുന്നു. സത്യത്തിന്‍റെ കാര്യത്തില്‍ അല്ലാഹുവിന്‌ ലജ്ജ തോന്നുകയില്ല. നിങ്ങള്‍ അവരോട്‌ ( നബിയുടെ ഭാര്യമാരോട്‌ ) വല്ല സാധനവും ചോദിക്കുകയാണെങ്കില്‍ നിങ്ങളവരോട്‌ മറയുടെ പിന്നില്‍ നിന്ന്‌ ചോദിച്ചുകൊള്ളുക. അതാണ്‌ നിങ്ങളുടെ ഹൃദയങ്ങള്‍ക്കും അവരുടെ ഹൃദയങ്ങള്‍ക്കും കൂടുതല്‍ സംശുദ്ധമായിട്ടുള്ളത്‌. അല്ലാഹുവിന്‍റെ ദൂതന്‌ ശല്യമുണ്ടാക്കാന്‍ നിങ്ങള്‍ക്ക്‌ പാടില്ല. അദ്ദേഹത്തിന്‌ ശേഷം ഒരിക്കലും അദ്ദേഹത്തിന്‍റെ ഭാര്യമാരെ നിങ്ങള്‍ വിവാഹം കഴിക്കാനും പാടില്ല. തീര്‍ച്ചയായും അതൊക്കെ അല്ലാഹുവിങ്കല്‍ ഗൌരവമുള്ള കാര്യമാകുന്നു. (33:53)


(O Ye who believe! Enter not the dwellings of the Prophet…) [33:53]. Most of the commentators of the Qur’an said: “When the Messenger of Allah, Allah bless him and give him peace, married Zaynab bint Jahsh, he organised a wedding feast in which was offered dates and a mush of wheat and he slaughtered a sheep. Anas said: ‘My mother Umm Sulaym sent him a container made of stone. The Prophet, Allah bless him and give him peace, then commanded me to invite his Companions to eat and so I did. Groups of people came, ate and then left. I said: ‘O Prophet of Allah, I have invited everybody and there is no one else to invite’. He said: ‘Take away your food’. They took away the food and people left, except for three people who stayed in the room talking among themselves. They stayed so long that they annoyed the Messenger of Allah, Allah bless him and give him peace, who was extremely bashful [such that he could not ask them to leave]. And so this verse was revealed, and the Messenger of Allah, Allah bless him and give him peace, drew a veil between him and me’ ”. Muhammad ibn ‘Abd al-Rahman al-Faqih informed us> Abu Umar Muhammad ibn Ahmad al-Hiri> ‘Imran ibn Musa ibn Mujashi‘> ‘Abd al-A‘la ibn Hammad al-Nursi> al-Mu‘tamir ibn Sulayman> his father> Abu Majlaz> Anas ibn Malik who said: “When the Messenger of Allah, Allah bless him and give him peace, married Zaynab ibn Jahsh, he invited people to a wedding ceremony. People ate and then remained in their seats talking to each other. The Prophet made as if he was preparing himself to leave but people did not get the hint. He then left the room and people left with him, except for three people who remained sitting. When the Prophet, Allah bless him and give him peace, returned and found them still sitting, he went out again. When they saw this, the three men left. I went and informed the Messenger of Allah, Allah bless him and give him peace, that they had left. He returned and entered his room. I wanted to enter with him but he drew the curtain between him and me. Allah, exalted is He, then revealed (O Ye who believe! Enter not the dwellings of the Prophet for a meal without waiting for the proper time…) up to His words (Lo! that in Allah’s sight would be an enormity)”. [വാഖിദി]

(O ye who believe! Enter not the dwellings of the Prophet for a meal) this verse was revealed concerning a group of believers who used to enter the rooms of the Prophet (pbuh) in the morning and evening and wait for the food to be served. They used to eat and speak with the wives of the Prophet (pbuh). The Prophet (pbuh) did not like this but felt shy of these believers and could not tell them to stop coming to his rooms without permission, or ask them to leave once they were inside. But Allah forbade them from this, saying: O believers, do not enter the rooms of the Prophet (pbuh) without permission from the Prophet to come and eat (without waiting for the proper time) for the food to be ready, (unless permission be granted you) to come in. (But if ye are invited, enter, and, when, your meal is ended) when you have finished eating, (then disperse) then leave. (Linger not for conversation) with the wives of the Prophet (pbuh). (Lo! That) coming in, sitting down and having conversation with the wives of the Prophet (pbuh) (would cause annoyance to the Prophet) Allah bless him and give him peace, (and he would be shy of (asking) you (to go)) or not to come in the first place; (but Allah is not shy of the Truth) Allah is not shy to command you to leave and not go in his rooms without his permission. (And when ye ask of them (the wives of the Prophet) anything) and when you speak with them, (ask it of them) speak with them (from behind a curtain. That is purer for your hearts and for their hearts) i.e. from doubts. (And it is not for you to cause annoyance to the Messenger of Allah) by entering his rooms without his permission and conversing with his wives, (nor that ye should ever marry his wives after him) after his death. This verse was revealed about Talhah Ibn 'Ubaydullah who had in mind to marry 'A'ishah after the death of the Prophet (pbuh). (Lo! That) your open declaration and intention to marry the Prophet's wives after his death (in Allah's sight would be an enormity) it is an enormous sin which merits severe punishment.[ഇബ്നു അബ്ബാസ്]

തന്റെ ദത്തു പുത്രന്റെ ഭാര്യയായിരുന്ന സൈനബിനെ അയാളില്‍നിന്നും പറിച്ചു മാറ്റി അല്ലാഹുവിന്റെ കാര്‍മ്മികത്വത്തില്‍ നബി കല്യാണം കഴിച്ചകാര്യം മുമ്പു ചര്‍ച്ച ചെയ്തുവല്ലൊ. ആ കല്യാണം നടന്ന ദിവസം അദ്ദേഹം ഒരു സദ്യ നടത്തി. അതു കഴിക്കാനായി ക്ഷണിക്കപ്പെട്ടവര്‍ ഭക്ഷണം കഴിച്ച ശേഷവും അവിടെ ചുറ്റിപ്പറ്റി നിന്നു. മധുവിധുവിനായി അക്ഷമനായി കാത്തു നിന്ന പ്രവാചകന് അവരോടു പോകാന്‍ പറയാന്‍ ലജ്ജ തോന്നി. അദ്ദേഹം പല പ്രാവശ്യം പുറത്തു പോയി തിരിച്ചു വന്നിട്ടും ചില വിദ്വാന്മാര്‍ സൈനബയോടു കിന്നാരം പറഞ്ഞുകൊണ്ട് പിന്നെയും അവിടെ തങ്ങി നിന്നു. ക്ഷമ കെട്ട പ്രവാചകന്‍ അല്ലാഹുവിനെത്തന്നെ രംഗത്തിറക്കി തനിക്കു പറയാന്‍ ലജ്ജ തോന്നിയ കാര്യങ്ങളൊക്കെ വെളിപാടാക്കി അങ്ങു പറഞ്ഞു!
13 വയസ്സു മാത്രം പ്രായമുള്ള തന്റെ പരിചാരകന്‍ അനസ് മണിയറയിലേക്കു കടക്കാന്‍ ഭാവിച്ചപ്പോള്‍ അവനെ പുറത്താക്കി അദ്ദേഹം കര്‍ട്ടണ്‍ തൂക്കി മറച്ചുകൊണ്ടാണത്രെ മണിയറയുടെ വാതില്‍ക്കല്‍ നിന്നുകൊണ്ട് ഈ ആയത്ത് ഉരുവിട്ടത്.
തല്‍ഹത്തുബ്നു ഉബൈദുല്ലാ എന്നു പേരുള്ള മറ്റൊരു വിദ്വാന്‍ നബി മരിച്ചാല്‍ ആയിഷയെ താന്‍ കെട്ടും എന്നു വീംബു പറഞ്ഞു നടന്നിരുന്നു. അക്കാര്യം നബിയുടെ ചെവിയിലുമെത്തി. അതാണു “തന്റെ മരണശേഷവും തന്റെ ഭാര്യമാരെ മറ്റാരും വിവാഹം ചെയ്യാന്‍ പാടില്ല, അത് അല്ലാഹുവിങ്കല്‍ പെരുത്തു ഗൌരവമുള്ള കാര്യമാണ് .” എന്ന വെളിപാടിനു നിദാനം.
17 വയസ്സില്‍ വിധവയായ ആയിഷക്ക് ജീവിതകാലം മുഴുവന്‍ “സത്യവിശ്വാസികളുടെ മാതാവാ”യി കഴിയേണ്ടി വന്നത് ആ തല്‍ഹത്ത് കാരണമാണ്!
ഭാര്യമാരൊക്കെ സത്യവിശ്വാസികള്‍ക്കു മാതാവാണെങ്കിലും പ്രവാചകന്‍ സത്യവിശ്വാസികള്‍ക്കു പിതാവായില്ല. പിതാവായാല്‍ പിന്നെ മക്കളെ കല്യാണം കഴിക്കാന്‍ പറ്റില്ലല്ലോ!!


നിങ്ങള്‍ എന്തെങ്കിലും വെളിപ്പെടുത്തുകയാണെങ്കിലും അത്‌ മറച്ചു വെക്കുകയാണെങ്കിലും തീര്‍ച്ചയായും അല്ലാഹു ഏത്‌ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു. (33:54)



തല്‍ഹത്തിന്റെ വീമ്പു പറച്ചില്‍ കേട്ടിട്ടാണു നബി കാര്യം അറിഞ്ഞതെങ്കിലും അല്ലാഹു അങ്ങനെ അറിഞ്ഞു എന്നു വരുന്നത് കുറച്ചിലല്ലേ .


ആ സ്ത്രീകള്‍ക്ക്‌ തങ്ങളുടെ പിതാക്കളുമായോ, പുത്രന്‍മാരുമായോ, സഹോദരന്‍മാരുമായോ, സഹോദരപുത്രന്‍മാരുമായോ, സഹോദരീ പുത്രന്‍മാരുമായോ, തങ്ങളുടെ കൂട്ടത്തില്‍പെട്ട സ്ത്രീകളുമായോ, തങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരുമായോ ഇടപഴകുന്നതിന്‌ വിരോധമില്ല. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു എല്ലാകാര്യത്തിനും സാക്ഷിയാകുന്നു. (33:55)


കാര്യസ്ഥനായ അല്ലാഹു തന്റെ ദൂതനു സ്വലാത്തും ചൊല്ലുന്നു.

തീര്‍ച്ചയായും അല്ലാഹുവും അവന്‍റെ മലക്കുകളും നബിക്ക് സ്വലാത് ചൊല്ലുന്നു. സത്യവിശ്വാസികളേ, നിങ്ങളും‍ അദ്ദേഹത്തിന്‍റെ മേല്‍ സ്വലാതും സലാമും നേരുവിന്‍(33:56)

(Lo! Allah and His angels shower blessings on the Prophet…) [33:56]. Abu Sa'id informed us> Ibn Abi 'Amr al-Naysaburi> al-Hasan ibn Ahmad al-Makhladi> al-Mu'ammil ibn al-Hasan ibn 'Isa> Muhammad ibn Yahya> Abu Hudhayfah> Sufyan> al-Zubayr ibn 'Adiyy> 'Abd al-Rahman ibn Abi Layla> Ka'b ibn 'Ujrah who said: “It was said to the Prophet, Allah bless him and give him peace: 'We know how to salute you, but how do we invoke blessings on you?' And so this verse was revealed (Lo! Allah and His angels shower blessings on the Prophet. O ye who believe! Ask blessings on him and salute him with a worthy salutation)”. 'Abd al-Rahman ibn Hamdan al-'Adl informed us> Abu'l-'Abbas Ahmad ibn 'Isa al-Washsha'> Muhammad ibn Yahya al-Suli> al-Riyashi> al-Asma'i who said: “I heard al-Mahdi say from the pulpit of [the grand mosque of] al-Basrah: 'Allah has commanded you with something that He Himself has started first when He said (Lo! Allah and His angels shower blessings on the Prophet. O ye who believe! Ask blessings on him and salute him with a worthy salutation). Through this, Allah has preferred the Prophet, Allah bless him and give him peace, over all other messengers and singled you out from all other communities. Do, therefore, meet Allah's bounty with gratitude' ”. I heard master Abu 'Uthman al-Hafiz say that he heard Imam Sahl ibn Muhammad ibn Sulayman say: “The honour that Allah, exalted is He, bestowed upon our Prophet, Allah bless him and give him peace, by His saying (Lo! Allah and His angels shower blessings on the Prophet) is more far-reaching and more complete than the honour bestowed upon Adam, peace be upon him, when the angels were ordered to prostrate to him. This is because it is not conceivable that Allah be with the angels upon the bestowal of that honour. However, Allah, exalted is He, has informed that He Himself showers blessings on the Prophet, and then He informed that the angels do shower blessings upon him. Therefore, an honour which ensues from Him is much far-reaching than an honour which ensues from the angels only and which is inconceivable that Allah be with them upon its bestowal”. What Sahl has said is taken from the saying of al-Mahdi. He might have come across it, adopted some of it and explained it further. He also compared it with the honour bestowed upon Adam and showed that it is more far-reaching and complete than it. It is also mentioned in the rigorously authenticated collections of prophetic sayings the following: Abu Bakr ibn Ibrahim al-Farisi informed us> Muhammad ibn 'Isa ibn 'Amrawayh> Ibrahim ibn Sufyan> Muslim> Qutaybah and 'Ali ibn Hajar> Isma'il ibn Ja'far> al-'Ala'> his father> Abu Hurayrah who reported that the Messenger of Allah, Allah bless him and give him peace, said: “Whoever invokes blessings on me once, Allah will invoke blessings upon him ten times”[വാഖിദി]


അല്ലാഹുവെയും അവന്‍റെ റസൂലിനെയും ദ്രോഹിക്കുന്നവരാരോ അവരെ ഇഹത്തിലും പരത്തിലും അല്ലാഹു ശപിച്ചിരിക്കുന്നു. അവര്‍ക്കുവേണ്ടി അപമാനകരമായ ശിക്ഷ അവന്‍ ഒരുക്കിവെച്ചിട്ടുമുണ്ട്‌. (33:57)



(Lo! those who malign Allah and His messenger) by inventing lies about them; this verse was revealed about the Jews and Christians, (Allah hath cursed them) Allah will torment them (in the world) through being killed and expelled from their lands (and the Hereafter) in the Fire, (and hath prepared for them the doom of the disdained) they will be humiliated in their torture.

ജൂതരും ക്രിസ്ത്യാനികളും നരകത്തില്‍ കിടന്ന് പൊരിയും. അനന്തകാലം! അല്ലാഹു അവരെ ശപിച്ചിരിക്കുന്നു.!!



സത്യവിശ്വാസികളായ പുരുഷന്‍മാരെയും സ്ത്രീകളെയും അവര്‍ ( തെറ്റായ ) യാതൊന്നും ചെയ്യാതിരിക്കെ ശല്യപ്പെടുത്തുന്നവരാരോ അവര്‍ അപവാദവും പ്രത്യക്ഷമായ പാപവും പേറിയിരിക്കയാണ്‌. (33:58)


(And those who malign believing men and believing women undeservedly…) [33:58]. 'Ata' reported that Ibn 'Abbas said: “Once, 'Umar ibn al-Khattab, may Allah be well pleased with him, saw a girl from the Helpers with her beauty uncovered. He disliked seeing her beauty and hit her. She complained to her family about him and, as a result, they went out to him in order to hurt him. Allah, exalted is He, revealed this verse about this incident”. Muqatil said: “This verse was revealed about 'Ali ibn Abi Talib who used to be harmed and maligned by a group of hypocrites”. Al-Dahhak and al-Suddi said: “This verse was revealed about those adulterers who used to roam the streets of Medina and follow the women who come out at night to relieve themselves. When they saw a woman, they approached her and winked at her. If the woman did not say anything, they followed her; but if she rebuked them, they left her alone. Actually, these adulterers were only after slave girls. But at that time, freewomen were not distinguishable from slave-girls. All women used to go out wearing a chemise and a headscarf. The women complained to their husbands who mentioned the matter to the Messenger of Allah, Allah bless him and give him peace, and so Allah, exalted is He, revealed this verse”. The proof for the soundness of the above opinion is the saying of Allah, exalted is He (O Prophet! Tell thy wives and thy daughters and the women of the believers to draw their cloaks close round them…) [33:59]. Sa'id ibn Muhammad al-Mu'adhdhin informed us> Abu 'Ali al-Faqih> Ahmad ibn al-Husayn ibn al-Junayd> Ziyad ibn Ayyub> Hushaym> Husayn> Abu Malik who said: “The believing women were in the habit of going out at night to relieve themselves, but the hypocrites used to approach and malign them. This verse was revealed about this”. Said al-Suddi: “The houses of Medina used to be narrow. [For this reason,] women used to wait until nightfall in order to go out to relieve themselves. The corrupt of Medina also used to go out at night. Whenever they saw a woman with a cover, they said: 'This is a freewoman', and they left her alone. But whenever they saw a woman without cover, they said: 'This is a slave', and tempted her to commit adultery. Allah, exalted is He, revealed this verse about this matter”.[വാഖിദി]

(And those who malign believing men) the reference here is to Safwan (and believing women) i.e. 'A'ishah by accusing them of unchastity (undeservedly) when they are chaste, (they bear the guilt of slander and manifest sin) it is also said that this was revealed about a group of fornicators in Medina who used to harm, by their acts, the believing men and women. Allah commanded them to cease their harm and they complied. [ഇബ്നു അബ്ബാസ്]


നബിയേ, നിന്‍റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ്‌ ഏറ്റവും അനുയോജ്യമായത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (33:59)


O Prophet! Tell your wives and daughters and the women of the believers to draw their cloaks closely over themselves (jalābīb is the plural of jilbāb, which is a wrap that covers a woman totally) — in other words, let them pull part of it [also] over their faces, leaving one eye [visible], when they need to leave [the house] for something. That makes it likelier that they will be known, to be free women, and not be molested, by being approached. In contrast, slavegirls did not use to cover their faces and so the disbelievers used to pester them. And God is Forgiving, of any occasion in the past when they may have neglected to cover themselves, Merciful, to them in His veiling them. [ജലാലൈന്‍ ]

ഈ വാക്യങ്ങളും വ്യാഖ്യാനങ്ങളും സൂക്ഷിച്ചു വായിച്ചു നോക്കൂ. എന്തിനു വേണ്ടിയാണു സ്ത്രീകളുടെ മേല്‍ മൂടുപടവും ഹിജാബും അടിച്ചേല്‍പ്പിച്ചതെന്നു വ്യക്തമാകും. അടിമസ്ത്രീകളില്‍നിന്നും വേര്‍തിരിച്ചറിയാനാണു സ്വതന്ത്രസ്ത്രീകള്‍ക്കു പര്‍ദ്ദ വസ്ത്രമായി നിശ്ചയിച്ചത്. തെരുവില്‍ ഈ രണ്ടു കൂട്ടരെയും വേര്‍തിരിച്ചറിയാതെ പൂവാലന്മാര്‍ എല്ലാ പെണ്ണുങ്ങളെയും ശല്യപ്പെടുത്തിയിരുന്നു. ഈ സ്ഥിതിയില്‍ മാറ്റം വരുത്താനാണു പുതിയ ഡ്രസ് കോഡ് നടപ്പിലാക്കിയത്. അടിമപ്പെണ്ണിനു മാറു പോലും മറയ്ക്കേണ്ടതില്ല എന്നും അവളുടെ ഔറത്ത് മുട്ടിനും പൊക്കിളിനും ഇടയിലുള്ളതു മാത്രമാണെന്നും കര്‍മ്മശാസ്ത്രം വിശദീകരിക്കുന്നുണ്ട്.


കപടവിശ്വാസികളും, തങ്ങളുടെ ഹൃദയങ്ങളില്‍ രോഗമുള്ളവരും, നുണ പ്രചരിപ്പിച്ച്‌ മദീനയില്‍ കുഴപ്പം ഇളക്കിവിടുന്നവരും ( അതില്‍ നിന്ന്‌ ) വിരമിക്കാത്ത പക്ഷം അവര്‍ക്കു നേരെ നിന്നെ നാം തിരിച്ചുവിടുക തന്നെ ചെയ്യും. പിന്നെ അവര്‍ക്ക്‌ നിന്‍റെ അയല്‍വാസികളായി അല്‍പം മാത്രമേ അവിടെ കഴിക്കാനൊക്കൂ.(33:60)



If the hypocrites) 'Abdullah Ibn Ubayy and his host in their scheming and treachery, (and those in whose hearts is a disease) the desire to fornicate, (and the alarmists) those who follow the faults of the believers; these are the people won over to Islam through gifts and money (al-mu'allafah) (in the city) in Medina (do not cease, We verify shall urge thee on against them) We shall set you against them, (then they will be your neighbours in it) they will not live in the same city of Medina (but a little while) except for a short period. [ഇബ്നു അബ്ബാസ്]


അവര്‍ ശാപം ബാധിച്ച നിലയിലായിരിക്കും. എവിടെ വെച്ച്‌ കണ്ടുമുട്ടിയാലും അവര്‍ പിടിക്കപ്പെടുകയും, കൊന്നൊടുക്കപ്പെടുകയും ചെയ്യും.(33:61)

Accursed) they will be killed, (they will be seized wherever found and slain with a (fierce) slaughter.[ഇബ്നു അബ്ബാസ്]


മുമ്പ്‌ കഴിഞ്ഞുപോയവരുടെ കാര്യത്തില്‍ അല്ലാഹു സ്വീകരിച്ച അതേ നടപടിക്രമം തന്നെ. അല്ലാഹുവിന്‍റെ നടപടിക്രമത്തിന്‌ യാതൊരു മാറ്റവും നീ കണ്ടെത്തുകയില്ല. (33:62)



That was the way of Allah) such is Allah's chastisement in the life of this world (in the case of those who passed away of old) before them, from among the hypocrites when they were arrogant with their prophets and the believers, Allah commanded their prophets to kill them; (thou wilt not find for the way of Allah) for the chastisement of Allah (aught of power to change) when this verse was revealed, they ceased their evil acts.[ഇബ്നു അബ്ബാസ്]



ജനങ്ങള്‍ അന്ത്യസമയത്തെപ്പറ്റി നിന്നോട്‌ ചോദിക്കുന്നു. പറയുക: അതിനെപ്പറ്റിയുള്ള അറിവ്‌ അല്ലാഹുവിങ്കല്‍ മാത്രമാകുന്നു. നിനക്ക്‌ ( അതിനെപ്പറ്റി ) അറിവുനല്‍കുന്ന എന്തൊന്നാണുള്ളത്‌? അന്ത്യസമയം ഒരു വേള സമീപസ്ഥമായിരിക്കാം.(33:63)
തീര്‍ച്ചയായും അല്ലാഹു സത്യനിഷേധികളെ ശപിക്കുകയും അവര്‍ക്കുവേണ്ടി ജ്വലിക്കുന്ന നരകാഗ്നി ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. (33:64)

എന്നെന്നും അവരതില്‍ ശാശ്വതവാസികളായിരിക്കും. യാതൊരു രക്ഷാധികാരിയെയും സഹായിയെയും അവര്‍ കണ്ടെത്തുകയില്ല. (33:65)

അവരുടെ മുഖങ്ങള്‍ നരകത്തില്‍ കീഴ്മേല്‍ മറിക്കപ്പെടുന്ന ദിവസം. അവര്‍ പറയും: ഞങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ! (33:66

അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളുടെ നേതാക്കന്‍മാരെയും പ്രമുഖന്‍മാരെയും അനുസരിക്കുകയും, അങ്ങനെ അവര്‍ ഞങ്ങളെ വഴിതെറ്റിക്കുകയുമാണുണ്ടായത്‌. (33:67)

ഞങ്ങളുടെ രക്ഷിതാവേ, അവര്‍ക്ക്‌ നീ രണ്ടിരട്ടി ശിക്ഷ നല്‍കുകയും അവര്‍ക്ക്‌ നീ വന്‍ ശാപം ഏല്‍പിക്കുകയും ചെയ്യണമേ ( എന്നും അവര്‍ പറയും. )(33:68)

സത്യവിശ്വാസികളേ, നിങ്ങള്‍ മൂസാ നബിയെ ശല്യപ്പെടുത്തിയവരെപ്പോലെയാകരുത്‌. എന്നിട്ട്‌ അല്ലാഹു അവര്‍ പറഞ്ഞതില്‍ നിന്ന്‌ അദ്ദേഹത്തെ മുക്തനാക്കുകയും ചെയ്തു അദ്ദേഹം അല്ലാഹുവിന്‍റെ അടുക്കല്‍ ഉല്‍കൃഷ്ടനായിരിക്കുന്നു. (33:69)



O you who believe, do not behave, towards your Prophet, as did those who harmed Moses — when they would say, for example, ‘The only reason he does not wash with us is that he has an inflammation in his testicles’ — whereat God absolved him of what they alleged: when Moses placed his robe on a rock to go to wash, the rock hurtled away with it until it came to a halt amid a group of men from the Children of Israel. As Moses chased it and took his robe to cover himself, they saw that he had no such inflammation (udra is an inflammation of the testicle). And he was distinguished in God’s sight. An instance of our Prophet (s) being subjected to hurt was when [on one occasion] while dividing up the spoils a man said to him, ‘This is a division that I do not want to please God!’, whereat the Prophet (s) became angered and said, ‘May God have mercy upon Moses, for truly he was hurt with worse than this, but endured’ — reported by al-Bukhārī.



സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, ശരിയായ വാക്ക്‌ പറയുകയും ചെയ്യുക.(33:70)

എങ്കില്‍ അവന്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടെ കര്‍മ്മങ്ങള്‍ നന്നാക്കിത്തരികയും, നിങ്ങളുടെ പാപങ്ങള്‍ അവന്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുവെയും അവന്‍റെ ദൂതനെയും ആര്‍ അനുസരിക്കുന്നുവോ അവന്‍ മഹത്തായ വിജയം നേടിയിരിക്കുന്നു. (33:71)

തീര്‍ച്ചയായും നാം ആ വിശ്വസ്ത ദൌത്യം ( ഉത്തരവാദിത്തം ) ആകാശങ്ങളുടെയും ഭൂമിയുടെയും പര്‍വ്വതങ്ങളുടെയും മുമ്പാകെ എടുത്തുകാട്ടുകയുണ്ടായി. എന്നാല്‍ അത്‌ ഏറ്റെടുക്കുന്നതിന്‌ അവ വിസമ്മതിക്കുകയും അതിനെപ്പറ്റി അവയ്ക്ക്‌ പേടി തോന്നുകയും ചെയ്തു. മനുഷ്യന്‍ അത്‌ ഏറ്റെടുത്തു. തീര്‍ച്ചയായും അവന്‍ കടുത്ത അക്രമിയും അവിവേകിയുമായിരിക്കുന്നു.(33:72)

കപടവിശ്വാസികളായ പുരുഷന്‍മാരെയും സ്ത്രീകളേയും, ബഹുദൈവവിശ്വാസികളായ പുരുഷന്‍മാരെയും സ്ത്രീകളെയും അല്ലാഹു ശിക്ഷിക്കുവാനും, സത്യവിശ്വാസികളായ പുരുഷന്‍മാരുടെയും, സ്ത്രീകളുടെയും പശ്ചാത്താപം അല്ലാഹു സ്വീകരിക്കുവാനും. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.(33:73)

Monday, July 20, 2009

മറ്റൊരു “ജാഹിലിയ്യ” ആചാരത്തിനു പച്ചക്കൊടി

يٰأَيُّهَا ٱلَّذِينَ آمَنُوۤاْ إِذَا نَكَحْتُمُ ٱلْمُؤْمِنَاتِ ثُمَّ طَلَّقْتُمُوهُنَّ مِن قَبْلِ أَن تَمَسُّوهُنَّ فَمَا لَكُمْ عَلَيْهِنَّ مِنْ عِدَّةٍ تَعْتَدُّونَهَا فَمَتِّعُوهُنَّ وَسَرِّحُوهُنَّ سَرَاحاً جَمِيلاً
സത്യവിശ്വാസികളേ, നിങ്ങള്‍ സത്യവിശ്വാസിനികളെ വിവാഹം കഴിക്കുകയും, എന്നിട്ട്‌ നിങ്ങളവരെ സ്പര്‍ശിക്കുന്നതിന്‌ മുമ്പായി അവരെ വിവാഹമോചനം നടത്തുകയും ചെയ്താല്‍ നിങ്ങള്‍ എണ്ണികണക്കാക്കുന്ന ഇദ്ദഃ ആചരിക്കേണ്ട ബാധ്യത അവര്‍ക്കു നിങ്ങളോടില്ല. എന്നാല്‍ നിങ്ങള്‍ അവര്‍ക്ക്‌ മതാഅ്‌ നല്‍കുകയും, അവരെ ഭംഗിയായി പിരിച്ചയക്കുകയും ചെയ്യുക. [33:49]



അറേബ്യന്‍ ഗോത്രങ്ങളില്‍ അക്കാല‍ത്തു നില നിന്നിരുന്ന മറ്റൊരു “ജാഹിലിയ്യ” ആചാരത്തിനു പച്ചക്കൊടി കാണിക്കുന്ന വെളിപടുകളിലൊന്നാണിത്.

“ഭര്‍ത്താവിന്റെ മരണശേഷം ,അല്ലെങ്കില്‍ അയാളുമായി വേര്‍പിരിഞ്ഞ ശേഷം സ്ത്രീ പുനര്‍ വിവാഹം വിലങ്ങി കാത്തിരിക്കേണ്ട കാലത്തിനാണു ‘ഇദ്ദ’ എന്നു പറയുന്നത്. ഈ സമ്പ്രദായം ജാഹിലിയ്യാ കാലത്തും സുപരിചിതമായിരുന്നു. ജാഹിലിയ്യാ അറബികള്‍ ഏറെക്കുറെ അത് ആചരിക്കുകയും ചെയ്തിരുന്നു. ഈ സമ്പ്രദായത്തെ ഇസ്ലാം അംഗീകരിക്കുകയാണു ചെയ്തത്.” [ഫിഖ് ഹുസ്സുന്ന]

വിവാഹമോചനം ചെയ്യപ്പെട്ടവള്‍ മൂന്നു മാസവും വിധവയായവള്‍ നാലുമാസവും പത്തു ദിവസവും ഭര്‍ത്തൃവീട്ടില്‍ തന്നെ ഒരു ഇരുട്ടു മുറിയില്‍ ചടഞ്ഞിരിക്കണം എന്നാണു ചട്ടം.
വിധവയുടെ ഇദ്ദകാലം ഒരു കൊല്ലമാണെന്നും ഖുര്‍ ആനില്‍ തന്നെ പറയുന്നുമുണ്ട്. ആ വിധി പിന്നീട് അല്ലാഹു റദ്ദാക്കിയതാണെന്ന് വ്യാഖ്യാതാക്കള്‍ പറയുന്നു. ഈ കാലയളവില്‍ അവള്‍ക്കുള്ള ജീവനാംശം വീട്ടു വാടക, തുടങ്ങിയ കാര്യങ്ങളില്‍ പണ്ഡിതന്മാര്‍ തമ്മില്‍ അഭിപ്രായഭിന്നതയുണ്ട്. ഓരോ മദ് ഹബുകാരും ഓരോന്നാണു പറയുന്നത്. ഇദ്ദയെ കുറിച്ച് വിശദമായ പോസ്റ്റ് .


يٰأَيُّهَا ٱلنَّبِيُّ إِنَّآ أَحْلَلْنَا لَكَ أَزْوَاجَكَ ٱللاَّتِيۤ آتَيْتَ أُجُورَهُنَّ وَمَا مَلَكَتْ يَمِينُكَ مِمَّآ أَفَآءَ ٱللَّهُ عَلَيْكَ وَبَنَاتِ عَمِّكَ وَبَنَاتِ عَمَّاتِكَ وَبَنَاتِ خَالِكَ وَبَنَاتِ خَالاَتِكَ ٱللاَّتِي هَاجَرْنَ مَعَكَ وَٱمْرَأَةً مُّؤْمِنَةً إِن وَهَبَتْ نَفْسَهَا لِلنَّبِيِّ إِنْ أَرَادَ ٱلنَّبِيُّ أَن يَسْتَنكِحَهَا خَالِصَةً لَّكَ مِن دُونِ ٱلْمُؤْمِنِينَ قَدْ عَلِمْنَا مَا فَرَضْنَا عَلَيْهِمْ فِيۤ أَزْوَاجِهِـمْ وَمَا مَلَكَتْ أَيْمَانُهُمْ لِكَيْلاَ يَكُونَ عَلَيْكَ حَرَجٌ وَكَانَ ٱللَّهُ غَفُوراً رَّحِيماً

നബിയേ, നീ വിവാഹമൂല്യം കൊടുത്തിട്ടുള്ളവരായ നിന്‍റെ ഭാര്യമാരെ നിനക്ക്‌ നാം അനുവദിച്ചു തന്നിരിക്കുന്നു. അല്ലാഹു നിനക്ക്‌ ( യുദ്ധത്തില്‍ ) അധീനപ്പെടുത്തിത്തന്ന കൂട്ടത്തില്‍ നിന്‍റെ വലതുകൈ ഉടമപ്പെടുത്തിയ ( അടിമ ) സ്ത്രീകളെയും നിന്നോടൊപ്പം സ്വദേശം വിട്ടുപോന്നവരായ നിന്‍റെ പിതൃവ്യന്‍റെ പുത്രിമാര്‍, നിന്‍റെ പിതൃസഹോദരിമാരുടെ പുത്രിമാര്‍, നിന്‍റെ അമ്മാവന്‍റെ പുത്രിമാര്‍, നിന്‍റെ മാതൃസഹോദരിമാരുടെ പുത്രിമാര്‍ എന്നിവരെയും ( വിവാഹം ചെയ്യാന്‍ അനുവദിച്ചിരിക്കുന്നു. ) സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക്‌ ദാനം ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതും ( അനുവദിച്ചിരിക്കുന്നു. ) ഇത്‌ സത്യവിശ്വാസികളെ കൂടാതെ നിനക്ക്‌ മാത്രമുള്ളതാകുന്നു. അവരുടെ ഭാര്യമാരുടെയും അവരുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരുടേയും കാര്യത്തില്‍ നാം നിയമമായി നിശ്ചയിച്ചിട്ടുള്ളത്‌ നമുക്കറിയാം. നിനക്ക്‌ യാതൊരു വിഷമവും ഉണ്ടാവാതിരിക്കാന്‍ വേണ്ടിയത്രെ ഇത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.


تُرْجِي مَن تَشَآءُ مِنْهُنَّ وَتُؤْوِيۤ إِلَيْكَ مَن تَشَآءُ وَمَنِ ٱبْتَغَيْتَ مِمَّنْ عَزَلْتَ فَلاَ جُنَاحَ عَلَيْكَ ذَلِكَ أَدْنَىٰ أَن تَقَرَّ أَعْيُنُهُنَّ وَلاَ يَحْزَنَّ وَيَرْضَيْنَ بِمَآ آتَيْتَهُنَّ كُلُّهُنَّ وَٱللَّهُ يَعْلَمُ مَا فِي قلُوبِكُمْ وَكَانَ ٱللَّهُ عَلِيماً حَلِيماً
അവരില്‍ നിന്ന്‌ നീ ഉദ്ദേശിക്കുന്നവരെ നിനക്ക്‌ മാറ്റി നിര്‍ത്താം. നീ ഉദ്ദേശിക്കുന്നവരെ നിന്‍റെ അടുക്കലേക്ക്‌ അടുപ്പിക്കുകയും ചെയ്യാം. നീ മാറ്റി നിര്‍ത്തിയവരില്‍ നിന്ന്‌ വല്ലവരെയും നീ ആഗ്രഹിക്കുന്നുവെങ്കില്‍ നിനക്ക്‌ കുറ്റമില്ല. അവരുടെ കണ്ണുകള്‍ കുളിര്‍ക്കുവാനും, അവര്‍ ദുഃഖിക്കാതിരിക്കുവാനും, നീ അവര്‍ക്ക്‌ നല്‍കിയതില്‍ അവരെല്ലാം സംതൃപ്തി അടയുവാനും ഏറ്റവും അനുയോജ്യമായ മാര്‍ഗമാകുന്നു അത്‌. നിങ്ങളുടെ ഹൃദയങ്ങളിലുള്ളത്‌ അല്ലാഹു അറിയുന്നു. അല്ലാഹു സര്‍വ്വജ്ഞനും സഹനശീലനുമാകുന്നു.

لاَّ يَحِلُّ لَكَ ٱلنِّسَآءُ مِن بَعْدُ وَلاَ أَن تَبَدَّلَ بِهِنَّ مِنْ أَزْوَاجٍ وَلَوْ أَعْجَبَكَ حُسْنُهُنَّ إِلاَّ مَا مَلَكَتْ يَمِينُكَ وَكَانَ ٱللَّهُ عَلَىٰ كُلِّ شَيْءٍ رَّقِيباً

ഇനിമേല്‍ നിനക്ക്‌ ( വേറെ ) സ്ത്രീകളെ വിവാഹം കഴിക്കാന്‍ അനുവാദമില്ല. ഇവര്‍ക്ക്‌ പകരം വേറെ ഭാര്യമാരെ സ്വീകരിക്കുവാനും ( അനുവാദമില്ല ) അവരുടെ സൌന്ദര്യം നിനക്ക്‌ കൌതുകം തോന്നിച്ചാലും ശരി. നിന്‍റെ വലതുകൈ ഉടമപ്പെടുത്തിയവര്‍ ( അടിമസ്ത്രീകള്‍ ) ഒഴികെ. അല്ലാഹു എല്ലാകാര്യവും നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു.
[33:50;51;52.]



ഖുര്‍ ആന്‍ വെളിപാടുകള്‍ ഉറവപൊട്ടിയത് പ്രപഞ്ചസ്രഷ്ടാവും നിയന്താവുമായ ഒരു മഹാ ദൈവത്തില്‍ നിന്നോ അതോ മുഹമ്മദ് എന്ന പച്ചമനുഷ്യന്റെ അന്തരംഗത്തില്‍ നിന്നോ എന്ന് സാമാന്യബുദ്ധി മരവിച്ചിട്ടില്ലാത്ത ആര്‍ക്കും ബോധ്യപ്പെടാന്‍ ഈ വെളിപാടുകള്‍ ധാരാളം മതിയാകും. കുര്‍ ആനിന്റെ ആധുനിക വ്യാഖ്യാതാക്കള്‍ ഒരുപാട് ഉരുണ്ടു മറിഞ്ഞ് വളച്ചൊടിച്ച് പുകമറ സൃഷ്ടിക്കാന്‍ ഇവിടെ ശ്രമിച്ചു കാണാം. ഈ വാക്യങ്ങള്‍ തങ്ങളുടെ ദൈവത്തെ വല്ലാതെ കൊച്ചാക്കിക്കളയുന്നു എന്ന തോന്നലും തങ്ങളുടെ മാതൃകാപ്രവാചകന്റെ “ഉത്തമ സദാചാര മാതൃക” മറ്റു സത്യവിശ്വാസികള്‍ക്കു ബാധകമല്ലെന്നു ദൈവത്തിനു തന്നെ പറയേണ്ടി വന്ന സാഹചര്യങ്ങള്‍ വിവരിക്കുന്നതില്‍ തോന്നിയ ജാള്യതയുമൊക്കെയാണിവിടെ വ്യാഖ്യാനക്കാരെ കുഴക്കുന്നത്.
രാജാക്കന്മാര്‍ക്കും സമ്പന്നര്‍ക്കും തങ്ങള്‍ ആഗ്രഹിക്കുന്നതെന്തും സാധ്യമാകുന്ന നിലയില്‍ ഉദാരമായിരുന്നു പഴയ കാലത്തെ സദാചാര സങ്കല്‍പ്പങ്ങള്‍ .
 അതേ സമയം സാധാരണക്കാര്‍ക്ക് വന്‍ തോതില്‍ നിയന്ത്രണങ്ങളും ഉണ്ടായിരുന്നു. വിവാഹം ചെയ്യാനോ അടിമപ്പെണ്ണിനെ വാങ്ങാനോ പണമില്ലാത്തവരോട് നോമ്പു നോറ്റ് വികാരം നിയന്ത്രിക്കാനാണ് പ്രവാചകന്‍ നിര്‍ദ്ദേശിച്ചത്. തനിക്കു നാട്ടിലുള്ള ഏതു പെണ്ണിനെയും പ്രാപിക്കാന്‍ തന്റെ ദൈവം പ്രത്യേകാനുമതി തന്നിരിക്കുന്നു എന്ന മുഹമ്മദിന്റെ ഈ പ്രഖ്യാപനം ചോദ്യം ചെയ്യപ്പെടാതെ അന്നു സ്വീകരിക്കപ്പെട്ടതും സ്വാഭാവികം. ഇഷ്ടപത്നിയായിരുന്ന ആയിഷ ഈ വെളിപാടിനോടു പ്രതികരിച്ചത് ഇപ്രകാരമായിരുന്നുവെന്ന് ബുഖാരി രേഖപ്പെടുത്തുന്നു:-
“സ്വന്തം ശരീരം നബിക്കു ദാനം ചെയ്യാനൊരുങ്ങി വരുന്ന പെണ്ണുങ്ങളെകുറിച്ചോര്‍ക്കുമ്പോള്‍ എനിക്കു ആത്മരോഷം തിളച്ചു വരുമായിരുന്നു. ഞാന്‍ പറയും ഒരു സ്ത്രീ തന്റെ ശരീരം ദാനം ചെയ്യുകയോ! ഒടുവില്‍ ഈ വെളിപാട്[33:50-52] ഇറങ്ങിയപ്പോള്‍ ഞാന്‍ ഇങ്ങനെ പറഞ്ഞു. “താങ്കളുടെ റബ്ബ് താങ്കളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിച്ചു തരുന്നതില്‍ വല്ലാതെ ധൃതിപ്പെടുന്നുണ്ടല്ലോ!!”
ഇവിടെ താങ്കളുടെ റബ്ബ് എന്ന പ്രയഗവും താങ്കളുടെ ആഗ്രഹങ്ങള്‍ സാധിച്ചു തരാന്‍ റബ്ബ് ധൃതി കാണിക്കുന്നു എന്ന പരിഹാസവും ആയിഷയുടെ ഉള്ളില്‍ പോലും ഈ വെളിപാടുകളെക്കുറിച്ചുള്ള ധാരണയെന്തെന്നു വെളിപ്പെടുത്തുന്നു. നബിയുടെ ആഗ്രഹങ്ങള്‍ തന്നെയാണു അല്ലാഹുവിന്റെ വെളിപാടുകളായി പുറത്തു വരുന്നതെന്ന് ആയിഷ മനസ്സിലാക്കിയിരുന്നു എന്നു വ്യക്തം!
പ്രവാചകനില്‍ നിങ്ങള്‍ക്ക് ഉത്തമ മാതൃകയുണ്ട് എന്നു പറയുന്ന വാക്യവും ഇതേ അധ്യായത്തിലുണ്ട്. ആ മാതൃക പക്ഷെ ലൈംഗിക കാര്യങ്ങളില്‍ മറ്റു സത്യവിശ്വാസികള്‍ക്കു ബാധകമല്ല! എന്തൊരു വൈരുദ്ധ്യം!! മറ്റുള്ളവര്‍ക്കു ബാധകമായ പൊതു വ്യവസ്ഥകളൊന്നും നബിക്കു ബാധകമായിരുന്നില്ല എന്നതിനു നിരവധി ദൃഷ്ടാന്തങ്ങള്‍ പ്രവാചകചരിത്രത്തില്‍ കാണാം.

വിവാഹമോചിതരോ വിധവകളോ ആയ സ്ത്രീകളെ അവരുടെ ഇദ്ദ കഴിയാതെ മറ്റൊരാള്‍ വിവാഹം ചെയ്യരുത് എന്നാണു ഇസ്ലാമിന്റെ പൊതു ചട്ടം . എന്നാല്‍ യുദ്ധത്തടവുകാരായി പിടിച്ചെടുക്കപ്പെട്ട സ്ത്രീകളെ ആ യുദ്ധപ്പറമ്പില്‍ വെച്ചു തന്നെ പങ്കിട്ടെടുത്തു ഭോഗിക്കുകയും കല്യാണം കഴിക്കുകയും ചെയ്തു ഈ പ്രവാചകന്‍ .ഒരാള്‍ക്ക് ഒരേ സമയം 4 ഭാര്യമാര്‍ എന്നാണു സാധാരണക്കര്‍ക്കുള്ള വ്യവസ്ഥ. അടിമകള്‍ക്കു 2 ഭാര്യമാരേ പാടുള്ളു. പ്രവാചകന് ഈ കാര്യത്തില്‍ പരി‍ധിയില്ല! ശരീരം ദാനം ചെയ്യാന്‍ വരുന്ന പെണ്ണുങ്ങളും സാധാരണകാര്‍ക്ക് അനുവദനീയമല്ല. നബിയോടൊപ്പം ഹിജ് റ പോന്ന കൂട്ടത്തില്‍ നബിയുടെ പിതൃസഹോദരീ പുത്രിമാരും മാതൃസഹോദരീ പുത്രിമാരുമൊക്കെ ഉണ്ടായിരുന്നുവെന്നും അവരുമായിപ്പോലും അദ്ദേഹത്തിനു ബന്ധമുണ്ടായിരുന്നുവെന്നും ഈ വെളിപാടുകള്‍ സൂചിപ്പിക്കുന്നു. സൈദിന്റെ ഭാര്യയായിരുന്ന സൈനബയും ഈ ഗണത്തില്‍ പെടും.
ശരീരം ദാനം ചെയ്ത പെണ്ണുങ്ങളുടെയും കല്യാണം കഴിച്ചും അല്ലാതെയും അദ്ദേഹം ബന്ധപ്പെട്ടിരുന്ന പെണ്ണുങ്ങളുടെയുമൊക്കെ വിപുലമായ ലിസ്റ്റ് പ്രവാചക ചരിത്രകാരന്മാര്‍ തന്നെ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

ഇപ്പറഞ്ഞ ലിസ്റ്റിനപ്പുറം അനുവാദം ഇല്ല എന്നു പറഞ്ഞ ശേഷം “അവരുടെ അഴകു നിന്നെ മോഹിപ്പിച്ചാലും ശരി” .... എന്നു പ്രത്യേകം വ്യക്തമാക്കുന്നതും ശ്രദ്ധയര്‍ഹിക്കുന്നു. ഇസ്ലാമിന്റെ ആധുനിക വക്താക്കള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ന്യായീകരണങ്ങള്‍ക്കുള്ള ഒന്നാംതരം ഒരു മറുപടിയാണിത്.

മുപ്പതു പുരുഷന്മാരുടെ ലൈംഗിക ശേഷി പ്രവാചകനുണ്ടായിരുന്നു എന്ന് പരിചാരകനായിരുന്ന അനസിനെ ഉദ്ധരിച്ചു കൊണ്ട് ബുഖാരിയും മറ്റും രേഖപ്പെടുത്തിയിട്ടുണ്ട്. വഴിയിലെവിടെയെങ്കിലും ഒരു പെണ്ണിനെ കണ്ടാല്‍ ഉടനെ തൊട്ടടുത്തുള്ള ഭാര്യയുടെ അടുത്തേക്ക് അദ്ദേഹം ഓടിപ്പോകുമായിരുന്നു എന്നും ഹദീസില്‍ പറയുന്നു. ഇതൊക്കെ നബിയുടെ കറാമത്തായിട്ടാണിന്നു വിശ്വാസികള്‍ വ്യാഖ്യാനിക്കുന്നത്. ഒരു സ്ത്രീയുടെ സൌമ്യമായ ശബ്ദം കേള്‍ക്കുമ്പോഴേക്കും ഉള്ളില്‍ മോഹം ജനിക്കുന്ന പുരുഷന്മാരെ ഖുര്‍ ആന്‍ തന്നെ മനോരോഗികള്‍ എന്നാണു വിശേഷിപ്പിച്ചിട്ടുള്ളത്.

ഭാര്യാഭര്‍തൃബന്ധത്തിനു പുറത്തുള്ള ലൈഗികതയെ ,കല്ലെറിഞ്ഞു കൊല്ലല്‍ ശിക്ഷ അര്‍ഹിക്കുന്ന മഹാപാപമായി കാണുന്ന മതമാണ് ഇസ്ലാം എന്നാണല്ലോ നമ്മളൊക്കെ മനസ്സിലാക്കിയിരിക്കുന്നത്. അങ്ങനെയുള്ള ഒരു മതത്തിന്റെ പ്രവാചകന്‍ അതിനു വിരുദ്ധമായ ഒരു സദാചാരം സ്വന്തം ജീവിതത്തില്‍ പകര്‍ത്തിക്കാണിച്ചതിന്റെ ഔചിത്യം സ്വാഭാവികമായും ചോദ്യം ചെയ്യപ്പെടും. ദൈവം തന്റെ അവസാനത്തെ ദൂതനായി ഒരാളെ തെരഞ്ഞെടുക്കുമ്പോള്‍ അല്‍പ്പം കൂടി ഔചിത്യം കാണിക്കേണ്ടതായിരുന്നില്ലേ? സ്വജീവിതം കൊണ്ടു മറ്റുള്ളവര്‍ക്കു മാതൃക കാണിക്കാന്‍ പറ്റാത്തവരെ ഈ ജോലിക്കു ദൈവം തന്നെ നിശ്ചയിച്ചു എന്നു വിശ്വസിക്കാന്‍ പ്രയാസമുണ്ട്.